Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  10-03-2018
വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ നാളെ ഈസ്റ്റ്ഹാമില്‍
ഈസ്റ്റ് ലണ്ടനിലെ കേരള കത്തോലിക്കാ വിശ്വാസികള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷപൂര്‍വം നാളെ ആചരിക്കുന്നു. ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നാളെ 2 മണിക്ക് ഫാ. ജോണ്‍സണ്‍ അലക്‌സാണ്ടറിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ദിവ്യബലി, നൊവേന, തിരുന്നാള്‍ പ്രദക്ഷിണം തുടങ്ങിയവ
Full Story
  08-03-2018
ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷ 10ന്
ബഥേല്‍ പെന്തകോസ്ത് ചര്‍ച്ചിന് സ്വന്തമായി ലഭിച്ച ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷയും സ്തോത്ര പ്രാര്‍ത്ഥനയും മാര്‍ച്ച് ശനിയാഴ്ച രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കേംബ്രിഡ്‌ജില്‍ നടക്കും. യുകെയിലുള്ള പെന്തകോസ്ത് സഭയുടെ അധ്യക്ഷന്മാരും ശ്രുശൂഷകരും വിശ്വാസികളും പങ്കെടുക്കും.

പാസ്റ്റര്‍ ടിജി
Full Story
  05-03-2018
സീറോ മലങ്കര കത്തോലിക്കാ സഭ: വിശുദ്ധനാട് തീര്‍ത്ഥാടനം ഏപ്രില്‍ 19 മുതല്‍ 26 വരെ
സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയന്റെ നേതൃത്വത്തില്‍ യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുണ്യഭൂമിയായ, വിശുദ്ധനാടുകളിലൂടെയുള്ള അനുഗ്രഹ തീര്‍ത്ഥയാത്ര ഏപ്രില്‍ മാസം 19 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 26 വ്യാഴാഴ്ച വരെ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ
യു കെ നാഷണല്‍ കോഡിനേറ്റര്‍ റവ.ഫാ. തോമസ് മടുക്കമൂട്ടില്‍
Full Story
  03-03-2018
ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാര്‍ഷീക ധ്യാനം 24,25 തീയതികളില്‍
ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബെഡ്‌ഫോര്‍ഡില്‍ കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യിലെ പ്രശസ്ത തിരുവചന ശുശ്രുഷാ കേന്ദ്രമായ സെഹിയോന്‍ മിനിസ്ട്രിയിലെ ധ്യാന ഗുരുവും, ആല്മീയ ചിന്തകനും ആയ ഫാ. ഷൈജു നടുവത്താനിയാണ് 24 ,25
Full Story
  02-03-2018
മാര്‍ സ്രാമ്പിക്കല്‍ ,റെജി കൊട്ടാരം, പീറ്റര്‍ ചേരാനെല്ലൂര്‍ , ഫാ. അനില്‍ തോമസ് എന്നിവര്‍ നയിക്കുന്ന ധ്യാനം മെയ് 25ന്
ഗ്രേറ്റ് ബ്രിട്ടന്റെ ഹൃദയത്തിന്റെ ഭാഗമായി മാറിയ ആത്മീയ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം റെജി കൊട്ടാരം, സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ , ഫാ അനില്‍ തോമസ് എന്നിവര്‍ ചേര്‍ന്ന്നയിക്കുന്ന ധ്യാനം മെയ് 25 മുതല്‍ 28 വരെ.


മെഡിക്കല്‍ മിഷന്‍ ടീമിലെ പ്രശസ്തരായ ഡോ. തെരേസ (യുഎസ്എ), ബാബു ചാക്കോ (പിടി, യുഎസ്എ) , ജോജി
Full Story
  02-03-2018
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍: ഫാ.സോജി ഓലിക്കലിനൊപ്പം മാര്‍ സ്രാമ്പിക്കല്‍ ,സുവിശേഷവുമായി ബ്രദര്‍ ഷാജി ജോര്‍ജും
വലിയ നോമ്പിന്റെ വ്രതാനുഷ്ടാനങ്ങളും മാര്‍ യൌസേപ്പിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്ന മാര്‍ച്ച് മാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 10 ന് ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.


അഭിഷേകാഗ്‌നി മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക
Full Story
  20-02-2018
ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു. ബോള്‍ട്ടണ്‍ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന നോമ്പുകാല ധ്യനത്തോടനുബന്ധിച്ചാണ് പ്രകാശനകര്‍മ്മം നടന്നത്. ഫാ.ജോര്‍ജ് ചീരാംകുഴി ഫാ.സാജന് ആദ്യ പ്രതി
Full Story
  20-02-2018
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
പരിശുദ്ധ കന്യകാ മറിയത്തിന്റേയും ഭാരത സഭയില്‍നിന്നുള്ള വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടേയുംചാവറപിതാവിന്റേയും എവുപ്രാസിയാമ്മയുടേയും മദര്‍തെരേസയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടേയും സംയുക്ത തിരുനാളാണ് ഗ്രേറ്റ് ബ്രിട്ടനിലെസീറോ മലബാര്‍ രൂപത പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ
Full Story
[91][92][93][94][95]
 
-->




 
Close Window