Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  16-01-2019
ദിവസം ഒരു പഴുക്കാത്ത പപ്പായ കഴിച്ചാല്‍ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാമെന്നു വിദഗ്ധര്‍ പറയുന്നു
പ്രമേഹം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പച്ചപപ്പായ. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവ പച്ചപപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചപപ്പായ വളരെ നല്ലതാണ്. പ്രമേഹരോ?ഗികള്‍ ദിവസവും
Full Story
  13-01-2019
ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നില്ല; രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം അതാണ്
യുകെയിലെ പ്രായപൂര്‍ത്തിയായ 91% പേരും നാരുകളടങ്ങിയ പോഷകമുള്ള ഭക്ഷണം വേണ്ടത്ര കഴിക്കുന്നില്ല. ഇതിന്റെ ഫലമായാണ് സ്‌ട്രോക്ക്, ടൈപ്പ് ടു ഡയബെറ്റിക്‌സ്, ഹൃദ്രോഗം, ബൗള്‍ കാന്‍സര്‍ എന്നിവ ചെറുപ്പക്കാരില്‍ പോലും കൂടുന്നത്. നല്ലഭക്ഷണം കഴിക്കുന്നത് വഴി ആയുസ് കൂടുകയാണ് ചെയ്യുന്നത്. ബ്ലഡ് പ്രഷര്‍ ,കൊളസ്‌ട്രോള്‍
Full Story
  04-01-2019
രക്തസമ്മര്‍ദം കുറയ്ക്കാനുള്ള ഗുളിക പിന്‍വലിച്ചു: മാരക രോഗങ്ങളുണ്ടാക്കുമെന്നു മുന്നറിയിപ്പ്
ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ ബ്ലഡ് പ്രഷര്‍ ഗുളികകളില്‍ കാന്‍സറിന് കാരണമായ കെമിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാര്‍മസികളില്‍ നിന്ന് പതിനായിരക്കണക്കിന് ഗുളികകള്‍ തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശം. ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി ആണ് ഇതുസംബന്ധിച്ചു
Full Story
  04-01-2019
കഫക്കെട്ടും ചുമയും: മഞ്ഞുകാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം
മഞ്ഞു കാലത്തുണ്ടാകുന്ന ചുമയും കഫക്കെട്ടും കൂടുതല്‍ ബാധിക്കുക ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ്. മുലപ്പാലിന് പകരം മറ്റ് പാലുകള്‍ കൊടുക്കുന്നത് മുതല്‍ മൂലയൂട്ടുന്ന അമ്മയുടെ വൃത്തിക്കുറവ് വരെ കുഞ്ഞിന് അലര്‍ജിയുണ്ടാക്കാം. കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി സംബന്ധമായ ചുമയും കഫക്കെട്ടും വരാതിരിക്കാന്‍
Full Story
  28-12-2018
തൂക്കം കൂടുന്നുണ്ടോ? കാന്‍സറിനു കാരണമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍
ശരീരഭാരവും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. ക്യാന്‍സര്‍ ഉണ്ടാകാന്‍ 3.9 ശതമാനവും കാരണം ശരീരഭാരമാണെന്നാണ് പഠനത്തില്‍ പറയുന്നത്. ജേണല്‍ ക്യാന്‍സര്‍ എന്ന മാ?ഗസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയിലെ ?ഗവേഷകരാണ് പഠനം നടത്തിയത്. സ്തനാര്‍ബുദം, കരളിനെ ബാധിക്കുന്ന
Full Story
  28-12-2018
നാവുമായി അവന്‍ ജനിച്ചു. ഇനി എന്തു ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ക്കും നിശ്ചയമില്ല.
ഡോക്ടര്‍മാര്‍ കരുതിയതിലും എട്ടാഴ്ച മുമ്പ് തന്നെ ഫറായ്ക്ക് പ്രസവവേദന വന്നു. സുഖപ്രസവം നടക്കാതിരുന്നതോടെ അത് സിസേറിയനിലേക്ക് വഴിമാറി. കുഞ്ഞ് ജനിച്ചയുടന്‍ സീനിനോട് ഡോക്ടര്‍മാര്‍ പറഞ്ഞത് അവന്റെ നാക്കിനെ കുറിച്ച് തന്നെയായിരുന്നു. ആ സമയത്ത് ഡോക്ടര്‍മാരും മനസ്സിലാക്കിയിരുന്നില്ല, അവന്റെ അപൂര്‍വ്വരോഗത്തെ
Full Story
  20-12-2018
വെളിച്ചെണ്ണ എന്ന പേരില്‍ വരുന്നത് കൊടും വിഷം ചേര്‍ത്ത ദ്രാവകം: തൃശൂരിലെ റെയ്ഡില്‍ 3500 ലിറ്റര്‍ വ്യാജ എണ്ണ പിടിച്ചു
കിലാരൂരില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. 3500 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു.

വിവിധ ബ്രാന്റുകളുടെ പേരില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മിച്ച് വിതരണം ചെയ്യുന്ന A JA AND SON PVT LTD എന്ന കമ്പനിയിലാണ് റെയ്ഡ് നടന്നത്. പൊള്ളാച്ചിയില്‍ നിന്നാണ് ഇവര്‍ വെളിച്ചെണ്ണ
Full Story
  17-12-2018
കള്ള് മദ്യമല്ല; ആരോഗ്യ പാനീയം: കരള സര്‍ക്കാര്‍ പരസ്യം ഇറക്കുന്നു
കള്ളിന് പുതിയ മുഖം നല്‍കി ആരോഗ്യ പാനീയമായി അവതരിപ്പിക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍. പ്രായം, ലിംഗ ഭേദം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും കഴിക്കാവുന്ന ഒരു പാനീയം എന്ന നിലയില്‍ കള്ളിനെ ബ്രാന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. കള്ള് ബോര്‍ഡ് രൂപീകരിക്കുന്നതിന് പരിഗണിക്കുന്ന ഒരു പ്രധാന
Full Story
[68][69][70][71][72]
 
-->




 
Close Window