Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  20-03-2018
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ പരിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ 25 മുതല്‍
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ 2018 ലെ പീഡാനുഭവ - ഉയിര്‍പ്പുതിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ 25 ന് ഓശാന ഞായറാഴ്ച ശുശ്രൂഷകളോടെ ആരംഭിക്കും. ഫാ. പ്രതീഷ് പുളിയ്ക്കല്‍ സി.എം.ഐ ആണ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികനാകുന്നത്. ഓശാന ഞായറാഴ്ച ശുശ്രൂഷ ഉച്ചകഴിഞ്ഞു 4 : 30 ന് ആരംഭിക്കും. കുരുത്തോല
Full Story
  20-03-2018
മാര്‍ തിയോഡോഷ്യസ് പ്രഥമ ഇടയ സന്ദര്‍ശനത്തിനായി 22ന് എത്തും
യൂറോപ്പിലെ മലങ്കരകത്തോലിക്കാ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് തന്റെ പ്രഥമ ഔദ്യോഗിക ഇടയ സന്ദര്‍ശനത്തിനായി 22ന് യു.കെയില്‍ എത്തും. യു. കെയിലെയും യൂറോപ്പിലെയും മലങ്കര സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ്
Full Story
  16-03-2018
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്‍റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും സിബി – വാണി ദമ്പതികളുടെ (Rochester) ഭവനത്തില്‍വച്ച്, നാളെ (ശനിയാഴ്ച) നടക്കും. കാര്യപരിപാടികള്‍ അഞ്ചു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address :
City Way, Rochester, Kent, ME1 2BN.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail:
Full Story
  16-03-2018
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലണ്ടന്‍ റീജനിലെ വനിതാ ഫോറം ഒരുക്കുന്ന പ്രഥമ സെമിനാര്‍
സിറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലണ്ടന്‍ റീജനിലെ വനിതാ ഫോറം ഒരുക്കുന്ന പ്രഥമ സെമിനാര്‍ 24 നു നടത്തപ്പെടുന്നു. ബ്രോംലിയിലുള്ള സെന്റ്. ജോസഫ് ദേവാലയത്തില്‍ റവ.ഡോ. ആന്റണി ചുണ്ടെലികാടു അച്ചന്‍ സെമിനാറിന് നേതൃത്വം നല്‍കുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സെമിനാര്‍ സമയം ക്രമീകരി!
Full Story
  14-03-2018
മാര്‍ തിയോഡോഷ്യസ് എത്തുന്നു, യു കെ യിലെ മലങ്കര കത്തോലിക്കാ സമൂഹം ആഹ്ലാദത്തില്‍
യൂറോപ്പിലെ മലങ്കരകത്തോലിക്കാ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് തന്റെ പ്രഥമ ഔദ്യോഗിക ഇടയ സന്ദര്‍ശനത്തിനായി യു.കെയില്‍ എത്തുന്നു. യു. കെയിലെയും യൂറോപ്പിലെയും മലങ്കര സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുക എന്ന വലിയ
Full Story
  14-03-2018
വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ദിന ശുശ്രൂഷയും വി.യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ പ്രാര്‍ത്ഥനയും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. മാര്‍ച്ച് മാസം വി.യൗസേപ്പിതാവിന്റെ വണക്കത്തിനായി തിരുസഭ നല്‍കിയിരിക്കുന്നതിനാല്‍ ബുധനാഴ്ചത്തെ മരിയന്‍ ദിനത്തില്‍
Full Story
  12-03-2018
സജീവ ശിലകള്‍ പ്രകാശനം ചെയ്തു
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലനപദ്ധതിയുടെ അന്തിമ രൂപമായ സജീവ ശിലകള്‍ വെള്ളിയാഴ്ച പ്രസ്റ്റണ്‍ സെന്റ് അല്‍ഫാന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ പ്രകാശനം ചെയ്തു. ആദ്യ പ്രതി ഷെക്കീന ടെലിവിഷന്‍ ചെയര്‍മാനും സുപ്രസിദ്ധ വചനപ്രഘോഷകനുമായ സന്തോഷ്
Full Story
  10-03-2018
ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷ 10ന്
ബഥേല്‍ പെന്തകോസ്ത് ചര്‍ച്ചിന് സ്വന്തമായി ലഭിച്ച ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷയും സ്തോത്ര പ്രാര്‍ത്ഥനയും മാര്‍ച്ച് ശനിയാഴ്ച രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കേംബ്രിഡ്‌ജില്‍ നടക്കും. യുകെയിലുള്ള പെന്തകോസ്ത് സഭയുടെ അധ്യക്ഷന്മാരും ശ്രുശൂഷകരും വിശ്വാസികളും പങ്കെടുക്കും.

പാസ്റ്റര്‍ ടിജി
Full Story
[90][91][92][93][94]
 
-->




 
Close Window