Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
ഗള്‍ഫ് വാര്‍ത്തകള്‍
  31-01-2013
കമ്മ്യൂണിറ്റി സ്‌കൂള്‍ യൂനിഫോം: ജനകീയ ഇടപെടലുകളുടെ വിജയംമെന്ന് യൂത്ത് ഇന്ത്യ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു സ്വത്തായ കമ്മ്യൂണിറ്റി സ്‌കൂളില്‍ യൂനിഫോം ഏകീകരണത്തിന്റെ പേരില്‍ വന്‍ തുക ഇടാക്കാനുള്ള നീക്കം രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മൂന്നിലൊന്നായി കുറക്കാന്‍ സ്‌കൂള്‍ മാനേജുമെന്റ് തയാറായത് ജനകീയ

Full Story
  31-01-2013
ഇന്‍ഡിഗോ വിമാന കമ്പനിയുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് ശ്രമം

ദുബായ്: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്. ബുക്കിങ് സമയത്ത് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തുന്ന അന്തര്‍ദേശീയ സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന. മലയാളിയുടെ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് തട്ടിപ്പ് നടത്താനുള്ള ശ്രമം

Full Story
  31-01-2013
മഴക്കെടുതി: 2500 പേരെ മാറ്റിപ്പാര്‍പ്പിച്ചു

തബൂക്ക്: തബൂക്കില്‍ മഴക്കെടുതി ബാധിച്ച 2500 ഓളം പേരെ സിവില്‍ ഡിഫന്‍സ് മാറ്റിപ്പാര്‍പ്പിച്ചു. മഴ തുടര്‍ന്നതോടെ നാശനഷ്ടങ്ങളുടെ തോത് വര്‍ധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ജനജീവിതം താളം തെറ്റി. അടുത്തിടെ ഭവന വകുപ്പ് നിര്‍മിച്ച 919 പുതിയ ഹൗസിങ് യൂണിറ്റുകള്‍ക്ക് ചുറ്റും വെള്ളം മൂടിയിട്ടുണ്ട്. പല റോഡുകളും

Full Story
  30-01-2013
മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

 മസ്‌കറ്റ്: മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ഭാര്യക്കും മകനും പരിക്കേറ്റു. മലപ്പുറം കലക്ട്രേറ്റിന്റെ റിട്ട. ഉദ്യോഗസ്ഥരായ പുലിമുഖത്ത് സ്റ്റാന്‍ലി ജോര്‍ജ്ശാന്ത ദമ്പതികളുടെ മകന്‍ വിബിന്‍ സ്റ്റാന്‍ലിയാണ് (35) മരിച്ചത്. ഭാര്യ സന്ധ്യ, മകന്‍ അമന്‍ (ഒമ്പത്) എന്നിവരെ പരിക്കുകളോടെ

Full Story
  30-01-2013
വിദേശികളുടെ തൊഴില്‍ വിസയ്‌ക്കൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കുന്നു

 ദോഹ: ഖത്തറിലേക്ക് വരുന്ന വിദേശികളുടെ തൊഴില്‍ വിസക്കുള്ള അപേക്ഷക്കൊപ്പം നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. അപേക്ഷകന് പകര്‍ച്ചവ്യാധികളില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് അപേക്ഷക്കൊപ്പം ഹാജരാക്കേണ്ടത്. അതത് രാജ്യങ്ങളില്‍ ഖത്തര്‍ അംഗീകരിച്ച മെഡിക്കല്‍

Full Story
  30-01-2013
മലയാളിയെ ആക്രമിച്ചു വാഹനവുമായി കടന്നു

 അബ്ബാസിയ: മലയാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച അജ്ഞാതന്‍ വാഹനവുമായി കടന്നു കളഞ്ഞു. ഞായറാഴ്ച വൈകുന്നേരം ഏഴരയോടെ അബ്ബാസിയ പെട്രോള്‍ പമ്പിന് എതിര്‍വശം വാഹനം പാര്‍ക്ക് ചെയ്തു പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

 കുവൈത്ത് ടെക്‌നോളജി കമ്പനിയിലെ ഇലക്ട്രിക്കല്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന

Full Story
  30-01-2013
സ്വകാര്യസംഘങ്ങള്‍ മലയാളി ഉംറ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നു

 ജിദ്ദ: സംസ്ഥാനത്തു നിന്ന് ആയിരക്കണക്കിനാളുകള്‍ ഉംറയ്ക്കായി എത്തി തുടങ്ങിയതോടെ മേഖലയിലെ പിടിപ്പുകേടുകളെയും ചൂഷണങ്ങളെയും കുറിച്ചു വ്യാപകമായി പരാതികള്‍ ഉയര്‍ന്നു തുടങ്ങി. വാഗ്ദാനം ചെയ്യുന്ന യാത്രാതാമസ സൗകര്യങ്ങളില്ലെന്നു മാത്രമല്ല 'അമീറു'മാരുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം മക്കയിലും മദീനയിലും

Full Story
  30-01-2013
മൂടല്‍മഞ്ഞിനെത്തുടര്‍ന്നു യുഎഇയില്‍ വാഹനാപകട പരമ്പര

 ദുബായ്: യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മൂടല്‍ മഞ്ഞില്‍ നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായിയില്‍ 71 അപകടങ്ങളുണ്ടായപ്പോള്‍, ഷാര്‍ജയില്‍ 63 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. 12 വിമാനങ്ങള്‍ തിരിച്ചുവിട്ടു. നിരവധി വിമാനങ്ങള്‍ വൈകി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദുബായ്, ഷാര്‍ജ,

Full Story
[10][11][12][13][14]
 
-->




 
Close Window