Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഡോ. സി. വിശ്വനാഥന്റെ പ്രഭാഷണം 21ന് ക്രോയിഡോണില്‍
Reporter
യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യുണൈറ്റഡ് കിങ്ഡം (URUK) സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ പരിപാടി 21ന് വൈകുന്നേരം 7 മണിക്ക് ക്രോയിഡോണില്‍ . കേരളത്തിലെ നൂറുക്കണക്കിന് വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ഡോ. സി. വിശ്വനാഥന്‍ ആണ് മലയാളികളോട് സംവദിക്കാന്‍ യുകെയില്‍ എത്തിയിരിക്കുന്നത്. ബോധവും പരിണാമവും എന്ന വിഷയമാണ് അദ്ദേഹം സംസാരിക്കുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പരിപാടിയിലേക്ക് എല്ലാവരെയും URUK സ്വാഗതം ചെയ്തു.

Binil Paul

പരിപാടികളുടെ വിശദ വിവരങ്ങള്‍ ചുവടെ
Friday, September 21 at 7:00 PM - 10 PM:
The event is free but seats are limited, so entry only for registered users
https://www.eventbrite.co.uk/e/dr-c-viswanathans-talk-on-consciousness-evolution-tickets-49128224843
 
Other News in this category

 
 




 
Close Window