Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍
രാജു വേലംകാല
ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ 31 വരെ. ബുധനാഴ്ച വൈകിട്ട് നാലിന് പെസഹാ പെരുനാള്‍ (All saints Church, Alberts Road, Stechford,Brimingham, B33 8 UA) മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ . 31 ന് വൈകിട്ട് നാലിന് ഉയിര്‍പ്പു പെരുനാള്‍ .

പീഡാനുഭവവാരം ശുശ്രൂഷകള്‍ക്കു ഫാ കുര്യാക്കോസ് പുന്നച്ചാലില്‍ നേതൃത്വം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി- ഫാ. പീറ്റര്‍ കുര്യാക്കോസ് - 07397048734 ,07411932075
സെക്രട്ടറി- ജോണ്‍ തോമസ് (റെജി) - 07891561072
ട്രസ്റ്റി - ജേക്കബ് വര്‍ഗീസ്- 07859108983
 
Other News in this category

 
 




 
Close Window