Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  31-07-2018
രാവിലെ ടോയിലെറ്റ് പോക്ക് എളുപ്പമാക്കാന്‍ വീട്ടില്‍ തന്നെ ചികിത്സയുണ്ട്
വീട്ടിലെ ചില പൊടിക്കൈകളിലൂടെ മലബന്ധ പ്രശ്‌നം അകറ്റാനാകും. മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വെള്ളം ധാരാളം കുടിക്കുക. കുടലിന്റെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമായ ഒന്നാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് അത്യാവശ്യമായ ഒന്നു തന്നെയാണ്.

മലബന്ധ പ്രശ്‌നം മാറ്റാന്‍ പ്രോബയോട്ടിക്‌സ് അടങ്ങിയ
Full Story
  31-07-2018
കൊതുക് നിസ്സാരക്കാരനല്ല: വിദേശത്തായാലും സ്വദേശത്തായാലും...
കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ അടുക്കളയുടെ ജനാലകളും സണ്‍ഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. പകല്‍സമയങ്ങളില്‍ പറമ്പില്‍ ജോലിചെയ്യുന്നവര്‍ കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്. മലേറിയ പരത്തുന്ന അനോഫിലസ്, ജപ്പാന്‍ ജ്വരവും
Full Story
  21-07-2018
ജീന്‍സ് പാന്റ്‌സുകളില്‍ നിന്നു യൂറിനറി ഇന്‍ഫെക്ഷന്‍
ഇറുകിയ ജീന്‍സ് ഇടുന്നവരുടെ കാലുകളിലെ രക്തയോട്ടം കുറയുമെന്നാണ് പഠനം പറയുന്നത്. അതുപോലെതന്നെ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ അഥവാ മൂത്രനാളിയിലെ അണുബാധ ഉണ്ടാകാനുളള സാധ്യതയും ഏറെയാണ്.
ജീന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ അയഞ്ഞ സൈസിലുളളത് വാങ്ങുക. ജീന്‍സ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അത് കൂടെക്കൂടെ കഴുകണം. ഒരു
Full Story
  20-07-2018
ചില പ്രത്യേക ജോലികള്‍ ചെയ്യുന്നവര്‍ ഡിവോഴ്‌സില്‍ മുന്നില്‍ നില്‍ക്കുന്നു
പ്രത്യേക പ്രൊഫഷനുകളില്‍ ജോലി നോക്കുന്നവര്‍ക്കിടയില്‍ വിവാഹമോചനം കൂടുതലായി കണ്ടുവരുന്നുണ്ട്. ജോലി സമയങ്ങള്‍, ജോലിഭാരം, സമ്മര്‍ദം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. അത്തരം ചില ജോലികള്‍ ഏതെന്നു നോക്കാം.
വ്യോമയാനമേഖലയില്‍ ജോലി നോക്കുന്നവര്‍ക്കിടയില്‍ വിവാഹമോചനസാധ്യത കൂടുതലാണ് എന്ന്
Full Story
  17-07-2018
ആര്‍ത്തവ സമയത്തെ വയറുവേന അവഗണിക്കരുത്: ഡോക്ടര്‍ പറയുന്നു
ആര്‍ത്തവ വേദന സഹിച്ച് പിടിക്കുന്നതും അതു പോലെ തന്നെ കയ്യില്‍ കിട്ടിയ വേദനാസംഹാരികള്‍ അകത്താക്കുന്നതും ഒരു പോലെ തന്നെ അപകടം നിറഞ്ഞതാണെന്ന് ഡോക്ടര്‍ കൂടിയായ വീണ ജെ എസ് വിശദമാക്കുന്നു. ആര്‍ത്തവ സമയത്തെ വേദന രണ്ട് വിധത്തിലുള്ളതാണ്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാത്ത വയറു വേദന(ഡിസ്മെനോറിയ)യും
Full Story
  17-07-2018
പ്രമേഹരോഗികള്‍ ചോറ് കഴിക്കാമോ, എത്ര കഴിക്കാം,?
രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രമേഹരോഗികള്‍ ആഹാരകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.

മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം ചോറ് 
Full Story
  07-07-2018
ദമ്പതികള്‍ക്ക് കിടപ്പറയില്‍ അബദ്ധം പറ്റിയോ? എമര്‍ജന്‍സി മോണിംഗ് പില്‍ കഴിച്ചാല്‍ മതി
ആര്‍ക്കും അറിയാത്ത മറ്റൊരു ഗര്‍ഭനിരോധന മാര്‍ഗമുണ്ട്. എമര്‍ജന്‍സി മോണിംഗ് പില്‍ എന്നാണ് ഇതിന്റെ പേര്. എമര്‍ജന്‍സി മോണിംഗ് പില്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല.

എമര്‍ജന്‍സി മോണിംഗ് പില്‍ അപ്രതീക്ഷിത സെക്‌സിലൂടെയുണ്ടാകുന്ന ഗര്‍ഭനിരോധന ഉപാധിയാണെന്നു പറയാം. മോണിംഗ് പില്‍ അപ്രതീക്ഷിത ഗര്‍ഭധാരണം തടയുന്ന
Full Story
  05-07-2018
സണ്‍സ്‌ക്രീന് അള്‍ട്രാവയലറ്റ് രശ്മികളെ തടയാനുള്ള കഴിവുണ്ട്
അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സണ്‍സ്‌ക്രീന് അള്‍ട്രാവയലറ്റ് രശ്മികളെ തടയാനുള്ള കഴിവുണ്ട്. ഇതിന് പുറമെ സൂര്യപ്രകാശമേറ്റ് ചര്‍മം കരുവാളിക്കുകയും കറുക്കുകയും ചെയ്യുന്നതില്‍ നിന്ന് സണ്‍സ്‌ക്രീന്‍ ചര്‍മത്തെ
Full Story
[75][76][77][78][79]
 
-->




 
Close Window