Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
ഇമിഗ്രേഷന്‍
  18-03-2011
ഇനി പോളിഷുകാര്‍ക്കും ബെനിഫിറ്റ് വാങ്ങാം
ലണ്ടന്‍ : പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന Worker Registration Scheme ഏപ്രില്‍ 30 മുതല്‍ നിര്‍ത്തലാക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ അറിയിച്ചു. പോളണ്ട് , എസ്‌തോണിയ , ഹംഗറി , ലാത്വിയ , ലിത്വ്യുവേനിയ , ചെക്ക് റിപ്പബ്ലിക് , സ്ലോവാക്യ , സ്ലോവേനിയ എന്നീ രാജ്യങ്ങളെ പൗരന്മാര്‍ക്ക്
 
  16-03-2011
ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു: നഴ്‌സുമാര്‍ പരിഭ്രമിക്കേണ്ട
ലണ്ടന്‍ : പുതിയ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് സംബന്ധിച്ച് ഇന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡാമിയന്‍ ഗ്രീന്‍ പ്രഖ്യാപനം നടത്തും. ഷോര്‍ട്ടേജ് ഒക്യപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടുന്ന ജോലികളെക്കുറിച്ച് നേരത്തെ തന്നെ മൈഗ്രന്റ് അഡൈ്വസറി കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതനുസരിച്ച്
 
  16-03-2011
181,000 പേര്‍ വിസ പരിധി ലംഘിച്ചിരിക്കാമെന്ന് യുകെബിഎ
ലണ്ടന്‍ : വിസ കാലാവധി കഴിഞ്ഞ ശേഷവും 181,000 വിദേശികള്‍ യുകെയില്‍ തങ്ങുന്നുണ്ടാകാമെന്നു വെളിപ്പെടുത്തല്‍ . ഡിസംബര്‍ 2008 മുതല്‍ മാത്രമുള്ള കണക്കാണിത്. യുകെ ബോര്‍ഡര്‍ ഏജന്‍സി തന്നെയാണ് ഇത് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ , ഈ കണക്ക് കൃത്യമായിരിക്കുമെന്ന് യുകെബിഎയും അവകാശപ്പെടുന്നില്ല.

അതേസമയം, വിസ കാലാവധി
 
  15-03-2011
വ്യാജ വിവാഹം : വികാരി അറസ്റ്റില്‍
ലണ്ടന്‍ : അനധികൃത കുടിയേറ്റം നിയമവിധേയമാക്കാന്‍ വ്യജ വിവാഹങ്ങള്‍ നടത്തിക്കൊടുത്തിരുന്ന വികാരി അറസ്റ്റില്‍ . കാനോണ്‍ സ്വദേശി ജോണ്‍ മുഗുംബ(58)യാണ് അറസ്റ്റിലായത്. 100 ഓളം വ്യാജ വിവാഹങ്ങള്‍ ഇയാള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഉഗാണ്ടയില്‍ നിന്നുള്ള വികാരിയാണ്.

കുടിയേറ്റ നിയമത്തിലെ
 
  12-03-2011
വിസ നിയന്ത്രണത്തിനെതിരേ ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകളുടെ മുന്നറിയിപ്പ്
ലണ്ടന്‍ : യുകെ ഏര്‍പ്പെടുത്തുന്ന വിസ നിയന്ത്രണങ്ങള്‍ക്കെതിരേ രാജ്യത്തെ ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകള്‍ മുന്നറിയിപ്പു നല്‍കുന്നു. താരതമ്യേന പ്രായമേറിയ കൗമാരക്കാര്‍ രാജ്യത്തേക്കു പഠിക്കാന്‍ വരുന്നത് കുറയാന്‍ വിസ നിയന്ത്രണം കാരണമാകുമെന്നാണ് ഇവരുടെ അഭിപ്രായം. വ്യാജ കോളേജുകളില്‍ നിന്നും തങ്ങള്‍ വന്‍
 
  12-03-2011
Is there is any other test other than IELTS for Tier 2 visa application?
Dear Sir,

I am currently in UK as a student doing NVQ Level 4. My employer just offered to give me a work permit as a senior carer. But I am told to get IELTS in order to process my application. I have previously done IELTS but I did the exam 2 years before and the result is not valid now as 2 years have passed. I checked for doing the IELTS exam but I was told that the result will not come in 2 weeks time and I need the results before 2 weeks as I am told that there is no senior carer visa after 6th April. What can I do in these circumstances? Please help me

Preethy, Woking

Dear Preethy,

IELTS is only one of the English qualifications which can be used for scoring points in Tier 2 visa applications. There is another test called The Certificate in English Language Test ( CIELT) which also is accredited by the UKBA for Tier 1 and Tier 2 Visas. The test is offered by a college called College of excellence in Greenford, Middlesex. As far as I am aware you can get the result of the test in the same day. I normally recommend this test to those visa applicants who approach me for Tier 1 and Tier 2 Visa application. The telephone no of the college is 0208 575 5145. I therefore suggest you to contact this college and do the exam at the earliest possible date. All the best wishes

Solicitor Paul John
Full Story
  10-03-2011
പ്രത്യേകാവശ്യങ്ങളുള്ളവരുടെ വിദ്യാഭ്യാസരംഗം പൊളിച്ചെഴുതുന്നു
ലണ്ടന്‍ : പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള യുവാക്കളുടെ മേഖലയില്‍ സര്‍ക്കാര്‍ സമൂല മാറ്റം വരുത്തുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സങ്കീര്‍ണമായ രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. സ്റ്റേറ്റ്‌മെന്റസ് ഓഫ്് നീഡ് എഴുതിക്കൊടുക്കേണ്ട അവസ്ഥയുണ്ട്. ഇതു മാറ്റി കൂടുതല്‍ കുടുംബസൗഹാര്‍ദപരമായ
 
  09-03-2011
ഇമിഗ്രേഷന്‍ ക്യാപ്പ് ബിസിനസ്സുകളെ തകര്‍ക്കുമെന്ന് സര്‍വ്വെ
ലണ്ടന്‍ : യുകെയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന കുടിയേറ്റ ക്യാപ്പ് ബിസിനസ്സുകളെ സാരമായി ബാധിക്കുമെന്ന് വെളിവാക്കുന്ന സര്‍വ്വെഫലം പുറത്തെത്തി. ഈ വര്‍ഷം ഏപ്രിലില്‍ പെര്‍മനന്റ് ഇമിഗ്രേഷന്‍ ക്യാപ്പ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്യാപ്പ് യുകെയില്‍ ലേബര്‍ ഷോര്‍ട്ടേജിന്
 
[91][92][93][94][95]
 
-->




 
Close Window