Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  13-11-2020
റഷ്യയുടെ വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ട്: പരീക്ഷണം മൂന്നു ഘട്ടങ്ങളിലെന്നു സൂചന
കോവിഡ് വാക്‌സിനുകളുടെ ഗവേഷണവും പരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ, റഷ്യയുടെ കോവിഡ് 19 വാക്‌സിനായ സപുട്‌നിക് 5 ഇന്ത്യയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയില്‍ ഈ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക്
Full Story
  12-11-2020
കരള്‍ പരമ രഹസ്യമായി ഒരാള്‍ക്ക് വിറ്റു: ആസ്റ്റര്‍ മെഡ് സിറ്റിക്ക് എതിരേ സനല്‍കുമാര്‍ ശശിധരന്‍: മറുപടിയുമായി ആശുപത്രി
ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. 2018ല്‍ കരള്‍ദാനം ചെയ്ത സനല്‍ കുമാറിന്റെ പിതാവിന്റെ സഹോദരിയുടെ മകള്‍ സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. മരണത്തെ തുടര്‍ന്ന്
Full Story
  11-11-2020
കോവിഡ് വാക്‌സിന്‍ വിജയമെന്നു വാദവുമായി വീണ്ടും റഷ്യ: വാക്‌സിന്റെ പേര് സ്പുട്‌നിക് ഫൈവ്
കോവിഡ്-19നെ പ്രതിരോധിക്കാന്‍ റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന്‍ 92% ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ആഭ്യന്തര പരീക്ഷണഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. മറ്റു വാക്‌സീന്‍ നിര്‍മാതാക്കളായ ഫസൈര്‍, ബയോഎന്‍ടെക് എന്നീ കമ്പനികള്‍ ഈയാഴ്ച അവരുടെ
Full Story
  06-11-2020
24 മണിക്കൂറില്‍ വൈറസ് ബാധിച്ച് 27 മരണം; വെള്ളിയാഴ്ച കോവിഡ് പോസിറ്റിവ് 7002 പേര്‍
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്
Full Story
  03-11-2020
ധാരാളം മീന്‍ കഴിച്ചാല്‍ ഹൃദ്രോഗം തടയാം; പക്ഷേ അതു കഴിക്കുന്നതിനു രീതികളുണ്ട്: ഡോക്ടര്‍ വിശദീകരിക്കുന്നു
മീനില്‍ ഒമേഗ 3 എന്ന ഫാറ്റി ആസിഡുകള്‍ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു. എന്നാല്‍ മത്സ്യം ധാരാളം കഴിക്കുന്നവരാണെങ്കിലും കേരളീയരില്‍ ഹൃദ്രോഗവും പക്ഷാഘാതവും മറ്റും വര്‍ധിച്ച് വരുന്നതായാണ് കാണുന്നത്. ഇതിന്റെ കാരണങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകനും കേരള
Full Story
  02-11-2020
കേരളത്തില്‍ 4138 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3599 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്.

ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7108 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി
Full Story
  27-10-2020
കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ആദ്യം കുത്തിവയ്ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സീന്‍ വിതരണത്തിനെത്തിയാല്‍ അത് ആദ്യം ലഭിക്കുക സര്‍ക്കാര്‍, സ്വകാര്യ സംവിധാനത്തിലെ മുന്‍നിര കോവിഡ് പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കുമെന്ന് ഉറപ്പായി. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് കേന്ദ്രം തയാറാക്കി തുടങ്ങി. സംസ്ഥാനങ്ങള്‍ ആരോഗ്യ
Full Story
  27-10-2020
കേരളത്തില്‍ 24 മണിക്കൂറില്‍ 24 മരണം: ഇന്നു സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ 4702 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്
Full Story
[33][34][35][36][37]
 
-->




 
Close Window