Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
മതം
  Add your Comment comment
യുകെകെസിഎ കണ്‍വന്‍ഷന്‍ ഇന്ന്, ആഘോഷത്തിമര്‍പ്പില്‍ ചെല്‍ട്ടണ്‍ഹാം
reporter

ചെല്‍ട്ടന്‍ഹാം: യുകെ ക്‌നാനായ ജനത ഒന്നാകെ ചെല്‍ട്ടന്‍ഹാമിലേയ്ക്ക്. പതിനാറാമത് കണ്‍വന്‍ഷന് രാജകീയ പ്രൗഢിയാര്‍ന്നചെല്‍ട്ടന്‍ഹാം ജോക്കി ക്ലബ്ബില്‍ ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ക്‌നാനായ മക്കള്‍ ഒന്നിച്ചൊന്നായി ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ ഒന്‍പതരയ്ക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പതാക ഉയര്‍ത്തുന്നതോടെ കണ്‍വന്‍ഷനു തുടക്കമാവും.

കണ്‍വന്‍ഷന്‍ അതിഥികളായി വെസ്റ്റ് മിനിസ്റ്റര്‍ രൂപതാ ബിഷപ്പ് മാര്‍ പോള്‍ മക്ലയിന്‍, സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , ഗ്ലോസ്റ്റര്‍ ഷെയര്‍ മേയര്‍ ക്ലാര സഡ്വില്‍, കടത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് എന്നിവര്‍ സംബന്ധിക്കും.

ഒന്‍പതേ മുക്കാലിന് ബിഷപ്പുമാരും വൈദികരും തിരുവസ്ത്രമണിഞ്ഞു പ്രദക്ഷിണം, തുടര്‍ന്ന് പത്തിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, 12.45ന് 500 ലധികം വനിതകള്‍ അണിയിച്ചൊരുക്കുന്ന നടന്ന സര്‍ഗ്ഗം, 1.30ന് യൂണിറ്റുകളുടെ കറുത്ത തെളിയിക്കുന്ന പടുകൂറ്റന്‍ റാലി, ഉച്ച കഴിഞ്ഞു 3.30ന് പ്രൗഢഗംഭീരമായ പൊതുസമ്മേളനം തുടര്‍ന്ന് 150 ലധികം യുകെകെസിവൈഎല്‍ അംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന സ്വാഗതഗാന നൃത്തവും കലാസന്ധ്യയും.

തനിമതന്‍ നടനം ഒരു സര്‍ഗ്ഗമായി'' എന്ന പേരില്‍ 100 ലധികം ആളുകള്‍ അവതരിപ്പിക്കുന്ന 'നടന സര്‍ഗ്ഗം 2017 'എന്ന മാര്‍ഗം കളി ക്നാനായക്കാര്‍ക്ക് വിസ്മയമാകും. യുകെകെസിഎയുടെ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നടന സര്‍ഗ്ഗം പ്രവാസി മലയാളികളുടെയിടയിലും ഒരു ചരിത്ര സംഭവമാകും. മാര്‍ഗ്ഗംകളി, പരിചമുട്ടുകളി, തിരുവാതിര, ഒപ്പന എന്നീ കലാനൃത്തങ്ങള്‍ 100ലധികം വരുന്ന ക്നാനായ സമുദായംഗങ്ങള്‍ ഫ്യൂഷന്‍ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ കണ്‍വന്‍ഷന് തിളക്കമേറും. കണ്‍വന്‍ഷന്‍ കലാ സന്ധ്യയില്‍ ഇത്തവണ അതിഗംഭീരവും നയനാനന്ദകരവും കാതുകള്‍ക്ക് ഇമ്പമാര്‍ന്ന കലാവിരുന്നുമാണ് യൂണിറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.

വാശിയേറിയ റാലി മത്സരമാണ് സവിശേഷത. യുകെകെസിഎയുടെ അന്‍പത് യൂണിറ്റുകള്‍ 'സഭ - സമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി ക്നാനായ ജനത' എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി മൈതാനത്ത് അണിനിരക്കും. ആപ്തവാക്യത്തില്‍ അധിഷ്ഠിതമായി ഫോട്ടോകളും, വിവിധ ദൃശ്യരൂപങ്ങളും അണിചേര്‍ന്നുള്ള പ്രൗഢഗംഭീരമായ റാലി യുകെ ക്നാനായ സമൂഹത്തിന്റെ ശക്തി പ്രകടനമാകുമെന്ന് തീര്‍ച്ച. മൂന്നു കാറ്റഗറിയായിട്ടാണ് റാലി മത്സരം നടക്കുക.

കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Other News in this category

Close Window