Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
വാര്‍ത്തകള്‍
  07-09-2016
മാണിക്ക് വേണ്ടി എം.കെ. ദാമോദരന്‍ കോടതിയില്‍

 കൊച്ചി: മുന്‍ ധനമന്ത്രി കെ.എം മാണിക്ക് എതിരായ വിജിലന്‍സ് കേസില്‍ അദ്ദേഹത്തിനു വേണ്ടി അഡ്വ.എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി. കോഴി നികുതി വെട്ടിപ്പ് കേസിലാണ് സര്‍ക്കാരിന് എതിരായി മാണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരന്‍ ഹാജരായത്. മാണിക്ക് എതിരായ വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണമെന്ന്

Full Story
  07-09-2016
ഗണേശോത്സവത്തിനിടെ പൊലീസുകാരനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമം

മുംബൈ: വിനായക ചതുര്‍ഥി ദിനാഘോഷത്തിന്റെ ഭാഗമായി ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യവെ വളണ്ടിയര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുംബൈയിലെ കല്ല്യാണിലാണ് സംഭവം. ഗണപതി വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യവെ അച്ചടക്കം പാലിക്കാന്‍ നിര്‍ദേശിച്ച പൊലീസുകാരനായ നിതിന്‍ ദൊഗാഡെയെ

Full Story
  07-09-2016
ഇന്ത്യയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഇനി കൈനിറയെ സ്വര്‍ണം കൊണ്ടുവരാം

ലണ്ടന്‍: രാജ്യത്തിന് പുറത്തു നിന്നുവരുന്നവര്‍ പ്രധാനമായും വെട്ടിലായിരുന്നത് സ്വര്‍ണത്തിന്റെ പേരിലാണ്. പരിധിയില്‍ കവിഞ്ഞ സ്വര്‍ണം കൈവശം വച്ചതിന്റെ പേരില്‍ പലരും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പീഡനത്തിന് ഇരയായിരുന്നു. ഇതോടെ അനധികൃതമായി കൊണ്ടുവരുന്നതും വര്‍ധിച്ചു. എന്നാല്‍ ഈ പ്രശ്‌നത്തിന് ശാശ്വത

Full Story
  07-09-2016
വിവിധ രാജ്യങ്ങളുമായി വ്യാപാര ഉടമ്പടി ഉണ്ടാക്കാന്‍ തെരേസയുടെ ശ്രമം

ലണ്ടന്‍: അടുത്തിടെ ചൈനയിലെ ഹ്വാങ്ഷുവില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളുമായി വ്യാപാര ഉടമ്പടി ഉണ്ടാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ശ്രമം നടത്തിയത്. പ്രമുഖ ലോകരാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതു സംബന്ധിച്ച

Full Story
  07-09-2016
കടുത്ത കുടിയേറ്റ നിയന്ത്രണവുമായി ബ്രിട്ടന്‍

ലണ്ടന്‍: ബ്രക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ കടുത്ത കുടിയേറ്റ നിയന്ത്രണവുമായി ബ്രിട്ടന്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇക്കുറി സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. ഇവര്‍ക്ക് ബ്രിട്ടനിലെത്താന്‍ വര്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നതാണ് തീരുമാനം. നിലവില്‍ മറ്റു

Full Story
  07-09-2016
പാക് വംശജനായ മതപണ്ഡിതന് അഞ്ചര വര്‍ഷം തടവ് ശിക്ഷ

ലണ്ടന്‍: ഭീകരസംഘടന ഐഎസിനെ പിന്തുണച്ച കേസില്‍ പാക് വംശജനായ മതപ്രഭാഷകന്‍ അന്‍ജും ചൗധരി(49)യെ അഞ്ചര വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇയാളുടെ സഹായിയായ മുഹമ്മദ് റഹ്മാനെ (33) അഞ്ചു വര്‍ഷവും ആറു മാസം തടവിനും വിധിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെയാണ്

Full Story
  07-09-2016
കംപ്യൂട്ടര്‍ ശൃംഖല താറുമാറായി, ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനങ്ങള്‍ പ്രവര്‍ത്തനരഹിതം

ലണ്ടന്‍: കംപ്യൂട്ടര്‍ ശൃംഖല താറുമാറായതോടെ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനവും താറുമാറായി. വിമാനത്തിലെ ചെക്ക് ഇന്‍ സംവിധാനം അവതാളത്തിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതുമൂലം ബ്രിട്ടനിലെയും യുഎസിലെയും പല വിമാനത്താവളങ്ങളിലും യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നു.

Full Story
  06-09-2016
ഒറ്റ തെരഞ്ഞെടുപ്പ്; മോദിയെ പിന്തുണച്ച് രാഷ്ട്രപതിയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒറ്റ ഇന്ത്യ ഒറ്റ തെരഞ്ഞെടുപ്പ് എന്ന അഭിപ്രായത്തിന് പിന്തുണയുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഒരു വിദ്യാലയത്തില്‍ ക്ലാസെടുക്കവെയാണ് രാജ്യത്തെ തദ്ദേശ-നിയമസഭ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന മോദിയുടെ

Full Story
[283][284][285][286][287]
 
-->




 
Close Window