|
|
|
|
|
| പുരാവസ്തു പാര്‍ക്കില്‍ നിന്ന് കല്ല് മോഷ്ടിച്ച സംഭവത്തില്‍ സ്‌കോട്ടീഷ് വിനോദസഞ്ചാരി പിടിയില്‍ |
റോം: ഇറ്റലിയിലെ പോംപൈ പുരാവസ്തു പാര്‍ക്കില്‍നിന്ന് മോഷ്ടിച്ച കല്ലുകളുമായി വിനോദസഞ്ചാരി പിടിയില്‍. 51 വയസുള്ള സ്‌കോട്ടിഷ് വിനോദസഞ്ചാരിയാണ്, മോഷ്ടിച്ച ആറ് കല്ലുകളുമായി ഇറ്റാലിയന്‍ പൊലീസിന്റെ പിടിയിലായത്. എഡി 79 ല്‍ വെസൂവിയസ് അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ നിന്നുള്ള ലാവയ്ക്കും ചാരത്തിനുമടിയില്‍ അകപ്പെട്ടുപോയ പുരാതന പോംപൈ നഗരത്തിലെ തെരുവുകളില്‍നിന്ന് കല്ലുകള്‍ ശേഖരിച്ച് പോക്കറ്റില്‍ ഇടുന്നത് ടൂര്‍ ഗൈഡ് ശ്രദ്ധിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
ഗൈഡ് ഉടന്‍തന്നെ പാര്‍ക്ക് മാനേജ്മെന്റിനെയും സുരക്ഷാ ഗാര്‍ഡുകളെയും വിവരമറിയിച്ചു. സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് ഇറ്റാലിയന്‍ പൊലീസ് സ്ഥലത്തെത്തുകയും |
|
Full Story
|
|
|
|
|
|
|
| "കാറ്റു കൊള്ളാന്‍" കോക്പിറ്റിന്റെ ഡോര്‍ തുറന്നിട്ട് പൈലറ്റ്: ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനത്തിലെ പൈല ജോലി തെറിച്ചു |
|
ഹീത്രുവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ വിമാനത്തിന്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ട സംഭവത്തില്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ് പൈലറ്റിന് സസ്‌പെന്‍ഷന്‍. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്നും ഭീകരവിരുദ്ധ നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, കുടുംബാംഗങ്ങളെ കോക്ക്പിറ്റ് നിയന്ത്രിക്കുന്നത് കാണിക്കാനായാണ് പൈലറ്റ് വാതില്‍ തുറന്നിട്ടതെന്നാണ് ആരോപണം. യാത്രാവേളയില്‍ കോക്ക്പിറ്റ് വാതിലുകള്‍ അടച്ചിടണമെന്നാണ് നിയമം. 9/11 ഭീകരാക്രമണത്തിന് ശേഷം ഹൈജാക്കിങ്, മറ്റ് ഭീഷണികള്‍ എന്നിവ തടയുന്നതിനായി കൊണ്ടുവന്ന കര്‍ശന സുരക്ഷാ ചട്ടങ്ങളില്‍ ഒന്നാണിത്.
