Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  27-05-2019
യുക്മ കായികമേളകളും ഇനി ഡിജിറ്റല്‍; സോഫ്‌റ്റ്വെയര്‍ ലോഞ്ചിങ് ധനമന്ത്രി നിര്‍വ്വഹിച്ചു
യുക്മ കലാമേളകള്‍ക്കൊപ്പം ഇനി കായികമേളകളും ഡിജിറ്റല്‍ മികവോടെ നടത്തപ്പെടും. ജൂണ്‍ 15ന് നടക്കുന്ന യുക്മയുടെ ദേശീയ കായികമേളയ്ക്കും അതിനു മുന്നോടിയായുള്ള റീജിയണല്‍ കായിക മേളകള്‍ക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറായിക്കഴിഞ്ഞു. പൂര്‍ണ്ണ സജ്ജമായ സോഫ്‌റ്റ്വെയറിന്റെ ഔദ്യോഗിക
 
  27-05-2019
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 12 ടീമുകള്‍
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 2019 -21 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോമോന്‍ ചെറിയാന്റെ അദ്ധ്യക്ഷതയിലുള്ള റീജിയണല്‍ കമ്മറ്റി ഏകീകൃതമായ പ്രവര്‍ത്തനങ്ങളുടെ തുടക്കം നിലയ്ക്ക് റീജിയന്റെ പ്രവര്‍ത്തനോല്‍ഘാടനവും 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റും മെയ് 27 ന് നടത്തുന്നു. ക്രോളിയിലെ ലാങ്ലി ഗ്രീന്‍ ക്രിക്കറ്റ്
 
  19-05-2019
ഇടുക്കി ജില്ലാ സംഗമത്തിന് നവസാരഥികൾ. 2019 - 20 ഇടുക്കി ജില്ലാ സംഗമത്തെ ജിമ്മി ജേക്കബ് നയിക്കും

ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ(IJS ) 2019 - 20 പ്രവർത്തനങ്ങൾക്കായി പുതിയ കമ്മറ്റി നിലവില്‍ വന്നു. ബർമിംഹ്ഹാമിൽ വെച്ച് നടന്ന പ്രൗഡഗംഭീരമായ എട്ടാമത് ഇടുക്കി ജില്ലാ സംഗമത്തിൽ കവൻട്രിയിലുഉള്ള ജിമ്മി ജേക്കബ്നെ കണ്‍വീനര്‍ ആയി

 
  19-05-2019
നവ നേതൃത്വവുമയി കലാകേരളം ഗ്ലാസ്‌ഗോ ആറാം വയസിലേക്ക്
2006 മുതല്‍ ഗ്ലാസ്‌ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമായിരുന്ന കലാകേരളം ഒരു പതിറ്റാണ്ടിലേറെയായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമായിരുന്നു. തിരിച്ചു വ്യത്യാസ!
 
  18-05-2019
ഇത്തവണ താരനിബിഢ ക്‌നാനായ കണ്‍വെന്‍ഷന്‍
യു കെ കെ സി എ യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കണ്‍വന്‍ഷനാക്കി 2019 കണ്‍വന്‍ഷന്‍ മാറ്റിയെടുക്കാന്‍ മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരെയും മിമിക്രി കലാകാരമാരെയും പങ്കെടുപ്പിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ വേറിട്ടതാക്കാന്‍ അതീവ ജാഗ്രതയോ ടെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളുടെയും
 
  18-05-2019
ചാലക്കുടി ചങ്ങാത്തം 2019' ജൂണ്‍ 29ന് നോട്ടിംഗ്ഹാമില്‍
ചാലക്കുടി മേഖലയില്‍ നിന്ന് യുകെയില്‍ കുടിയേറിയ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സൗഹാര്‍ദ്ദവും പങ്കുവെക്കാന്‍ ജൂണ്‍ 29ശനിയാഴ്ച നോട്ടിന്‍ഹാമില്‍ സമ്മേളിക്കുന്നു. രണ്ടു ദശാബ്ദത്തോടക്കുന്ന മലയാളി കുടിയേറ്റത്തിന്റെ ആനുകാലികമായ സാഹചര്യങ്ങളെയും സന്ദര്‍ഭങ്ങളെയും വിലയിരുത്താനും, സവാദത്തിനും ഒരു
 
  15-05-2019
യുണൈറ്റഡ് റാഷണലിസ്‌റ് ഓഫ് യുകെ സംഘടിപ്പിക്കുന്ന ഏകദിനസെമിനാര്‍ മെയ് 18 ന് (ഈ ശനിയാഴ്ച) ക്രോയ്ഡണില്‍

2019 മെയ് 18 യുകെയിലെ മലയാളികളുടെ പ്രവാസജീവിതത്തില്‍ പുതിയ ഒരു തുടക്കം ഇടുകയാണ്. കഴിഞ്ഞ വര്ഷം രൂപം കൊണ്ട യുണൈറ്റഡ് റാഷണലിസ്‌റ് ഓഫ് യുകെയുടെ (URUK) പ്രഥമ കോണ്‍ഫെറെന്‍സ് ക്രോയ്ഡനില്‍ നടത്തപ്പെടുകയാണ്. ഈ ഏകദിന സെമിനാറില്‍യുകെയില്‍ പല മേഖലകളില്‍ ജോലി ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികള്‍ വൈവിധ്യമാര്‍ന്ന 9 വിഷയങ്ങളില്‍

 
  13-05-2019
18-ാമത് കണ്‍വെന്‍ഷന്‍ അനശ്വരമാക്കാന്‍ യുകെകെസിഎ ഇളമുറക്കാരുമായി കൈകോര്‍ക്കുന്നു
യുകെകെസിഎയുടെ യുവജന പ്രസ്ഥാനമായ യുകെകെസിവൈഎല്‍, യുകെകെസിഎ രൂപീകൃതമായപ്പോള്‍ മുതല്‍ പല പ്രബല യൂണിറ്റുകളിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും ദേശീയ തലത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത് 2011 ഫെബ്രുവരി 6-ാം തിയതിയാണ്. അന്ന് മിഡ് വെയില്‍സില്‍ വെച്ച് സുബിന്‍ ഫിലിപ്പ് ആദ്യ പ്രസിഡന്റായ സെന്‍ട്രല്‍
 
[75][76][77][78][79]
 
-->




 
Close Window