Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.09 INR  1 EURO=70.12 INR
ukmalayalampathram.com
Mon 01st May 2017
ആരോഗ്യം
  28-12-2010
അധിക സമയം ഇരിപ്പ് തുടരുന്നത് മരണസാധ്യത കൂട്ടുന്നുവെന്ന്
എവിടെയെങ്കിലും സുഖമായി ഇരുന്ന് ടിവി കാണാനും, പാട്ട് കേള്‍ക്കാനും ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. ഓഫീസില്‍ ജോലി സമയം മുഴുവന്‍ ഇരുന്ന ജോലി ചെയ്യുന്നവര്‍ക്ക് നേരിടുന്ന ആരോഗ്യ അവസ്ഥകളെക്കുറിച്ച് നേരത്തെ തന്നെ അറിവുളളതാണ്. എന്നാല്‍ അധികം ഇരിപ്പ് തുചരുന്നത് മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പുതിയ പഠനം.
Full Story
  27-12-2010
എന്‍എച്ച്എസിലെ പിരിച്ചുവിടല്‍ ജീവന് ഭീഷണിയാകും
ലണ്ടന്‍ : എന്‍എച്ച്എസ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്. റോയല്‍ കോളജ് ഓഫ് നഴ്‌സിങ് മേധാവിയാണ് സുപ്രധാനമായ അഭിപ്രായപ്രകടനം നടത്തിയത്. നാലു വര്‍ഷം കൊണ്ട് 20 ബില്യന്‍ പൗണ്ട് ലാഭിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി 27,000 പേര്‍ക്ക് ജോലി
Full Story
  27-12-2010
ആത്മധൈര്യം ഉണ്ടെങ്കില്‍ ആരോഗ്യവുമുണ്ടാകും
ലണ്ടന്‍ : നല്ല വില്‍പവറുള്ള ഒരാള്‍ക്കു മാത്രമേ ജീവിതത്തില്‍ ഇങ്ങനെ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. അല്ലെങ്കില്‍ ശരീരത്തിലെ ഓരോ അവയവങ്ങള്‍ വീതം നശിക്കുന്ന അവസ്ഥയോട് പൊരുതി ഒരു പതിറ്റാണ്ടിലേറെ ജീവിക്കാന്‍ കഴിയില്ല. 1998ല്‍ 33ാം വയസിലാണ് കാനോണ്‍ ആണ്‍ഡ്രൂസിനെ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നിലയിക്കുന്ന രോഗം
Full Story
  26-12-2010
ഉറക്കഗുളിക മരണം നേരത്തെ എത്തിച്ചേക്കും
സുഖമായിട്ട് ഒന്ന് ഉറങ്ങാന്‍ ഉറക്കഗുളിക വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ ശ്രദ്ധിക്കുക, മരണം പ്രതീക്ഷിക്കുന്നതിലും നേരത്തെ നിങ്ങളെ തേടി എത്തിയേക്കാം. സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഗവേഷണമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. സോഷ്യല്‍ ക്ലാസ് മുതല്‍ ആരോഗ്യ അവസ്ഥ
Full Story
  24-12-2010
ഓള്‍ട്ടര്‍നേറ്റീവ് മരുന്നുകള്‍ കുട്ടികള്‍ക്കു ദോഷകരമായേക്കും
ലണ്ടന്‍ : ഹോമിയോപ്പതി അടക്കമുള്ള ഓള്‍ട്ടര്‍നേറ്റീവ് മരുന്നുകള്‍ കുട്ടികളില്‍ ദോഷഫലമുണ്ടാകാന്‍ കാരണമാകാമെന്ന് പഠനഫലം. പരമ്പരാഗത മരുന്നുകള്‍ക്കു പകരം ഇവ ഉപയോഗിക്കപ്പെടുന്നത് സൈഡ് എഫക്റ്റുകള്‍ കുറവാണെന്ന വിശ്വാസത്തിലാണ്. എന്നാല്‍ , കുട്ടികളിലും മറ്റും വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തില്‍
Full Story
  23-12-2010
സാഹോദര്യത്തിന്റെ രക്ഷാമാര്‍ഗം, യുകെയില്‍ ആദ്യമായി ചികിത്സ വിജയിച്ചു
ലണ്ടന്‍: നോര്‍ഫോക്കില്‍നിന്നുള്ള ഒമ്പതുവയസുകാരിയുടെ ജീവന്‍ സഹോദരനില്‍ നിന്നുള്ള അവയവ കൈമാറ്റത്താല്‍ രക്ഷപെട്ടു. മെഗാന്‍ മാത്യൂസിന്റെ ജീവന്‍ രക്ഷപെട്ടത് കുഞ്ഞനിയന്‍ മാക്‌സ് ദാനം ചെയ്ത ടിഷ്യൂ കാരണമാണ്. ഇത്തരമൊരു ചികിത്സാ പരീക്ഷണം യുകെയില്‍ വിജയം കാണുന്നത് ഇതാദ്യം.

ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്ന
Full Story
  22-12-2010
ഡെന്റിസ്റ്റുകളെ കാണാനെത്തുന്ന സ്ത്രീകള്‍ക്ക് അമിത ഉത്കണ്ഠ
ലണ്ടന്‍ : ദന്ത ഡോക്ടര്‍മാരെ കാണാനെത്തുന്ന പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഉത്കണ്ഠ കൂടുതലെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. പുരുഷന്‍മാരേക്കാള്‍ ഇരട്ടി ഉത്കണ്ഠയാണ് ദന്തപരിചരണത്തിന് എത്തുന്ന സ്ത്രീകളില്‍ കാണുന്നതെന്നാണ് സര്‍വ്വെ വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്
Full Story
  22-12-2010
അമ്മയുടെ മൊബൈല്‍ ഭ്രമം കുട്ടികളെ വികൃതിയാക്കും
ലണ്ടന്‍ : മൊബൈല്‍ ഫോണ്‍ ചെവിയില്‍ നിന്നും മാറ്റാന്‍ സമയമില്ലാത്തവരാണ് ഇന്നത്തെ ലോകത്തില്‍ ഭൂരിഭാഗം പേരും. മൊബൈല്‍ ഉപയോഗിച്ചാലുള്ള ദൂഷ്യഫലങ്ങളെക്കുറിച്ചും നല്ലതിനെക്കുറിച്ചും ദിവസേനയെന്നോണം വിവിധ പഠനഫലങ്ങളും അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. ഇതെല്ലാം സത്യമാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍
Full Story
[198][199][200][201][202]
 
-->
 
Close Window