Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
സിനിമ
  13-12-2016
നോട്ട് നിരോധനത്തില്‍ അക്ഷയ്കുമാറും ശില്‍പ്പ ഷെട്ടിയും കുടുങ്ങി

നോട്ട് നിരോധനം ബാധിച്ച രണ്ട് സിനിമാ താരങ്ങളുമുണ്ട്. അവരാണ് അക്ഷയ് കുമാറും ശില്‍പാ ഷെട്ടിയും. അക്ഷയ്കുമാറും ശില്‍പാ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ചേര്‍ന്ന് ആരംഭിച്ച ബെസ്റ്റ് ഡീല്‍ ടിവിയെന്ന ചാനല്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകയാണ്. ഷോപ്പിംഗ് ടിവി ചാനലായ ഇവരുടെ ചാനലിന്

Full Story
  12-12-2016
സിനിമാ തിയെറ്ററില്‍ ദേശീയഗാനം ആലപിച്ച സമയത്ത് എഴുന്നേറ്റു നില്‍ക്കാതിരുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു
സിനിമ തിയെറ്ററില്‍ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതിരുന്ന അഞ്ചു പുരുഷന്മാരെയും ഒരു വനിതയേയും തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റു നില്‍ക്കാത്തവരെ
Full Story
  10-12-2016
ഫിലിം ഫെസ്റ്റിവല്‍ കാണാന്‍ ജഗതിയെത്തി
അപകടത്തെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായതിനാല്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും മലയാളി ആസ്വാദകരുടെ ദൈനംദിന ജീവിതത്തില്‍ ജഗതിയും അദ്ദേഹത്തിന്റെ ചിരിയലകളും സജീവമാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള തലസ്ഥാന നഗരിയില്‍ നടക്കുമ്പോള്‍ മലയാളത്തിന്റെ ഈ മഹാനടനും
Full Story
  10-12-2016
മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് മുന്‍ കരസേനാ മേധാവി
മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് മുന്‍ ബ്രിഗേഡിയര്‍. ബഹുമാന സൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് കരസേനയുടെ മുന്‍ ബ്രിഗേഡിയര്‍ സിപി ജോഷി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രാലയത്തിന് രേഖാമൂലം പരാതി
Full Story
  05-12-2016
മുന്തിരി വള്ളികളുടെ കഥ ഇതാണ്

ഉലഹന്നാനിലൂടെ ഒരു സമൂഹത്തെയാണ് കാണിക്കാന്‍ ശ്രമിക്കുന്നത്. പ്രണയോപനിഷത്ത് എന്ന ചെറുകഥയില്‍ നിന്നുണ്ടായ ഒരു ചിന്തയാണ് സിനിമ. സമൂഹത്തിലൂടെ, സുഹൃത്തുക്കളിലൂടെ, കുടുംബത്തിലൂടെ നോട്ടമയയ്ക്കുന്ന ഒരു ആക്ഷേപഹാസ്യമാണ് 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'. നര്‍മ്മത്തിലൂടെയാണ് കഥ പറച്ചില്‍. ഇതിലെ

Full Story
  05-12-2016
ഒന്നരക്കോടിയാളുകള്‍ ആസ്വദിച്ച ഷോര്‍ട്ട്ഫിലിം

യുട്യൂബില്‍ അവിശ്വസനീയമാംവിധം പ്രതികരണവുമായി മുന്നേറുകയാണ് ഒരു ഹ്രസ്വചിത്രം. ബോളിവുഡ് അഭിനേത്രി ടിസ്‌ക ചോപ്ര നിര്‍മ്മിച്ച് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ പേര് 'ചട്ട്ണി' എന്നാണ്. നവംബര്‍ 28ന് യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ ലഭിച്ച കാഴ്ചകളുടെ എണ്ണം ഞെ&#

Full Story
  01-12-2016
ബന്ധങ്ങളുടെ കഥയാണ് ഒരേ മുഖം
എണ്‍പതുകളുടെ കാമ്പസ് പശ്ചാത്തലത്തില്‍ നര്‍മത്തിനും എന്റര്‍ടെയ്ന്‍മെന്റിനും പ്രാധാന്യം നല്‍കി കലാലയ ജീവിതവും അതിനുശേഷമുള്ള യാഥാര്‍ഥ്യവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരേ മുഖം.

എ.സി.പി അശോക് ചന്ദ്ര എന്ന പോലീസ് ഓഫീസര്‍ ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് കാമ്പസിലെത്തുമ്പോഴാണ്
Full Story
  01-12-2016
റഹ്മാന്‍ നായകനായി മറുപടി
റഹ്മാനും ഭാമയും പങ്കെടുക്കുന്ന ഒരു ഗാനരംഗം ഇക്കഴിഞ്ഞ ദിവസം വയനാട്ടിലെ മേപ്പാട്ടിയിലെ ഒരു പള്ളിയിലും ഒരു ബംഗ്ലാവിലും തേയിലത്തോട്ടങ്ങളിലുമായി ചിത്രീകരിച്ചു.

വി.എം. വിനു സംവിധാനംചെയ്യുന്ന മറുപടി എന്ന ചിത്രത്തിനുവേണ്ടിയുള്ളതായിരുന്നു ഈ ഗാനരംഗം.

കണ്ണൂര്‍, കോല്‍ക്കത്ത എന്നിവിടങ്ങളിലെ ചിത്രീകരണം
Full Story
[27][28][29][30][31]
 
-->
 
Close Window