Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടയര്‍ 2 വിസ നിയന്ത്രണം ആശങ്കാജനകം: നാസ്‌കോം
Reporter

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ ടയര്‍ 2 വിസ സമ്പ്രദായം കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് ആശങ്കാജനകമെന്ന് ഇന്ത്യന്‍ ലോബി ഗ്രൂപ്പായ നാസ്‌കോം വിലയിരുത്തുന്നു.

യുകെയിലെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കൂടാന്‍ ഇതിടയാക്കുമെന്നും നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ്.

ഇതു സംബന്ധിച്ച നിവേദനം മൈഗ്രേഷന് അഡൈ്വസറി കമ്മിറ്റിക്ക് നാസ്‌കോം നേരത്തെ നല്‍കിയിരുന്നതാണ്.

 
Other News in this category

 
 




 
Close Window