Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
ഗള്‍ഫ് വാര്‍ത്തകള്‍
  23-03-2013
കിരീടാവകാശിയുടെ ജപ്പാന്‍ സന്ദര്‍ശനം: ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവെച്ചു

മനാമ: സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനും സംയുക്ത നിക്ഷേപത്തിനുമായുള്ള നിരവധി ധാരണാ പത്രങ്ങളില്‍ ബഹ്‌റൈനും ജപ്പാനും ഒപ്പുവെച്ചു. കിരീടാവകാശിയും ഒന്നാം ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ ജപ്പാന്‍ സന്ദര്‍ശന വേളയിലാണ് ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ്

Full Story
  23-03-2013
ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് വര്‍ധന: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാകുന്നു

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ് വര്‍ധനക്കെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാകുന്നു.കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കള്‍ക്ക് ഫീസ് വര്‍ധന താങ്ങാനാകില്ലെന്നും ഫീസ് വര്‍ധിപ്പിക്കാതെ തന്നെ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുന്ന സാഹചര്യം ഇപ്പോഴുണ്ടെന്നുമാണ് പലരും ചൂണ്ടി

Full Story
  20-03-2013
ചാള്‍സ് രാജകുമാരന് ഒമാനില്‍ ഊഷ്മള സ്വീകരണം

മസ്‌കത്ത്: മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിന് ഒമാനിലെത്തിയ ചാള്‍സ് രാജകുമാരനും കാമില രാജകുമാരിയും ബൈത്തുല്‍ ബറഖ കൊട്ടാരത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതടക്കമുള്ള നിരവധി

Full Story
  19-03-2013
ബഹ്‌റൈന്‍ ഇന്ത്യ വാര്‍ത്താ ഏജന്‍സികള്‍ സഹകരണ കരാര്‍ ഒപ്പുവെച്ചു

മനാമ: ബഹ്‌റൈന്റെ ഔദ്യാഗിക വാര്‍ത്താ ഏജന്‍സിയായ ബി.എന്‍.എയും ഇന്ത്യയുടെ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും തമ്മില്‍ പരസ്പസര സഹകരണ കരാറില്‍ ഒപ്പുവെച്ചു. കിരീടാവകാശിയും ഒന്നാം ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ കേരള സന്ദര്‍ശനത്തിന്റെ

Full Story
  19-03-2013
വിദേശികളുടെ വൈദ്യപരിശോധന നാട്ടില്‍: ഓണ്‍ലൈന്‍ സംവിധാനം ഉടന്‍

ദുബൈ: റസിഡന്‍സ് വിസയില്‍ യു.എ.ഇയിലേക്ക് വരുന്ന വിദേശികളുടെ വൈദ്യപരിശോധന നാട്ടില്‍ നടത്തുന്ന സംവിധാനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തില്‍ ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ളവര്‍ക്ക് നടപ്പാക്കിയ സംവിധാനം വന്‍ വിജയമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണിത്.

അടുത്ത

Full Story
  14-03-2013
കിരീടാവകാശി ഇനി ഡപ്യൂട്ടി പ്രധാനമന്ത്രി

മനാമ: എക്‌സിക്യൂട്ടീവ് അതോറിട്ടീസ് ബോഡികളുടെ വികസന കാര്യങ്ങള്‍ക്കയുള്ള ഫസ്റ്റ് ഡപ്യൂട്ടി പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയെ തെരഞ്ഞെടുത്തുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫ ഉത്തരവായി. തനിക്ക് ലഭിച്ച ബഹുമതി ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ

Full Story
  14-03-2013
ടൂറിസ്റ്റ് വിസ ഇനി ജോബ് വിസയാക്കാന്‍ കഴിയില്ല

കുവൈത്ത് സിറ്റി: സന്ദര്‍ശന വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് സ്വകാര്യ മേഖലകളിലെ തൊഴില്‍ വിസകളിലേക്ക് മാറാനുള്ള അനുവാദമാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സാമൂഹികതൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍

Full Story
  14-03-2013
കടല്‍കൊള്ളക്കാരില്‍ നിന്നു മോചിതരായെങ്കിലും ജീവനക്കാര്‍ക്ക് കരയണിയാന്‍ കഴിയുന്നില്ല

 മസ്‌കത്ത്: സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ ഒമാന്‍ തീരത്ത് പ്രവേശിക്കാനാകാതെ കടലില്‍ കുടുങ്ങിക്കിടക്കുന്നു. സലാല തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി ലഭ്യമാക്കേണ്ട ഷിപ്പിങ് കമ്പനി ഇവരെ കൈയൊഴിഞ്ഞതാണ് കാരണം. മറ്റ് ഷിപ്പിങ് കമ്പനികളെ

Full Story
[4][5][6][7][8]
 
-->




 
Close Window