Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  03-12-2020
വ്യാജ കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്താന്‍ സാധ്യത: ഇന്റര്‍പോള്‍ മുന്നറിയിപ്പ്
കോവിഡിനുള്ള വാക്‌സില്‍ ആദ്യം പൊതുജനത്തിനായി എത്തിക്കുന്നത് ബ്രിട്ടണ്‍ ആണ്. എന്നാല്‍, ഈ സാഹചര്യത്തില്‍ വ്യാജ കോവിഡ് വാക്‌സിനുകള്‍ വിപണിയില്‍ എത്തിയേക്കാം എന്നാണ് ഇന്റര്‍പോള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് വഴിയോ അല്ലാതെയോ വ്യാജ വാക്‌സിനുകളുടെ പരസ്യം നല്‍കാനും അവ വില്‍ക്കാനും Œ
Full Story
  02-12-2020
മാസ്‌ക് ധരിച്ചില്ലെങ്കില്‍ കോവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം
മാസ്‌ക് ധരിച്ചില്ലെങ്കില്‍ കോവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യിക്കണമെന്ന് ?ഗുജറാത്ത് ഹൈക്കോടതി. രോ?ഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചതായും വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട്
Full Story
  27-11-2020
കോവിഡ് വാക്‌സിന്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ നോര്‍ത്ത് കൊറിയയുടെ പോരാളികള്‍ സൈബര്‍ അറ്റാക്ക് നടത്തി
ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ബ്രിട്ടീഷ് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളായ ആസ്ട്ര സനേകയെ ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ട്. ആസ്ട്ര സനേകയുടെ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാനുള്ള ശ്രമം ഇവര്‍ നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ആഴ്ചകളിലായിരുന്നു ഹാക്കിങ്
Full Story
  25-11-2020
ഇരു വൃക്കകളും തകരാറിലായി; ബാഹുബലിയില്‍ മസില്‍ പെരുപ്പിച്ചു നിന്ന റാണ കണ്ണീരോടെ പറയുന്നു
ജീവിതത്തില്‍ തനിക്കു സംഭവിച്ച ഗുരുതര ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് വെളിപ്പെടുത്തി റാണ ദഗുബാട്ടി. സമാന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. വൃക്കകള്‍ തകരാറിലായി രക്തസമ്മര്‍ദം കൂടിയപ്പോള്‍ മുപ്പതുശതമാനം വരെ മരണത്തിനു സാധ്യതയുണ്ടായിരുന്നുവെന്ന് റാണ
Full Story
  21-11-2020
അമേരിക്കയുടെ കോവിഡ് വാക്‌സിന്‍ അന്തിമഘട്ടം പൂര്‍ത്തിയാക്കി: ഫൈനല്‍ ടെസ്റ്റിന് അനുമതി തേടി
അവസാനഘട്ട പരീക്ഷണത്തില്‍ 95 ശതമാനത്തിലേറെ ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസര്‍-ബയോടെക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലാണ് ഫൈസര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫൈസര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ കമ്പനി സിഇഒ ആല്‍ബര്‍ട്ട്
Full Story
  20-11-2020
കഠിനാധ്വാനം ഇല്ലാതെ അമിത വണ്ണം കുറയ്ക്കാം: അഞ്ചു മാര്‍ഗങ്ങള്‍ വിദഗ്ധരുടെ ഉപദേശം
കഠിനമായ അധ്വാനമില്ലാതെ അഞ്ചുകാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കൂടിയ ശരീരഭാരം സുഖമായി കുറയ്ക്കാവുന്നതെയുള്ളൂ. ആര്‍ക്കും വീട്ടില്‍ ചെയ്യാവുന്ന ലളിതമായ അഞ്ചു സ്റ്റെപ്പുകള്‍ ഇവിടെ പരിചയപ്പെടാം. ഒന്നാമത്തേത് എന്തെന്ന് നോക്കാം:

ആഘോഷ നാളുകളില്‍ മധുരം വേണ്ടുവോളം കഴിച്ചുവോ? മധുരപലഹാരങ്ങള്‍, കേക്ക്,
Full Story
  18-11-2020
ഇതാ തയാര്‍; അമേരിക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ - ഫൈസര്‍
കോവിഡ് -19 വാക്‌സിനുവേണ്ടിയുള്ള അവസാന പരീക്ഷണത്തില്‍ തങ്ങളുടെ വാക്‌സിന്‍ 95% ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ഫൈസര്‍. വാക്സിനില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര ഉപയോഗ അംഗീകാരത്തിനായി കമ്പനി അപേക്ഷിക്കുമെന്നും ഫൈസര്‍
Full Story
  14-11-2020
ഒരുപാട് അര്‍മാദിച്ചാല്‍ ഇക്കുറി ക്രിസ്മസ് ആഘോഷവും കോവിഡ് കൊണ്ടു പോകും
അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിസ്മസ് ആഘോഷിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

ഒക്ടോബര്‍ 12ന് നടന്ന താങ്ക്‌സ്ഗിവിങ് ചടങ്ങുകളോട് അനുബന്ധിച്ച് കാനഡയിലെ ജനങ്ങള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒത്തുകൂടിയിരുന്നു. ഇതിനുപിന്നാലെ
Full Story
[32][33][34][35][36]
 
-->




 
Close Window