Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
UK Special
  03-02-2020
കത്തിയുമായി റോഡിലിറങ്ങി മൂന്നു പേരെ കുത്തി പരിക്കേല്‍പ്പിച്ചു: അക്രമിയെ സ്‌പോട്ടില്‍ പോലീസ് വെടിവച്ചു കൊന്നു: കൊല്ലപ്പെട്ടത് സുധേഷ് അമ്മന്‍
ലണ്ടനില്‍ ഭീതിവിതച്ചു കത്തിയാക്രമണം നടത്തിയ അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. സൗത്ത് ലണ്ടനിലെ സ്ട്രീത്താമില്‍ ഹൈ സ്ട്രീറ്റിലുള്ള ബൂട്ട്‌സ് സ്റ്റോറിനു സമീപമാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ ആക്രമണം നടന്നത്. കത്തി ആക്രമണത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക് പരിക്കേറ്റു. അക്രമിയെ
Full Story
  03-02-2020
ലണ്ടനിലുള്ളവര്‍ ഇനി ഇംഗ്ലീഷ് മാത്രം പറയുക: വീടുകളുടെ വാതില്‍ പോസ്റ്റര്‍: പോലീസ് അന്വേഷണം ആരംഭിച്ചു
ലണ്ടനിലെ ഫഌറ്റുകള്‍ക്ക് മുന്നില്‍ വംശീയ വിദ്വേഷം കലര്‍ന്ന പോസ്റ്ററുകള്‍. നോര്‍വിച്ചിലെ ഈസ്റ്റ് ഇംഗ്ലണ്ട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലണ്ടന്‍ നിവാസികളായിട്ടുള്ളവര്‍ ഇനി മുതല്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നാണ് കുറിപ്പിലുള്ളത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് പിന്നാലെയാണ്
Full Story
  03-02-2020
'ഇനി ഇംഗ്ലീഷ് മാത്രം സംസാരിച്ചാല്‍ മതി'; ലണ്ടനിലെ ഫ്ളാറ്റുകള്‍ക്ക് മുന്നില്‍ വംശീയ പോസ്റ്ററുകള്‍

ലണ്ടന്‍ : ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് പിന്നാലെ ലണ്ടനിലെ ഫ്ളാറ്റുകള്‍ക്ക് മുന്നില്‍ വംശീയ വിദ്വേഷം കലര്‍ന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ലണ്ടന്‍ നിവാസികളായിട്ടുള്ളവര്‍ ഇനി മുതല്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നാണ് കുറിപ്പിലുള്ളത്. കുറിപ്പ് കണ്ടതിന് പിന്നാലെ നോര്‍വിച്ചിലെ

Full Story
  03-02-2020
വിവാഹപ്പൊരുത്തം തേടുമ്പാേള്‍ പിന്നാക്ക ജാതിക്കാരുടെ പ്രൊഫൈല്‍ പരിഗണിക്കപ്പെടാതെ പോകുന്നു; ശാദി ഡോട്ട് കോമിനെതിരെ ലണ്ടനില്‍ പ്രതിഷേധം

 ലണ്ടന്‍: ഇന്ത്യയിലെ പ്രമുഖ വിവാഹ വെബ് സൈറ്റായ ശാദി ഡോട്ട് കോമിനെതിരെ ലണ്ടനില്‍ പ്രതിഷേധം. ജാതി അടിസ്ഥാനത്തില്‍ പൗരന്മാരെ വേര്‍തിരിച്ച് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പുറന്തള്ളുന്നു എന്നാണ് ആരോപണം. ബ്രിട്ടനിലെ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിവാഹ വെബ്‌സൈറ്റാണിത്.

Full Story
  03-02-2020
ലണ്ടനില്‍ നിരവധിപേരെ കുത്തിപരിക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു; തീവ്രവാദബന്ധമെന്ന് പൊലീസ്

 ലണ്ടന്‍: നിരവധി പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചയാളെ ലണ്ടന്‍ പൊലീസ് വെടിവച്ചുകൊന്നു. സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടതാണെന്നു മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്കഴിഞ്ഞ രണ്ടുമണിക്ക് ദക്ഷിണ ലണ്ടനിലെ സ്ട്രീതാമിലാണ് സംഭവം. എത്ര ആളുകള്‍ക്ക് പരുക്കേറ്റെന്നു

Full Story
  03-02-2020
പ്രവാസികള്‍ വിദേശത്ത് നേടുന്ന വരുമാനത്തിന് നികുതിയില്ല; കേരളത്തിന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി

 തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരും ആദായനികുതിയുടെ പരിധിയിലാകുമെന്ന കേന്ദ്രബജറ്റിലെ തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്രധനകാര്യമന്ത്രാലയം. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആര്‍ക്കും നികുതി നല്‍കേണ്ടി വരില്ലെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. വിദേശത്ത് നികുതിയില്ല

Full Story
  02-02-2020
നിനക്ക് നിന്റെ വഴി; എനിക്ക് എന്റേതും; എല്ലാ ബന്ധവും അവസാനിച്ചു: യുകെ ഇനി മറ്റൊരാളുടെ ആശ്രയമില്ലാതെ ജീവിക്കും
ബ്രക്‌സിറ്റ് യാഥാര്‍ഥ്യമായി. യു.കെയിലെ തെരുവുകളിലെങ്ങും. ബ്രക്‌സിറ്റിനെ അനൂലിക്കുന്നവര്‍ ആഹ്ലാദ പ്രകടനം നടത്തിയപ്പോള്‍ എതിര്‍ക്കുന്നവര്‍ ചിലയിടത്തു പ്രതിഷേധപ്രകടനവും നടത്തി.47 വര്‍ഷത്തെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിച്ചു ബ്രിട്ടന്‍ പുറത്തുപോയി. വെള്ളിയാഴ്ച രാത്രി 11.01ന്? ബ്രക്?സിറ്റ്?
Full Story
  02-02-2020
ബ്രിട്ടനില്‍ നിന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിക്കാന്‍ പോയാല്‍ ചെലവേറും

ലണ്ടന്‍: ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടനിലെ പൗരന്മാര്‍ നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം വിദ്യാഭ്യാസ കാര്യത്തിലായിരിക്കും. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ പെട്ടവര്‍ക്ക് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയി അവിടുത്തെ ജനങ്ങള്‍ പഠിക്കുന്ന അതേ ചിലവില്‍ പഠനം തുടരാനാവും. എന്നാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍

Full Story
[1180][1181][1182][1183][1184]
 
-->




 
Close Window