Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
കായികം
  24-01-2020
കിവീസ് ടീമിനെ പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി
മാന്യന്മാരായ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ പ്രതികാരം എന്ന ചിന്ത മനസില്‍ വരില്ലെന്ന് വിരാട് കോഹ്ലി തുറന്ന് പറയുന്നു.

ലോക കപ്പ് സെമിയില്‍ തങ്ങളെ തോല്‍പ്പിച്ച ടീമെങ്കിലും ഫൈനലില്‍ ന്യൂസിലന്‍ഡ് ജയിക്കണമെന്നായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ആഗ്രഹിച്ചതെന്നും കോഹ്ലി വെളിപ്പെടുത്തി.

അതെസമയം
Full Story
  24-01-2020
ഇന്ത്യ - കിവീസ് ടി20യില്‍ അഞ്ച് അര്‍ധ സെഞ്ച്വറി
ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയ ഒക്ലലന്‍ഡ് ടി20യില്‍ പിറന്നത് അത്യപൂര്‍വ്വ റെക്കോര്‍ഡ്. ഒരു ടി20യില്‍ ഇതാദ്യമായാണ് അഞ്ച് അര്‍ധ സെഞ്ച്വറികള്‍ പിറന്നത്. ഇതാണ് ഒക്ലന്‍ഡ് ടി20യെ ശ്രദ്ധേയമാക്കുന്നത്.

ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര ടി20 മത്സരത്തില്‍ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ പിറക്കുന്നത്. ന്യൂസിലന്‍ഡ്
Full Story
  22-01-2020
ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ രഞ്ജി കളിയ്ക്കുന്നത് വിലക്കി ബിസിസിഐ
അടുത്ത മത്സരം സാഹ കളിക്കേണ്ടെന്നാണ് ബിസിസിഐയുടെ നിര്‍ദേശം. ഇതോടെ ഡല്‍ഹിയെ നേരിടാനൊരുങ്ങുന്ന ബംഗാളിന് സാഹയില്ലാതെ കളിക്കേണ്ടി വരും.

ന്യൂസിലാന്‍ഡിനെതിരെ നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരത്തിന്റെ മുന്നൊരുക്കമായാണ് ബിസിസിഐയുടെ നിര്‍ദ്ദേശം. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പൂര്‍ണ
Full Story
  14-01-2020
മറ്റാരുമല്ല ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ആ ‘കള്ളന്‍’
ചാഹല്‍ തന്നെയാണ് ആ കളവിന്റെ വിവരം വെളിപ്പെടുത്തിയത്. കപില്‍ ശര്‍മ്മയുടെ ചാറ്റ് ഷോയില്‍ കോഹ്ലിയുടേയും രോഹിത്തിന്‍റെയും ബാറ്റ് മോഷ്ടിയ്ക്കുന്നു എന്ന ആരോപണം സത്യമാണോ എന്നാണ് ചാഹല്‍ നേരിടേണ്ടി വന്ന ചോദ്യം.

എന്നാല്‍ അത് സത്യമാണെന്നായിരുന്നു ചാഹലിന്റെ മറുപടി. ഏറ്റവും ഭാരം കുറഞ്ഞ ബാറ്റ് ആരുടേതാണെങ്കിലും
Full Story
  14-01-2020
കളി കഴിഞ്ഞപ്പോള്‍ കുറ്റം മുഴുവന്‍ പന്തിന്: ആരാണ് യഥാര്‍ഥ കളിക്കാരന്‍?
ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ റിഷഭ് പന്തിന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങിയത് കൈയ്യടിയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സ്വാഗതം ചെയ്തത്. നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയ്ക്കായി സഞ്ജുവിനെ പരിഗണിച്ചതില്‍ ക്രിക്കറ്റ് ലോകത്ത് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സോഷ്യല്‍ മീഡിയ
Full Story
[38][39][40][41][42]
 
-->




 
Close Window