Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  23-10-2020
കേരളത്തില്‍ വ്യാപകമായി മനുഷ്യ അവയവ കച്ചവടം നടക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍
കേരളത്തില്‍ വ്യാപകമായി അവയവക്കച്ചവടം. ക്രൈംബ്രാഞ്ചാണ് ഇതു കണ്ടെത്തിയത്. തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗത്താണ് ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം നടപടികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പങ്കുണ്ടെന്നും കിഡ്‌നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി
Full Story
  23-10-2020
ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ഉറങ്ങുക: എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ വര്‍ധിക്കും
ദമ്പതികള്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ശാരീരിക ബന്ധം ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ടാകും. അതേസമയം, നിരന്തരം സെക്‌സ് ബന്ധം മാനസിക സമ്മര്‍ദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൃത്യമായ സെക്‌സ് കൊണ്ട്
Full Story
  22-10-2020
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍ മരിച്ചു
ബ്രസീലില്‍ ഓക്‌സ്ഫഡ് അസ്ട്രാസെനക കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍ മരിച്ചു. ഇരുപത്തിയെട്ടുകാരനായ യുവാവ് മരിച്ച വിവരം ബ്രസീലിയന്‍ ഹെല്‍ത്ത് അതോറിറ്റിയായ അന്‍വിസ സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണത്തില്‍ ഉള്‍പ്പെട്ട വോളന്റിയര്‍മാരുടെ വിവരങ്ങള്‍ രഹസ്യമാക്കി
Full Story
  22-10-2020
മെഡിക്കല്‍ കോളജില്‍ പുഴുവരിച്ച രോഗി സംസാരിച്ചു: ആശുപത്രിയിലെ ജീവനക്കാര്‍ കട്ടിലില്‍ കെട്ടിയിട്ടെന്ന് അനില്‍
കൈകള്‍ ഇനി ചലിക്കില്ലെന്ന് മെഡിക്കല്‍ കൊളജിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയ അനില്‍കുമാര്‍ കൈകള്‍ ചെറുതായി ചലിപ്പിച്ചു തുടങ്ങി. പുഴുവരിച്ച മുറിവുകള്‍ ഉണങ്ങി. നന്നായി ഭക്ഷണം കഴിക്കും, സംസാരിക്കും. ചൊവ്വാഴ്ച പേരൂര്‍ക്കട ആശുപത്രിയില്‍ നിന്ന് അനില്‍കുമാറിനെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍
Full Story
  19-10-2020
കേരളത്തില്‍ 24 മണിക്കൂറില്‍ കോവിഡ് ബാധ 5022: മുഖ്യമന്ത്രി പിണറായി വിജയന്‍
മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ
Full Story
  19-10-2020
സ്പര്‍ശിച്ച ശേഷം 9 മണിക്കൂര്‍ ശരീരത്തില്‍ നില്‍ക്കും: കൈ കഴുകുക മാത്രം പോംവഴി; കോവിഡ് വൈറസിനെ കുറിച്ച് ഗവേഷകര്‍
കോവിഡ് വൈറസ് രോ?ഗബാധ മനുഷ്യന്റെ ശരീരത്തില്‍ 9 മണിക്കൂര്‍ നില നില്‍ക്കുമെന്ന് പുതിയ പഠനം. ജാപ്പനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

മഹാമാരിയെ പ്രതിരോധിക്കാന്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകുകയാണ് വേണ്ടതെന്നും ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ്
Full Story
  12-10-2020
കേരളത്തില്‍ 5930 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു: 24 മണിക്കൂറില്‍ 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295,
Full Story
  11-10-2020
ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ ഒന്നാം സ്ഥാനത്ത് കേരളം: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
രാജ്യത്തെ ഏറ്റവും അധികം പ്രതിദിന കൊവിഡ് രോഗികളുള്ള സംസ്ഥാനമായി മാറിയതോടെ കേരളത്തില്‍ ആശങ്ക കനക്കുകയാണ്. വെന്റിലേറ്ററുകളും ഐസിയുകളും നിറയാറായി. മഹാരാഷ്ട്രയെയും കര്‍ണ്ണാടകത്തെയും മറികടന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അപകടകരമായ കുതിപ്പാണ് കേരളത്തില്‍. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 11755 പേര്‍ക്ക്. ടെസ്റ്റ്
Full Story
[34][35][36][37][38]
 
-->




 
Close Window