അയ്യപ്പപൂജയുടെ ഭാഗമായി ഗുരുപൂജ, ഗണപതി പൂജ,, മുരുഗ പൂജ, ശനിദോഷ നിവാരണ പൂജ, അഭിഷേകം, വിളക്ക് പൂജ, പടി പൂജ, ഭജന്‍, ദീപാരാധന, ഹരിവാരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. പൂജകള്‍ക്ക് ദീപേഷ് അവിക്കല്‍ ഗുരുക്കള്‍ മുഖ്യ കാര്‍മികനാകും. പ്രത്യേക അര്‍ച്ചന വേണ്ടവരും പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും ദയവായി രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍: Sneha - 07778 780868 Chithra - 07735372629 Yadhu - 07951 488222 Confirm your attendance by: 28th December 2024,