യാത്രക്കാര്‍ക്കിടയില്‍ ആശങ്ക കോക്ക്പിറ്റ് വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരും |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ രോഗികളെ വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും പരിശോധിക്കും |
ലണ്ടന്‍: ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും എംആര്‍ഐ സ്‌കാനുകള്‍, എന്‍ഡോസ്‌കോപ്പികള്‍ തുടങ്ങിയ പ്രധാനപ്പെട്ട പരിശോധനകളിലേക്ക് കൂടുതല്‍ സമയം അനുവദിച്ചു സര്‍ക്കാര്‍ . ഔട്ട്ഡോര്‍ സേവനങ്ങള്‍ നല്‍കുന്ന കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെന്ററുകളുടെ (സിഡിസി) എണ്ണം വര്‍ദ്ധിപ്പിച്ചതിനുശേഷം, ഇംഗ്ലണ്ടില്‍ 170 സിഡിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവ പലപ്പോഴും ഷോപ്പിംഗ് സെന്ററുകളിലും ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളിലും യൂണിവേഴ്‌സിറ്റി കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നു. രോഗികള്‍ക്ക് അവരുടെ ജിപിയുടെയോ ആശുപത്രികളിലെ ക്ലിനിക്കല്‍ ടീമുകളുടെയോ റഫറല്‍ വഴി അവയിലേക്ക് പ്രവേശിക്കാന്‍ കഴിയും. 100 സിഡിസികള്‍ ദിവസത്തില്‍ 12 മണിക്കൂറും ആഴ്ചയില്‍ |
|
Full Story
|
|
|
|
|
|
|
| ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി എഐ |
ലണ്ടന്‍: രോഗികള്‍ ഡിസ്ചാര്‍ജ് ആകാന്‍ മണിക്കൂറുകള്‍ കാത്തിരിക്കുന്ന അവസ്ഥയാണ്. ആര്‍ട്ടിഫിഷ്യല്‍ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി ലണ്ടനിലെ ചെല്‍സിയിലും വെസ്റ്റ് മിന്‍സ്റ്റര്‍ എന്‍എച്ച്എസിലും ഇതിന് പരിഹാരം കണ്ടിരിക്കുകയാണ്. രോഗികളെ പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചയക്കാന്‍ ആവശ്യമായ രേഖകള്‍ സ്വയം പൂര്‍ത്തിയാക്കും. മണിക്കൂറുകളോളമുള്ള കാലതാമസം ഒഴിവാക്കും.
രോഗനിര്‍ണ്ണയം , പരിശോധനാ ഫലങ്ങള്‍ എന്നീ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഡിസ്ചാര്‍ജ് സമ്മറികള്‍ തയ്യാറാക്കാന്‍ എഐ സഹായിക്കും. രോഗികള്‍ ആശുപത്രി വിടും മുമ്പ് തയ്യാറാക്കേണ്ട വിവരങ്ങള്‍ എഐ ഉപയോഗിച്ച് രൂപീകരിക്കും. നിലവില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് |
|
Full Story
|
|
|
|
|
|
|
| വില്യം രാജകുമാരനും ഭാര്യയും പുതിയ വസതിയിലേക്ക് താമസം മാറുന്നു |
ലണ്ടന്‍: ബ്രിട്ടനിലെ ഒന്നാം കിരീടാവകാശിയായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും വിന്‍സര്‍ ഗ്രേറ്റ് പാര്‍ക്കിലെ പുതിയ വസതിയിലേക്ക് താമസം മാറ്റുന്നു. വിന്‍സര്‍ കൊട്ടാരത്തിനു സമീപമുള്ള എട്ട് മുറികളോടുകൂടിയ ഫോറസ്റ്റ് ലോഡ്ജിലാകും ഇനി രാജകുമാരന്റെയും കുടുംബത്തിന്റെയും താമസം. മക്കളായ ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയിസ് എന്നിവരും ഇനി ഇവിടെയാകും താമസിക്കുക. 4,800 ഏക്കര്‍ വിസ്തൃതിയുള്ള വിന്‍സര്‍ ഗ്രേറ്റ് പാര്‍ക്കിന്റെ മധ്യത്തിലായാണ് ഫോറസ്റ്റ് ലോഡ്ജ് എന്ന പേരിലുള്ള ഈ ആഡംബര വസതി സ്ഥിതി ചെയ്യുന്നത്.
