Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
ഇമിഗ്രേഷന്‍
  04-12-2018
ഇന്ത്യയില്‍ ബിസിനസ് ആവശ്യത്തിന് വരുന്നവര്‍ക്ക് 15 വര്‍ഷത്തേക്ക് വീസ നല്‍കാന്‍ തീരുമാനം
ഇന്ത്യയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് എത്തുന്ന വിദേശികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് 15 വര്‍ഷ വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള ബിസിനസ് വിസ 15 വര്‍ഷത്തേക്ക് നീട്ടാനും തീരുമാനമായിട്ടുണ്ട്. സാധാരണ വിസയില്‍ എത്തുന്നവരുടെ വിസ അടിയന്തിര ഘട്ടത്തില്‍ മെഡിക്കല്‍ വിസയായി
 
  23-11-2018
ഐഇഎല്‍ടിഎസ് 7 പോയിന്റില്‍ ഇളവ്: റൈറ്റിങില്‍ 6.5 നേടിയിട്ടും ചാന്‍സ് നഷ്ടപ്പെട്ട നഴ്‌സുമാര്‍ക്ക് യുകെയില്‍ ഉടന്‍ ജോലി
വിദേശ നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ ഇളവ്. ഇതനുസരിച്ചു വിദേശ നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് യോഗ്യതാ സ്‌കോര്‍ 6.5 മതിയാവും. എന്നാല്‍ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകള്‍ക്ക് സ്‌കോര്‍ 7 വേണമെന്ന നിലവിലെ രീതി തുടരും. എന്‍എംസി നടത്തിയ കണ്‍സള്‍ഷേട്ടന്റെ
 
  11-11-2018
ട്രക്കില്‍ 21 കുട്ടികള്‍: മരണം ഭയക്കാതെ യുകെയിലേക്ക് അനധികൃത കുടിയേറ്റം ഇപ്പോഴും തുടരുന്നു
ശീതീകരിച്ച ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 21 പേരെ ബ്രിട്ടീഷ് തുറമുഖത്ത് കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ട്. കണ്ടെത്തിയവരില്‍ 15 പേര്‍ കുട്ടികളാണെന്നും സംഘം വിയറ്റ്‌നാമില്‍ നിന്നാണെന്ന് കരുതുന്നതായും അധികൃതര്‍ അറിയിച്ചു. കണ്ടെത്തിയവരില്‍ ചെറിയ കുട്ടിക്ക് 12 വയസ് പ്രായമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
  07-11-2018
യൂറോപ്യന്‍ യൂണിയന്‍ നഴ്സുമാരുടെ വിസാ ഫീസ് എന്‍എച്ച്എസ് നല്‍കും. ലക്ഷ്യം യുകെ വിട്ടുപോകാതിരിക്കല്‍

ലണ്ടന്‍: ബ്രക്സിറ്റിന് ശേഷം എന്‍എച്ച്എസ് വന്‍ പ്രതിസന്ധി നേരിടുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു നഴ്സുമാര്‍ രാജ്യം വിട്ടുപോകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

 
  06-11-2018
വിസ അപേക്ഷയ്‌ക്കൊപ്പം നല്‍കിയ പാസ്‌പോര്‍ട്ട് ഹോം ഓഫിസ് നഷ്ടപ്പെടുത്തി, നവജാത ശിശുവിനെ കാണാനാകാതെ ന്യൂസിലന്‍ഡ് സ്വദേശി

ലണ്ടന്‍: രാജ്യത്ത് ഏറ്റവും കുത്തഴിഞ്ഞ ഒരു വകുപ്പായി ഹോം ഓഫിസ് മാറിയിരിക്കുകയാണ്. അനാവശ്യ പിടിവാശികള്‍ മൂലം നിരവധി പേരാണ് ഇവരുടെ ഇരകളാകുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇരുപത്തിയൊമ്പതുകാരനായ ന്യൂസിലന്‍ഡ് സ്വദേശി. ബ്രിട്ടനിലേക്ക് താമസം മാറാന്‍ വേണ്ടി പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹോം

 
  28-10-2018
ഗൂര്‍ക്കകളുടെ ഡിഎന്‍എ പരിശോധിക്കാനുള്ള നീക്കം: ബ്രിട്ടീഷ് ഹോം സെക്രട്ടറിക്ക് ഒടുവില്‍ മാപ്പു പറയേണ്ടി വന്നു
വിവാദ നിര്‍ദേശത്തില്‍ ഖേദപ്രകടനം നടത്തി ഹോം സെക്രട്ടറി സാജിദ് ജാവീദ്. ഹോം ഓഫീസ് റിവ്യൂവിന്റെ ഭാഗമായാണ് കുടിയേറ്റക്കാര്‍ക്കു ഡിഎന്‍എ പരിശോധന നടത്താന്‍ ഹോം ഓഫീസ് നേരത്തെ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 449 പേര്‍ക്ക് പരിശോധന നടത്താനുള്ള കത്തുകള്‍ അയക്കുകയും ചെയ്തു. യുകെ ഗവണ്‍മെന്റ് ജീവനക്കാരായ ഗൂര്‍ഖ,
 
  21-10-2018
യുകെയിലേക്ക് മടങ്ങി വരാന്‍ താല്‍പ്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് 18,500 പൗണ്ട്: എന്‍എച്ച്എസ് ആകര്‍ഷകമായ പാക്കേജ്
നിലവില്‍ ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ 1000 ജനറല്‍ പ്രാക്ടിഷനര്‍മാരുടെ ഒഴിവുണ്ട്. ബ്രിട്ടനിലെ ആരോഗ്യ രംഗം നേരിട്ടിട്ടുള്ള കനത്ത വെല്ലുവിളികളുടെ അങ്ങേ അറ്റത്തെ അവസ്ഥയാണിത്. പ്രശ്‌നം പരിഹരിക്കാന്‍ എന്‍എച്ച്എസ് ഒരു തന്ത്രം പയറ്റുന്നു. ശമ്പളത്തില്‍ OFF PAY അധികമായി നല്‍കുമെന്ന് പ്രഖ്യാ&#
 
  28-09-2018
വൈറ്റ് കോളര്‍ അല്ലെങ്കിലും യുകെയില്‍ ഇപ്പോള്‍ ഒരു ലക്ഷം ജോലി ഒഴിവുകളുണ്ട്: പക്ഷേ, പറ്റിയ ജോലിക്കാരെ കിട്ടാനില്ലത്രെ!
രാജ്യത്തെ കെയറര്‍ മേഖലയില്‍ വന്‍ ഒഴിവുകളുള്ളതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ 1.10 ലക്ഷം ഒഴിവുകളാണ് ഉള്ളത്. പ്രതിവര്‍ഷം 2.20 ലക്ഷം ഒഴിവുകള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 6.6 ശതമാനമായിരുന്നു തോതെങ്കില്‍ ഇക്കൊല്ലം ഇത് 8 ശതമാനമായി വര്‍ധിച്ചു. 2017 18 ല്‍ മാത്രം 31 ശതമാനം പേര്‍ കെയറര്‍ ജോലി വിടുകയോ മറ്റു മേഖലയിലേക്കു
 
[7][8][9][10][11]
 
-->




 
Close Window