Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
UK Special
  02-02-2020
പ്രവാസികള്‍ക്ക് നല്‍കിയത് ഇരുട്ടടി, പ്രവാസികളും ഇനി ഇന്ത്യയില്‍ നികുതി അടയ്ക്കണം

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം സമ്പൂര്‍ണ്ണ ബജറ്റ് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബജറ്റില്‍ പ്രവാസികള്‍ക്ക് ഇരുട്ടടിയാണ് നല്‍കിയിരിക്കുന്നത്. പ്രവാസികള്‍ അവിടെ നികുതി അടയ്ക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി

Full Story
  02-02-2020
അയര്‍ലണ്ടിലും കൊറോണ വൈറസ്; യാത്രക്കാരനെ നേരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലണ്ടന്‍: കൊറോണാവൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച യാത്രക്കാരനെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ നിന്നും സുരക്ഷാ സ്യൂട്ടുകള്‍ അണിഞ്ഞ മെഡിക്കല്‍ വിദഗ്ധര്‍ പുറത്തിറക്കി. ചൈനയില്‍ നിന്നും യാത്ര ചെയ്ത പുരുഷനെയാണ് റണ്‍വേയില്‍ കാത്തുനിന്ന ആംബുലന്‍സിലേക്ക് മാറ്റിയത്. മോസ്‌കോയില്‍ നിന്നുമെത്തിയ

Full Story
  02-02-2020
ഇംഗ്ലണ്ടില്‍ ചുരുങ്ങിയത് 280,000 പേര്‍ക്കെങ്കിലും വീടില്ല; വീടുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ 220,000 പേര്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ചുരുങ്ങിയത് 280,000 പേര്‍ എങ്കിലും ഭവനരഹിതരാണെന്നും പതിനായിരക്കണക്കിന് പേരെങ്കിലും വീടുകളില്ലാത്ത അവസ്ഥയിലാകുമെന്നും റിപ്പോര്‍ട്ട്. ഷെല്‍ട്ടേസ് ആന്വല്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ഡിസംബര്‍ വരെയുള്ള കണക്കാണിത്. 2016ല്‍ 23,000 പേര്‍ക്കായിരുന്നു വീടുകള്‍ ഇല്ലാതിരുന്നത്. 200

Full Story
  02-02-2020
ഫ്രീസറിനുള്ളില്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

ലണ്ടന്‍: ഈസ്റ്റ് ലണ്ടനിലെ കാനിങ് ടൗണില്‍ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. വാന്‍ഡംക്ലോസിലെ താമസക്കാരനായ സാഹിദ് യൂനിസി(35)നെതിരെയാണ് പോലീസ് കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയത്. ഇയാളെ ഫെബ്രുവരി 14ന് വിംബിള്‍ഡണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍

Full Story
  01-02-2020
ഇന്നുമുതല്‍ പോസ്റ്റ് ബ്രെക്‌സിറ്റ് വാണിജ്യ പ്രചാരണം തുടങ്ങും; ട്രേഡിങ്ങിനായി ബന്ധപ്പെടുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്‍ഡ്യയും മുംബൈ സിറ്റിയും

ലണ്ടന്‍: ബ്രെക്‌സിറ്റിനുശേഷം പുതിയ രാജ്യങ്ങളുമായി വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടാനുള്ള നടപടികള്‍ ബ്രിട്ടന്‍ അതിവേഗത്തിലാക്കുന്നു. ശനിയാഴ്ച മുതല്‍ പോസ്റ്റ് ബ്രെക്‌സിറ്റ് ട്രേഡ് ക്യാമ്പെയിന് യുകെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ് തുടക്കം കുറിക്കും. വാണിജ്യത്തിനായ് ബ്രിട്ടന്‍

Full Story
  01-02-2020
ബ്രക്‌സിറ്റ് ശുഭപ്രതീക്ഷയില്‍ ഇന്ത്യന്‍ വ്യവസായ ലോകം; നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധ്യത

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായി പിരിയുന്നതിനെ സ്വാഗതംചെയ്ത് ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായസമൂഹം. ബ്രെക്‌സിറ്റിനുശേഷം തങ്ങളുടെ വിപണി ഇന്ത്യയിലേക്കും കൂടുതല്‍ വ്യാപിപ്പിക്കാമെന്ന് ബ്രിട്ടീഷ് വ്യവസായലോകത്തിനും പ്രതീക്ഷയുണ്ട്. ബ്രെക്‌സിറ്റ് പ്രഖ്യാപിച്ചതോടെ ഇനി ബ്രിട്ടന് മറ്റു

Full Story
  01-02-2020
ബ്രക്സിറ്റ് റഫറണ്ടത്തിന് ശേഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ച ബ്രിട്ടീഷ് പൗരന്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ധന

ലണ്ടന്‍: ബ്രക്സിറ്റ് റഫറണ്ടത്തിന് ശേഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ച ബ്രിട്ടീഷ് പൗരന്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2016 മുതല്‍ ഇങ്ങോട്ട് 350,000 യുകെ പൗരന്മാരാണ് പോസ്റ്റ് ബ്രെക്സിറ്റ് ഇന്‍ഷുറന്‍സ് പോളിസിക്കായി അപേക്ഷിക്കുന്നത് ഓപ്റ്റ് ചെയ്തിട്ടുള്ളത്. ബ്രെക്സിറ്റിനു

Full Story
  01-02-2020
ബ്രിട്ടനില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം; വൈറസ് ബാധയേറ്റത് ഒരേ കുടുംബത്തിലെ രണ്ടു പേര്‍ക്ക്

ലണ്ടന്‍: ഒരേ കുടുംബത്തിലെ രണ്ടുപേര്‍ യുകെയില്‍ കൊറോണ വൈറസിസ് ബാധിച്ചതായി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ന്യൂകാസിലിലെ ഒരു സ്‌പെഷ്യലിസ്റ്റ് സെന്ററിലേക്ക് ഇവരെ മാറ്റുന്നതിന് മുന്‍പ് രോഗികള്‍ യോര്‍ക്കിലെ സ്റ്റേ സിറ്റി ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍

Full Story
[1181][1182][1183][1184][1185]
 
-->




 
Close Window