കാസില്‍ ഗ്രൗണ്ടിലെ അഡ്‌ലൈഡ് കോട്ടേജിലായിരുന്നു 2022 മുതല്‍ ഇരുവരും താമസിച്ചിരുന്നത്. ഇവിടെ വച്ച് കാന്‍സര്‍ രോഗം പിടിപെട്ട കെയ്റ്റ് |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡിലെ ബസ്റ്റ് സ്‌റ്റോപ്പില്‍ വച്ച് വംശീയാധിക്ഷേപം നേരിട്ടതായി ഇന്ത്യന്‍ യുവാവ് |
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ബസ് സ്റ്റോപ്പില്‍ വച്ച് കൗമാരക്കാരില്‍ നിന്ന് തനിക്ക് വംശീയ അധിക്ഷേപം നേരിട്ടതായി ഇന്ത്യന്‍ യുവാവ് വെളിപ്പെടുത്തി. റെഡ്ഡിറ്റിലൂടെയാണ് 22 വയസ്സുകാരനായ പേര് വെളിപ്പെടുത്താത്ത യുവാവ് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ തന്നെ ഐറിഷ് കൗമാരക്കാര്‍ വംശീയമായും ശാരീരികമായും ആക്രമിച്ചു. രണ്ട് ഐറിഷ് പൗരന്മാരും ബ്രൗണ്‍ നിറമുള്ള ഒരാളും അന്നേരം ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ആരും തനിക്ക് വേണ്ടി പ്രതികരിച്ചില്ലെന്നും യുവാവ് പറയുന്നു. ഈ പോരാട്ടത്തില്‍ നമ്മള്‍ ഓരോരുത്തരും തനിച്ചാണ്. ധൈര്യമായിരിക്കൂ എന്നാണ് യുവാവ് പോസ്റ്റില്‍ പറയുന്നത്.
അടുത്തിടെ |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ തെരുവിലൂടെ നടന്ന് ദുബായ് രാജകുടുംബാംഗങ്ങള്‍ |
ലണ്ടന്‍: ലണ്ടനിലെ തെരുവിലൂടെ 'കൂളായി' നടക്കുന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ വൈറലായി. മറ്റ് ചില ചിത്രങ്ങളില്‍ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലണ്ടനിലെ തെരുവിലൂടെ രാജകുടുംബത്തിലെ അംഗങ്ങളോടൊപ്പം നടക്കുന്നതും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഗ്ലോബല്‍ ചാംപ്യന്‍സ് അറേബ്യന്‍ ടൂറില്‍ പങ്കെടുക്കുന്നതിന് രാജകുടുംബം ലണ്ടനില്‍ എത്തിയത്. ടീഷര്‍ട്ടും പാന്റ്സും ധരിച്ച് അംഗരക്ഷകരുടെ കൂടെ ദുബായ് ഭരണാധികാരി നടക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ദൃശ്യം.
ന്മ എന്താണ് ഗ്ലോബല്‍ ചാംപ്യന്‍സ് അറേബ്യന്‍ ടൂര്‍? ഗ്ലോബല്‍ |
|
Full Story
|
|
|
|
|
|
|
| നാട്ടില്‍ നിന്നു സ്‌കോട്‌ലന്‍ഡില്‍ എത്തിയ 71 വയസ്സുകാരന്‍ അന്തരിച്ചു |
|
യുകെയിലെ സ്‌കോട്‌ലന്‍ഡില്‍ മക്കളോടൊപ്പം കുറച്ചു ദിവസം താമസിക്കാനെത്തിയ 71 വയസ്സുകാരന്‍ അന്തരിച്ചു. ഏബ്രഹാം മുള്ളുപറമ്പില്‍ ആണു മരിച്ചത്. സെന്‍ട്രല്‍ സ്‌കോട്ലന്റ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയ ജൂബിയുടെ പിതാവാണ് ഏബ്രഹാം. ഭാര്യ - ആലിസ് ഏബ്രഹാം. മക്കള്‍: ജൂബി എബ്രഹാം, ജ്യോതി എബ്രഹാം, മരുമക്കള്‍: ബിബിന്‍ ടോണിയോ, ടിനു തോമസ്, കൊച്ചുമക്കള്‍: എയ്ഡന്‍ ആന്റണി ബിബിന്‍, ഇവാനാ ഇസബെല്‍ ബിബിന്‍, എഡ്വിന്‍ എബ്രഹാം ബിബിന്‍. |
|
Full Story
|
|
|
|
| |