Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
കായികം
  05-05-2020
മെസ്സിയെ പോലെ പന്തു തട്ടുന്ന സ്‌കൂള്‍ വിദ്യാര്‍ഥി: മലപ്പുറത്തു നിന്ന് അദ്ഭുതപ്പെടുത്തുന്ന വിഡിയോ
ഫുട്‌ബോളുകൊണ്ട് മാജിക്ക് കാണിക്കുന്ന നിരവധി വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഈ ലോക്ഡൗണ്‍ കാലത്ത് അത്തരത്തില്‍ ചില വീഡിയോകളുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ് ഒരു മലപ്പുറത്തുകാരന്‍ പയ്യന്‍.

മലപ്പുറം ജില്ലയിലെ മമ്പാട് നിന്നുള്ള മിഷാല്‍ അബുലൈസ് അത്ഭുത ബാലന്റേതാണ് വീഡിയോ. ബാഴ്‌സലോണയുടെ
Full Story
  03-05-2020
ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി
ജീവത്തില്‍ പ്രതിസന്ധിഘട്ടം വന്നപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമായിട്ടുള്ള ഇന്‍സ്റ്റ്ഗ്രാം ലൈവ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ഷമി. ഭാര്യ ഹസിന്‍ ജഹാനുമായിട്ടുള്ള കുടുംബപ്രശ്‌നങ്ങളെ കുറിച്ചാണ് ഷമി സംസാരിച്ചത്.
Full Story
  01-05-2020
ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ പിന്തളളി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി
ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗ്. ഇന്ത്യയെ പിന്തളളി ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്കാണ് നിലംപതിച്ചത്.

ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഒക്ടോബര്‍ 2016 മുതല്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം
Full Story
  30-04-2020
അര്‍ജുന പുരസ്‌കാര ജേതാവ്, ഫുട്‌ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു
ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസായിരുന്നു. കൊല്‍ക്കത്തയില്‍ വ്യഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പത്മശ്രീ, അര്‍ജുന അവര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ബസന്തിയാണ് ഭാര്യ.
Full Story
  28-04-2020
റംസാന്‍ നോമ്പ് പാലിക്കാന്‍ പുലര്‍ച്ചെ മൂന്നു മണിക്ക് പരിശീലനം നടത്തുന്ന കായികതാരം

സൂപ്പര്‍ താരം മുഹമ്മദ് സലാഹ് തന്റെ പരിശീലന സമയം പുലര്‍ച്ചെ മൂന്ന് മണിയിലേക്ക് മാറ്റിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. റമസാന്‍ വ്രതം തുടങ്ങിയതാണ് പരിശീലനം മൂന്ന് മണിയിലേക്ക് മാറ്റാന്‍ സലാഹിനെ പ്രേരിപ്പിക്കുന്നത്. മൂന്ന് മണിക്ക് ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളും താരം

Full Story
  27-04-2020
ടിക് ടോക്കില്‍ ചഹല്‍ - ക്രിസ് ഗെയ്ല്‍ മത്സരം
ടിക് ടോക്കില്‍ സജീവ സാന്നിധ്യമാണ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹല്‍. ഡാന്‍സും പാട്ടുമെല്ലാമായി ലോക് ഡൗണ്‍ കാലത്തും ചഹല്‍ ആടിതിമിര്‍ക്കുകയാണ്. ചഹലിന്റെ ടിക് ടികോ വീഡിയോകള്‍ കണ്ട് കളിയാക്കി ഇന്ത്യന്‍ നായകന്‍ കോഹ്ലി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചഹലിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത്
Full Story
  27-04-2020
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം കെപി രാഹുലിനെ വാനോളം പുകഴ്ത്തി ഷട്ടോരി
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം കെപി രാഹുലിനെ പ്രശംസ കൊണ്ട് മൂടി ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ എല്‍കോ ഷട്ടോരി. ബ്ലാസ്‌റ്റേഴ്‌സിലുളള ഇന്ത്യന്‍ യുവതാരങ്ങളില്‍ രാഹുലിനെ 'ഫന്റാസ്റ്റിക്' എന്നാണ് ഷട്ടോരി വിശേഷിപ്പിക്കുന്നത്. രാഹുലിനെ ദീര്‍ഘകാലത്തേക്കു കിട്ടിയിരുന്നെങ്കില്‍ എന്നാ
Full Story
  25-04-2020
അമ്മയെ പ്രേമിച്ചെത്തിയ സ്വര്‍വഗാനുരാഗി മകനുമായി അടുപ്പത്തിലായി: കാമുകനുമായി അമ്മ ബന്ധം ഉപേക്ഷിച്ച വാര്‍ത്ത നെയ്മറുടെ കുടുംബത്തില്‍
കഴിഞ്ഞ ആഴ്ച ഫുട്‌ബോള്‍ ലോകത്ത് നിന്നുളള കൗതുകകരമായ വാര്‍ത്തകളിലൊന്ന് നെയ്മറുടെ അമ്മയെ കുറിച്ചുളളതായിരുന്നു. നെയ്മറുടെ ആരാധകനായ 22കാരനെ പങ്കാളിയാക്കിയതോടെയാണ് അമ്മ വാര്‍ത്തകളില്‍ നിറഞ്ഞത്. നെയ്മറുടെ കടുത്ത ആരാധകനായിരുന്നു ഇദ്ദേഹമെന്നതാണ് ഏറെ കൗതുകരം. അമ്മയുടെ പങ്കാളിയ്ക്ക് ആശംസകള്‍ നേര്‍ത്ത്
Full Story
[36][37][38][39][40]
 
-->




 
Close Window