Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  14-12-2018
ജൈന മതക്കാര്‍ക്കു മാത്രമായി ഒരു കാന്റീന്‍: കോളേജിലെ ജാതി വിവേചനത്തിനെതിരേ പ്രതിഷേധം
ഐഐടിയില്‍ ജൈന മതസ്ഥര്‍ക്കായി പ്രത്യേക ക്യാന്റീന്‍ ഒരുക്കിയതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഐഐടിയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ക്യാമ്പസിനകത്തെ ക്ഷേത്രങ്ങളിലെ പ്രത്യേക പൂജാദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് അധികൃതര്‍ അയച്ച
Full Story
  12-12-2018
സോളാര്‍ തട്ടിപ്പു കേസില്‍ വീട് ജപ്തി ചെയ്തിട്ടില്ലെന്ന് ശാലു മേനോന്റെ വിശദീകരണം
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവ് വന്നുവെന്ന വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ , ഇതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്നാണ് ശാലു മേനോന് പറയാനുള്ളത്. 'ജപ്തി ചെയ്യാന്‍ ഉത്തരവ് വന്നുവെന്ന് പറയപ്പെടുന്ന വീട്ടിലാണ്
Full Story
  05-12-2018
കോടതിയിലേക്ക് കൊണ്ടുപോകും വഴി സുരേന്ദ്രന് ഹോട്ടലില്‍ നിന്നു ഭക്ഷണം വാങ്ങിക്കൊടുത്ത ഇന്‍സ്‌പെക്ടര്‍ വിക്രമനെ സസ്‌പെന്‍ഡ് ചെയ്തു
ശബരിമലയില്‍ 52കാരിയെ തടഞ്ഞതുമായ ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രനെ കോടതിയില്‍ കൊണ്ടുപോയ ഇന്‍സ്‌പെക്ടര്‍ക്കു സസ്‌പെന്‍ഷന്‍. കൊല്ലം എആര്‍ ക്യാംപിലെ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ജി.വിക്രമന്‍ നായരെയാണു സസ്‌പെന്‍ഡ് ചെയ്തത്.

സുരേന്ദ്രനു ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കാന്‍
Full Story
  04-12-2018
നിലയ്ക്കല്‍ ഒരുക്കിയ സൗകര്യങ്ങളില്‍ ഹൈക്കോടതി സമിതിക്കു സംതൃപ്തി
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതിയാണ് നിലയ്ക്കലെ അടിസ്ഥാന
Full Story
  04-12-2018
നാട്ടു പാചകത്തിലൂടെ യു ട്യൂബില്‍ പ്രശസ്തി നേടിയ അമ്മൂമ്മ അന്തരിച്ചു
സമൂഹമാധ്യമങ്ങളിലൂടെ വൈറലാവാന്‍ പ്രായമൊരു തടസമല്ലെന്ന് തെളിയിച്ച്, യൂ ട്യൂബ് പാചക വിഡിയോകളിലൂടെ ശ്രദ്ധേയയായ മസ്താനമ്മ അന്തരിച്ചു. നാട്ടു രീതിയിലുള്ള പാചക വീഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയ ഈ മുത്തശ്ശിയുടെ ഓരോ വീഡിയോയും നിമിഷങ്ങള്‍ക്കകം വൈറലായിട്ടുള്ളവയായിരുന്നു. 107ാം വയസിലാണ് അന്ത്യം. ആന്ധ്ര സ്വദേശിനിയാണ്
Full Story
  03-12-2018
ഇറച്ചിക്കായി പശുക്കളെ കൊന്നു: ജനം ഇരമ്പി: യുപിയിലെ ബുലന്ദ്ഷഹറില്‍ കലാപം: എസ്.ഐ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു
പശുക്കളെ കശാപ്പ് ചെയ്തുവെന്ന പ്രചരണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ പ്രതിഷേധം കലാപമായി. ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കല്ലേറിലാണ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഗ്രാമീണനാണ് കൊല്ലപ്പെട്ട
Full Story
  03-12-2018
കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍: അഡ്മിറ്റ് ചെയ്തിട്ട് രണ്ടു ദിവസം പിന്നിടുന്നു
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍. ജലന്ധറിലെ ഒരു സര്‍ദാര്‍ജിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലാണെന്നാണ് വിവരം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞ നിലയ&#
Full Story
  02-12-2018
അന്തരിച്ച അച്ഛന് മകന്‍ കത്തെഴുതി: സ്വര്‍ഗത്തില്‍ നിന്നു മറുപടി വന്നു
മരിച്ച പിതാവിന് കത്തെഴുതിയ സ്‌കോട്ട്‌ലാന്റില്‍ നിന്നുള്ള ഏഴുവയസുകാരന് ഒടുവില്‍ 'സ്വര്‍ഗത്തില്‍ നിന്നും മറുപടി' എത്തി. ഡെലിവറി ഓഫീസ് മാനേജറാണ് കുട്ടിക്ക് മറുപടിയച്ചത്: ''പ്രിയപ്പെട്ട ജാസ്, നിന്റെ കത്ത് അയക്കാന്‍ നേരം ചില കാര്യങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. എങ്ങനെയാണ് സ്വര്‍ഗത്തിലുള്ള ഡാഡിയുടെ
Full Story
[115][116][117][118][119]
 
-->




 
Close Window