|
|
|
|
|
| യുകെ ജനതയില്‍ എട്ടിലൊന്നും വിദേശജാതര്‍ |
ലണ്ടന്‍: യുകെയില്‍ ഇപ്പോള്‍ താമസിക്കുന്ന ആകെ ജനങ്ങളില്‍ എട്ടിലൊന്നാളുകളും വിദേശ രാജ്യങ്ങളില്‍ ജനിച്ചവരാണെന്ന് കണക്ക്. എട്ടു മില്യനു മുകളിലാണ് ഇവരുടെ എണ്ണം.
വ്യാഴാഴ്ച സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുന്ന കുടിയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടില്‍നിന്നുള്ളതാണ് കണക്ക്. യുകെയിലെ വിദേശികളുടെ എണ്ണം എട്ടു |
|
|
|
|
|
|
|
|
| ടയര്‍ 2 വിസ നിയന്ത്രണം ആശങ്കാജനകം: നാസ്‌കോം |
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ ടയര്‍ 2 വിസ സമ്പ്രദായം കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് ആശങ്കാജനകമെന്ന് ഇന്ത്യന്‍ ലോബി ഗ്രൂപ്പായ നാസ്‌കോം വിലയിരുത്തുന്നു.
യുകെയിലെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കൂടാന്‍ ഇതിടയാക്കുമെന്നും നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ |
|
|
|
|
|
|
|
|
|
|
| മാറ്റിവാങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗശൂന്യമാകും |
ന്യൂഡല്‍ഹി: കൈകൊണ്‌ടെഴുതിയ തരത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ മാറ്റി മെഷീനില്‍ വായിക്കാവുന്ന തരത്തിലുള്ളവയാക്കി വാങ്ങണമെന്ന നിര്‍ദേശം ഇന്ത്യന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പഴയ രീതിയിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നല്‍കിയിരിക്കുന്ന കാലാവധി ഈ മാസം 24ന് |
|
|
|
|
|
|
|
|
| ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ലണ്ടന്‍ മേയര്‍ |
ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തൊഴില്‍വിസ പ്രശ്‌നത്തില്‍ പരിഹാരംകാണുമെന്ന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍. ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്ക് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് മേയറുടെ പ്രസ്താവന. ഏതെങ്കിലും ബ്രിട്ടീഷ് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്
|
|
|
|
|
|
|
|
|
| കുടിയേറ്റ നിയമ ഭേദഗതി പ്രാബല്യത്തില്‍ |
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ കഴിഞ്ഞ മാസംമ 29ന് കുടിയേറ്റ നിയമത്തില്‍ പ്രഖ്യാപിച്ച ഭേദഗതികളില്‍ ഭൂരിപക്ഷവും ഈ മാസം പത്തൊമ്പതിനു പ്രാബല്യത്തില്‍ വരും. യുകെയിലേക്കുള്ള ഏകദേശം എല്ലാ ഇമിഗ്രേഷന്‍ റൂട്ടുകളെയും ബാധിക്കുന്നതാണ് ഭേദഗതികള്‍.
അഭയാര്‍ഥിത്വ നയത്തിലും മാറ്റങ്ങളുണ്ട്. ഇതു പ്രകാരം, അസാധാരണ |
|
|
|
|
|
|
|
|
| യുകെയിലെ ടയര്‍2 സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് അപേക്ഷയ്ക്കും കടുപ്പമേറുന്നു |
ലണ്ടന്‍: യുകെയില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ദാതാക്കള്‍ക്ക് ടയര്‍2 സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങളിലും കടുപ്പമേറുന്നു.
ലൈസന്‍സ് ഏതു വിധേനയും നേടിയെടുത്താല്‍ തന്നെ അതു നഷ്ടമാകാതെ സംരക്ഷിക്കാനും വിവിധ കമ്പനികള്‍ ബുദ്ധിമുട്ടുന്ന |
|
|
|
|
|
|
|
|
| യൂറോപ്യന്‍ യൂണിയന്‍ പരിഷ്‌കാര നിര്‍ദേശങ്ങളും കുടിയേറ്റവിരുദ്ധം |
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ പരിഷ്‌കരണം സംബന്ധിച്ച ബ്രിട്ടന്റെ ആശയങ്ങളും നിര്‍ദേശങ്ങളും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചു. യുകെയിലേക്കു വരുന്ന കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണങ്ങളും ആനുകൂല്യ നിഷേധവും അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.
2017ല്‍ ബ്രിട്ടനില്‍ നടŐ |
|
|
|
|
|
| |