Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം നാളെ
reporter
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം നാളെ (ശനിയാഴ്ച) , മെഡ് വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപെടുന്നു.

കാര്യപരിപാടികള്‍ ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Address : Medway Hindu Mandir, 361 Canterbury Street,
Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail:kenthindusamajam@gmail.com
Website:kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter:https://twitter.com/KentHinduSamaj
Tel:07906 130390 / 07753 188671 / 07478 728555
 
Other News in this category

 
 




 
Close Window