Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
ഇമിഗ്രേഷന്‍
  31-03-2011
കള്ളം പറഞ്ഞ് യുകെയില്‍ തങ്ങിയ ഷെഹ്‌സാദിനെ പാക്കിസ്ഥാനിലേക്കു നാടുകടത്തും
ലണ്ടന്‍ : ഭൂതകാലത്തെക്കുറിച്ചു കള്ളം പറഞ്ഞ പാക്കിസ്ഥാന്‍കാരനായ കൗമാരക്കാരനെ നാട്ടിലേക്കു നാടുകടത്തും. യുകെയില്‍ സ്ഥിര താമസത്തിന് അനുമതി ലഭിക്കുന്നതിനു വേണ്ടിയാണ് ഡാനിയല്‍ ഷെഹ്‌സാദ് കള്ളം പറഞ്ഞതെന്നു വ്യക്തമായിട്ടുണ്ട്. നേരത്തേ ഇതു വിശ്വസിച്ച ജനങ്ങള്‍ പോലും ഇയാള്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
 
  30-03-2011
ഷെഫുമാര്‍ക്ക് യുകെയില്‍ വര്‍ക്ക് പെര്‍മിറ്റ് വിസ ലഭിക്കുമോ ?
ഷെഫുമാര്‍ക്ക് യുകെയില്‍ ടിയര്‍ 2 വിസ ലഭിക്കാന്‍ സാധ്യത കുറവാണെന്ന് പൊതുവേ ഒരു ധാരണ പരന്നിട്ടുണ്ട്. യുകെയില്‍ നിലവിലുള്ള ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ സ്‌കില്‍ഡ് ഷെഫെന്ന പോസ്റ്റ് ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ആയി ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ പുതുതായി പരിഷ്‌കരിച്ച ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍
 
  30-03-2011
യുഎസ് ഏപ്രില്‍ ഒന്നു മുതല്‍ എച്ച്-1ബി വിസ അപേക്ഷകള്‍ സ്വീകരിക്കും
ന്യൂയോര്‍ക്ക് : യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ഏപ്രില്‍ ഒന്നു മുതല്‍ എച്ച്-1ബി വിസ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും. എന്നാല്‍ , അടുത്ത ഒക്‌ടോബറിനു മുന്‍പ് ഈ വിസ പ്രകാരം ജോലി ചെയ്തു തുടങ്ങാന്‍ കഴിയില്ല. സയന്‍സ്, എന്‍ജിനീയറിങ്, ഐടി മേഖലകളിലാണ് സ്ഥാപനങ്ങള്‍ വിദേശികളെ എച്ച്-1ബി
 
  29-03-2011
UK Work Permit (Tier 2) Visa അവലോകനം
ലണ്ടന്‍ : യുകെയില്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ സമൂലമായ മാറ്റം വരുന്നു, ഇനി നഴ്‌സുമാര്‍ക്കും ഷെഫുമാര്‍ക്കും ഇവിടെ രക്ഷയില്ല, ആരും യുകെയിലേക്ക് വരേണ്ട എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ വായിച്ച് നെട്ടോട്ടം ഓടാന്‍ തുടങ്ങിയിരുക്കുന്നു യുകെയിലുള്ള നമ്മുടെ മലയാളികള്‍ . കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍
 
  25-03-2011
യുകെ സ്റ്റുഡന്റ് വിസാ നിയമ മാറ്റവും നഴ്‌സുമാരും
ലണ്ടന്‍ : യുകെയില്‍ നടപ്പില്‍ വരുന്ന പോകുന്ന സ്റ്റുഡന്റ് വിസാ നിയമമാറ്റം ഏറ്റവും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്, സ്റ്റുഡന്റ് വിസയില്‍ നിലവില്‍ യുകെയിലെത്തിയിട്ടുള്ള നഴ്‌സുമാരെയാണ്. അടുത്തയിടെ സീനിയര്‍ കെയര്‍ വര്‍ക്കര്‍ വിസ നിര്‍ത്തലാക്കിയതിനു പുറമേ കൂനിന്‍മേല്‍ കുരു എന്നതു പോലെയാണ് പുതിയ നിമയമാറ്റ
 
  25-03-2011
Student Visa - The full text of the speech by the Secretary of State in the parliament
The Secretary of State for the Home Department (Mrs Theresa May): The UK has a worldwide reputation for providing quality education to overseas students, and Britain is rightly the destination of choice for many people wishing to study abroad, but under the previous Government the student visa system became the symbol of a broken and abused immigration system. Labour claimed that it had capped unskilled immigration at zero, but it was happy just to sit back and watch as unskilled migrants abused the student route to come here. We had too many people coming here to work and not to study, we had too many foreign graduates staying on in the UK to work in unskilled jobs, and we had too many institutions selling immigration, not education.

We want to attract only the best and the brightest to Britain. We want high-quality international students to come here, we want them to study at genuine institutions whose primary purpose is providing a first-class education, and we want the best of them-and only the best of them-to stay on and work here after their studies are complete. That is exactly what we are doing across all the immigration routes: tightening up the system, tackling the abuse and supporting only the most economically beneficial migrants.

I have already announced and begun to implement our plans to limit economic migration-cutting the numbers by more than one fifth compared with last year. I will return to the House later this year with a consultation that will set out proposals to break the link between temporary migration and permanent settlement. I also intend to consult on changes to the family migration route. I will be bringing forward proposals to tackle sham marriages and other abuse, promote integration and reduce the burdens on the British taxpayer. We aim to reduce net migration from the hundreds of thousands back down to the tens of
 
  24-03-2011
സ്റ്റുഡന്റ് വിസാ : കുറെ സംശയങ്ങളും ഉത്തരവും
ലണ്ടന്‍ : സ്റ്റുഡന്റ് വിസാ നിയമ മാറ്റത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ പുറത്തുവരുന്നതും, വ്യത്യസ്തമായ അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ നല്‍കുന്നതും ധാരാളം സംശയങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. അതിനാല്‍ ഈ ലേഖനത്തിലൂടെ ഞങ്ങളുടെ ഇമിഗ്രേഷന്‍ പംക്തി കൈകാര്യം ചെയ്യുന്ന സോളിസിറ്റര്‍ പോള്‍ ജോണിനോട് ഞങ്ങള്‍
 
  24-03-2011
പോസ്റ്റ് സ്റ്റഡി വിസ ഏപ്രില്‍ 2012 വരെ തുടരും
ലണ്ടന്‍ : സ്റ്റുഡന്റ് വിസാ നിമയങ്ങള്‍ കര്‍ക്കശമാക്കുന്നതിനോടൊപ്പം പോസ്റ്റ് സ്റ്റഡി വിസ റൂട്ടും നിര്‍ത്തലാക്കുമെന്ന് പാര്‍ലമെന്റില്‍ ഹോം സെക്രട്ടറി തെരേസ മേയ് പ്രസ്താവിച്ചിരുന്നു. സ്റ്റുഡന്റ് വിസാ നിയമമാറ്റം 2011 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചിരുന്നു. രണ്ട് പ്രഖ്യാപനവും ഒരേ ദിവസം
 
[89][90][91][92][93]
 
-->




 
Close Window