Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
കായികം
  21-02-2020
ഇന്ത്യന്‍ സ്പിന്നര്‍ പ്രഖ്യാന്‍ ഓജ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു
ടെസ്റ്റില്‍ ഇന്ത്യയ്ക്കായി നൂറിലധികം വിക്കറ്റ് വീഴ്ത്തിയിട്ടുളള ഓജ ആഭ്യന്തര ക്രിക്കറ്റില്‍ ബീഹാര്‍, ഹൈദരാബാദ്, ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കായും ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായും, മുംബൈ ഇന്ത്യന്‍സിനായും കളിച്ചു. 24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ
Full Story
  21-02-2020
ഏഷ്യന്‍ സീനിയര്‍ റെസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പ്:മൂന്ന് ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് സ്വര്‍ണം
ഡല്‍ഹിയില്‍ ഏഷ്യന്‍ സീനിയര്‍ റെസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് സ്വര്‍ണം . ഒരു വെള്ളി ഉള്‍പ്പെടെ നാല് മെഡലുകളാണ് ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്.68 കി ഗ്രാം വിഭാഗത്തില്‍ ദിവ്യ കാക്കരണ്‍, 25 കിഗ്രാം വിഭാഗത്തില്‍ പി?ങ്കി, 59 കി.ഗ്രാം വിഭാഗത്തില്‍ സരി?താമോര്‍
Full Story
  19-02-2020
ട്വന്റി 20 മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ പരിക്കില്‍ നിന്നു മുക്തമായെന്ന് സൂചന
ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയുടെ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. രോഹിത്ത് പരിക്കില്‍ നിന്നും മുക്തമായെന്നാണ് പുറത്ത് വരുന്ന സൂചന. ഇതോടെ മാര്‍ച്ച് അവസാന വാരം തുടങ്ങുന്ന ഐപിഎല്ലിലും രോഹിത്ത് മുംബൈ ഇന്ത്യന്‍സിനായി കളിയ്ക്കു.

ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന
Full Story
  17-02-2020
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അസോസിയേഷന്‍ രൂപീകരിക്കുന്നു: ബിസിസിഐ അംഗീകാരം നല്‍കി; രണ്ടു കോടി രൂപ ഗ്രാന്റ്
സംഘടനനയ്ക്ക് ബിസിസിഐ പ്രവര്‍ത്തനാനുമതി നല്‍കിയതിന് പിന്നാലെ രണ്ട് കോടി രൂപ ഗ്രാന്റായും അനുവദിച്ചു. സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടന രൂപീകരിക്കുന്നത്.

മുംബൈയില്‍ ഓഫീസും മറ്റും ക്രമീകരിക്കുന്നതിനായാണ് ബിസിസിഐ രണ്ട് കോടി ആദ്യ ഘട്ട
Full Story
  17-02-2020
ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്സ്മാനുമായ എബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു
ദക്ഷിണാഫ്രിക്കയുടെ നിലവിലെ കോച്ചും ഡിവില്ലേഴ്‌സിന്റെ മുന്‍ ടീമംഗവുമായ മാര്‍ക്ക് ബൗച്ചറാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി എബിഡി കളിക്കുമെന്ന് ബൗച്ചര്‍ വ്യക്തമാക്കി. സ്വയം പിന്‍മാറിയില്ലെങ്കില്‍
Full Story
  12-02-2020
ഐപിഎല്‍ മത്സരങ്ങള്‍ക്ക് കേരളം വേദിയാകുമെന്ന് റിപ്പോര്‍ട്ട്
രാജസ്ഥാന്‍ റോയല്‍സാണ് തങ്ങളുടെ വേദി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രാജസ്ഥാനെ കൂടാതെ തിരുവനന്തപുരത്ത് കളിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉള്‍പ്പെടെ ചില ക്ലബുകള്‍ രണ്ടാം
Full Story
  12-02-2020
ഭുംറ യുഗം അവസാനിയ്ക്കുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ അലട്ടുന്നത് സ്റ്റാര്‍ പേസര്‍ ഭുംറയ്ക്ക് സംഭവിച്ച ഫോം ഔട്ട് ആണ്. പരിക്ക് മാറി കൂടുതല്‍ കരുത്തനായി ഭുംറ തിരിച്ചെത്തി എന്ന് കരുതിയവരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കിവീസില്‍ ഭുംറ പുറത്തെടുത്തത്.

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം റാങ്കുകാരനായ ജസ്പ്രീത് ഭുംറ കരിയറില്‍
Full Story
  25-01-2020
കേരളത്തിന്റെ സിന്ധുവിന് പത്മഭൂഷണ്‍ പുരസ്‌കാരം; ബോക്‌സിംഗ് ഇതിഹാസം മേരി കോമിന് പത്മവിഭൂഷണ്‍
ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് ഇതിഹാസം മേരി കോമിന് രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍. അതേസമയം ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പി വി സിന്ധു പത്മഭൂഷനും അര്‍ഹയായി. മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ അടക്കം ആറ് പേര്‍ കായികരംഗത്തുനിന്ന് പത്മശ്രീക്ക് അര്‍ഹരായിട്ടുണ്ട്.

ചരി
Full Story
[37][38][39][40][41]
 
-->




 
Close Window