Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ചാലക്കുടി ചങ്ങാത്തം 2019' ജൂണ്‍ 29ന് നോട്ടിംഗ്ഹാമില്‍
Reporter
ചാലക്കുടി മേഖലയില്‍ നിന്ന് യുകെയില്‍ കുടിയേറിയ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സൗഹാര്‍ദ്ദവും പങ്കുവെക്കാന്‍ ജൂണ്‍ 29ശനിയാഴ്ച നോട്ടിന്‍ഹാമില്‍ സമ്മേളിക്കുന്നു. രണ്ടു ദശാബ്ദത്തോടക്കുന്ന മലയാളി കുടിയേറ്റത്തിന്റെ ആനുകാലികമായ സാഹചര്യങ്ങളെയും സന്ദര്‍ഭങ്ങളെയും വിലയിരുത്താനും, സവാദത്തിനും ഒരു അവസരമാണിത്.
അന്നേദിവസം രാവിലെ വാദ്യമേളങ്ങളുടെയുടേയും, താലത്തിന്റെയും അകമ്പടിയോടെ ഘോഷയാത്ര പ്രധാന ഹാളില്‍ എത്തുന്നതോടെ നിലവിളക്ക് കൊളുത്തി പരിപാടി ആരംഭിക്കുന്നതാണ്. നാട്ടില്‍ നിന്നും ഇപ്പോള്‍ യുകെയില്‍ ഉള്ള മാതാപിതാക്കളെ ആദരിക്കുന്നതാണ്. കുട്ടികളുടെയുീ, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
അതിനു പുറമെ വിഭവസമൃദ്ധമായ നാടന്‍ സദ്യയും പ്രതിനിധികള്‍ക്കായി തയ്യാറാക്കുന്നുണ്ട്. ഇനിയും ഈ സ്നേഹകൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ബന്ധപ്പെടുക.
പ്രസിഡന്റ് ബാബു ഔസേപ്പ്
നോട്ടിങ്ഹാം 07932069137
സെക്രട്ടറി ജിയോ ജോസഫ്
ചെസ്റ്റര്‍ഫീല്‍ഡ് 07741209516
ട്രഷറര്‍ ടാന്‍സി പാലാട്ടി
Walsall 07475204829
Hall address
Clifton methodist church hall,
Rivergreen,
Clifton,
Nottingham,
NG11 8AU.
Attachments area
 
Other News in this category

 
 




 
Close Window