|
|
|
|
|
| വിദേശ വിദ്യാര്‍ഥികളുടെ വിസ പകുതിയായി കുറയ്ക്കുന്നു |
|
യുകെയില്‍ പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ യൂനിവേഴ്‌സിറ്റികള്‍ക്കും നല്‍കിയതായി റിപ്പോര്‍ട്ട്. ഇതോടെ ഇതിനുള്ള നടപടിക്രമങ്ങള്‍ യൂനിവേഴ്‌സിറ്റികള്‍ ആരംഭിച്ചതായാണ് സൂചന. വിസ നിയമം കര്‍ശനമാക്കുന്നതിന്റെ |
|
|
|
|
|
|
|
|
| പഠനച്ചെലവ് സഹിക്കാനാവാതെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി |
|
പഠന ചെലവ് കൂട്ടാനുള്ള നീക്കത്തിനെതിരേ ബ്രിട്ടനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പണപെരുപ്പത്തിനും മറ്റു മാറ്റങ്ങള്‍ക്കും അനുസൃതമായി സര്‍വകലാശാലകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രതിഷേധം ഇരമ്പിയത്. രാജ്യത്തെ |
|
|
|
|
|
|
|
|
| യുകെയിലേക്കുള്ള യാത്രയില്‍ ക്യൂ നില്‍ക്കല്‍ ഉടന്‍ ഒഴിവാകും |
|
വിമാനയാത്രയ്ക്ക് തയാറെടുക്കുമ്പോള്‍ എല്ലാവരുടെയും ടെന്‍ഷന്‍ നീണ്ട ക്യൂവാണ്. ചെക്കിന്‍ ചെയ്യാന്‍ വേണ്ടി മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ വിമാനത്താവളത്തില്‍ എത്തണം. പിന്നീട് ക്യൂ നില്‍ക്കണം. ഇതെല്ലാം കഴിയുമ്പോള്‍ ഒരു പരിവമാകും. എന്നാല്‍ അധികകാലം ഇനി ഇങ്ങനെ നില്‍ക്കേണ്ടി വരില്ല. എല്ലാം ശരിയാക്കാന്‍ |
|
|
|
|
|
|
|
|
| ബ്രക്‌സിറ്റ് : കുടിയേറിയ നഴ്‌സുമാര്‍ക്ക് ശമ്പളം കുറഞ്ഞേക്കാം |
|
ബ്രക്‌സിറ്റ് : നഴ്‌സുമാര്‍ക്ക് ശമ്പളം കുറഞ്ഞേക്കാം
ബ്രക്‌സിറ്റുമായി രാജ്യം മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ നഴ്‌സുമാരടക്കം രാജ്യത്തെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പായി. 2021 ഓടെ ഇവരുടെ ശമ്പളത്തില്‍ 4000 പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ |
|
|
|
|
|
|
|
|
| മൈഗ്രേഷന്‍ റെക്കോഡ് നിരക്കില്‍, ഈ വര്‍ഷം ജൂണ്‍ വരെ 3.35 ലക്ഷം |
|
കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രക്‌സിറ്റ് തീരുമാനം നടപ്പാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. സാമ്പത്തിക നഷ്ടം ഉണ്ടാകുമെങ്കിലും കുടിയേറ്റം കുറയ്ക്കുക വഴി ഇത് പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സര്‍ക്കാരിന് തിരിച്ചടി നല്‍കി പുതിയ |
|
|
|
|
|
|
|
|
| വിസ നിയമത്തില്‍ ഇളവ് വരുത്തണമെന്ന് തെരേസ മേയോട് കര്‍ണാടക മുഖ്യമന്ത്രി |
|
ഐടി വിദഗ്ധരെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വിസ നിയമം പുനഃപരിശോധിക്കണമെന്ന് ബ്രിട്ടനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരു സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിവേഗത്തില്‍ വളരുന്നതും ഉയര്‍ന്ന മൂല്യവുമുള്ള തങ്ങളുടെ സാങ്കേതിക |
|
|
|
|
|
|
|
|
|
|
| ഏപ്രില്‍ മുതലുള്ള നഴ്‌സുമാരുടെ ശമ്പള വര്‍ധനയ്ക്ക് ഔദ്യോഗിക അംഗീകാരം |
|
നഴ്‌സുമാരുടെ ശമ്പള വര്‍ധനയ്ക്ക് ഔദ്യോഗിക അംഗീകാരം. ഇതു സംബന്ധിച്ച് തൊഴിലുടമകള്‍ക്കായുള്ള വേതനവും മാനദണ്ഡവും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെയാണ് വേതനവര്‍ധന പ്രാബല്യത്തിലാകുമെന്ന് ഉറപ്പായിരിക്കുന്നത്്. എന്‍.എച്ച്.എസ്. ടേംസ് ആന്‍ഡ് കണ്ടീഷണിലെ വേതന വ്യവസ്ഥകളുമ
ായി യോജിക്കുന്ന |
|
|
|
|
|
| |