Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  08-04-2018
ലിവര്‍പൂളില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു
ലിവര്‍പൂളിലെ സീറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ച് ഈ വിശുദ്ധവാരം ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു .തങ്ങള്‍ക്കു സ്വന്തമായി ലഭിച്ച ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ആദ്യമായി നടത്തിയ തിരുക്കര്‍മ്മങ്ങള്‍ സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും ,ആരാധനാക്രമവും അനുസരിച്ചു നടത്തിയ വിശുദ്ധ വാര &#
Full Story
  06-04-2018
മാര്‍ തിയോഡോഷ്യസിന് സ്വീകരണവും കൃതജ്ഞതാബലിയും
യൂറോപ്പിലെ മലങ്കരകത്തോലിക്കാ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസിന് തന്റെ പ്രഥമ ഇടയ സന്ദര്‍ശന വേളയില്‍ യു.കെയിലെ മലങ്കര സഭാമക്കള്‍ ഹൃദ്യമായ സ്വീകരണവും അനുമോദന സമ്മേളനവും ഒരുക്കുന്നു.

ശനിയാഴ്ച, രാവിലെ 11 മണിക്ക് ലണ്ടന്‍ ഡഗാനാമിലെ മാര്‍
Full Story
  03-04-2018
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും ഏപ്രില്‍ 20,21(വെള്ളി,ശനി, ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) വച്ചു
Full Story
  31-03-2018
മരിയന്‍ ടിവി ടീം നയിക്കുന്ന ഫയര്‍ കോണ്‍ഫറന്‍സ് -2018 സന്ദര്‍ലാന്‍ഡില്‍
വചനശുസ്രൂക്ഷയിലൂടെ ലോകത്തിനു തന്നെ മാതൃകയായ മരിയന്‍ ടി വി ടീം നേതൃത്വം നല്‍കുന്ന ഫയര്‍ കോണ്‍ഫറന്‍സ് -2018 ധ്യാന ശുസ്രൂക്ഷ സന്ദര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ ഏപ്രില്‍ 6 , 7 ,8 തീയതികളില്‍ നടക്കും . ഫാ. ടോമി എടാട്ട് നേതൃത്വം നല്‍കുന്ന ശുശ്രൂഷകളില്‍ ബ്രദര്‍ . സാബു ആറുതൊട്ടിയില്‍ , ബ്രദര്‍ . ഡൊമിനിക് , ബ്രദര്‍ .തോമസ്
Full Story
  27-03-2018
വാല്‍താംസ്റ്റോയില്‍ വലിയ ആഴ്ചയിലെ മരിയന്‍ ദിന ശുശ്രൂഷ
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസം 28-ാം തീയതി മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

വലിയ നോമ്പിലെ വലിയ ആഴ്ചയിലെ ഈ മരിയന്‍ ദിനത്തില്‍ പരിശുദ്ധ അമ്മയോടൊപ്പം വിശുദ്ധ കുര്‍ബ്ബാനയായി തീര്‍ന്ന ഈശോയെ ആരാധിക
Full Story
  27-03-2018
ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍
ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ 31 വരെ. ബുധനാഴ്ച വൈകിട്ട് നാലിന് പെസഹാ പെരുനാള്‍ (All saints Church, Alberts Road, Stechford,Brimingham, B33 8 UA) മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ . 31 ന് വൈകിട്ട് നാലിന് ഉയിര്‍പ്പു പെരുനാള്‍ .

പീഡാനുഭവവാരം ശുശ്രൂഷകള്‍ക്കു ഫാ
Full Story
  25-03-2018
ബോസ്റ്റണില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം: ഫാ. ടോമി എടാട്ട് നയിക്കും
വലിയ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബോസ്റ്റണ്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം നടക്കുന്നു. സുപ്രസിദ്ധ വചന പ്രഘോഷകനും കുടുംബമനഃശാസ്ത്ര വിദഗ്ധനുമായ ഫാ. ടോമി എടാട്ട് ശുശ്രൂഷകള്‍ നയിക്കും. എല്ലാ ദിവസങ്ങളിലും വൈകീട്ട് 5 മണി മുതല്‍ 10 മണി വരെയാണ് ധ്യാന സമയം.


തിങ്കള്‍, ചൊവ്വ
Full Story
  25-03-2018
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍ക്കു നാളെ തുടക്കം. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ഓശാനാ ശുശ്രൂഷ. ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് പെസഹാ ശുശ്രൂഷ, 30 ന് രാവിലെ ഒമ്പതിന് ദുഃഖവെള്ളി ശുശ്രൂഷയും ഈസ്റ്റര്‍ ശുശ്രൂഷ ഏപ്രില്‍ ഒന്ന്
Full Story
[89][90][91][92][93]
 
-->




 
Close Window