Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
മതം
  08-04-2022
ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകള്‍ ശനിയാഴ്ച മുതല്‍
ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ ഏപ്രില്‍ 9 ശനിയാഴ്ച മുതല്‍ 16 വരെ അള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്സ് പള്ളിയില്‍. (All saints Church, Alberts Road, Stechford, Brimingham, B33 8 UA)

ശനിയാഴ്ച 10.30 നു ഓശാനയുടെ ശ്രുശൂഷയും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണവും തുടര്‍ന്നു

ഫാ. സജന്‍ മാത്യു
Full Story
  08-04-2022
യുകെകെസിഎയുടെ പതാക രൂപകല്‍പ്പനാ മത്സരത്തില്‍ വിജയി ബോബന്‍ ഇലവുങ്കല്‍
യുകെകെസിഎക്ക് സ്വന്തമായി ഒരു പതാക എന്നതിലുപരിയായി ആഗോള ക്നാനായ സംഘടനകള്‍ക്കാകെ സ്വന്തമായി ഒരു പതാക എന്ന ആശയമാണ്
യുകെകെസിഎയുടെ പതാക രുപകല്‍പ്പനാ മത്സരത്തിന് വഴിയൊരുക്കിയത്. അഭൂതപൂര്‍വ്വമായ പങ്കാളിത്തമാണ് പതാക രൂപകല്‍പ്പനാ മത്സരത്തിന് ലഭിച്ചത്.

അതിലുപരി മത്സരാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും
Full Story
  05-04-2022
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ. ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്,
Full Story
  16-03-2022
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നോമ്പുകാല യുവജന ധ്യാനം 18 മുതല്‍ 20 വരെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി നോമ്പുകാല ധ്യാനം മാര്‍ച്ച് 18 മുതല്‍ 20 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അനേകം യുവതീയുവാക്കളെ യഥാര്‍ത്ഥ ദൈവിക ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി
Full Story
  16-03-2022
എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖയുടെ വിഷു ആഘോഷം ഏപ്രില്‍ 16ന്
കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം ശാഖാ നമ്പര്‍ 6196 ന്റെ വിഷു ആഘോഷം ഏപ്രില്‍ 16 ന് നടത്തപെടും. പ്രാര്‍ത്ഥന, വിഷുക്കണി,വിഷു കൈനീട്ടം, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍, വിഷു സദ്യ, സമ്മേളനം മുതലായവ വിഷു ആഘോഷത്തില്‍ പെടുന്നു.

കോവിഡ് മഹാമാരി മൂലമുണ്ടായ വലിയ ഇടവേളക്കുശേഷം സുഹൃത്തുക്കളും
Full Story
  04-03-2022
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി- നോമ്പുകാല യുവജന ധ്യാനം 18 മുതല്‍ 20 വരെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി നോമ്പുകാല ധ്യാനം മാര്‍ച്ച് 18 മുതല്‍ 20 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അനേകം യുവതീയുവാക്കളെ യഥാര്‍ത്ഥ ദൈവിക ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി
Full Story
  02-03-2022
ഒമ്പതാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ട് വര്ഷമായി നടത്തി വരുന്ന ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കുന്ന ഒന്‍പതാമത് ലണ്ടന്‍ ശിവരാത്രി ന
Full Story
  16-02-2022
പതിനഞ്ചാമത് ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍
ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി 17 നു ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കുവാന്‍ വീണ്ടും അവസരമൊരുക്കി ബ്രിട്ടീഷ് ഏഷ്യന്‍ വിമയുന്‍സ് നെറ്റ് വര്‍ക്ക്. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യസാംസ്‌കാരിക സംഘടന (BAWN), ആറ്റുകാല്‍ ഭഗവതി ഭക്
Full Story
[12][13][14][15][16]
 
-->




 
Close Window