Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
UK Special
  11-01-2020
രാജകീയ പദവികള്‍ ഉപേക്ഷിച്ച തീരുമാനം; ഹാരിയ്ക്കും മേഗനും എതിരെ ജനരോഷമെന്ന് സര്‍വേ

 ലണ്ടന്‍: ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ ഉപേക്ഷിക്കാന്‍ എടുത്ത തീരുമാനം രാജ്ഞിയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് പൊതു ജനങ്ങള്‍ക്കിടയില്‍ നടന്ന സര്‍വ്വേ റിപ്പോര്‍ട്ട്. ഈ തീരുമാനത്തില്‍ ജനങ്ങള്‍ കടുത്ത അതൃപ്തിയിലാണെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. ഡെയ്ലി മെയില്‍

Full Story
  11-01-2020
അഡല്‍റ്റ് ഡിപ്പെന്‍ഡന്റ്സിനുള്ള അധിക പേമെന്റ് വെട്ടിച്ചുരുക്കാനൊരുങ്ങി യുകെ; പെന്‍ഷനില്‍ പ്രതിവര്‍ഷം 3500 പൗണ്ടിന്റെ കുറവ്

ലണ്ടന്‍: സ്റ്റേറ്റ് പെന്‍ഷന്‍ പേമെന്റുകള്‍ 2020 ഏപ്രില്‍ മുതല്‍ ഉയരാന്‍ പോവുന്ന സാഹചര്യത്തില്‍ പതിനായിരക്കണക്കിന് ആളുകളുടെ പെന്‍ഷന്‍ വലിയൊരു അളവില്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി പറഞ്ഞാല്‍ 11,000 ആളുകള്‍ക്കാണ് പെന്‍ഷനില്‍ കുറവുണ്ടാകുക. പെന്‍ഷനില്‍ ഉണ്ടാകുന്ന കുറവ് മൂലം

Full Story
  10-01-2020
ഏറ്റവും താഴ്ന്ന റാങ്കിലേക്ക് കൂപ്പുകുത്തി യുകെ പാസ്പോര്‍ട്ട്; 2020ല്‍ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ 8ാം സ്ഥാനം

ലണ്ടന്‍: 2020ല്‍ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തുവന്നു. വിഖ്യാതമായ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പട്ടികയാണ് പുറത്തുവന്നത്. 191 രാജ്യങ്ങളില്‍ വിസ ഫ്രീ/വിസ ഓണ്‍ അറൈവല്‍ സൗകര്യമുള്ളതാണ് ജപ്പാന്റെ പാസ്പോര്‍ട്ട്. പട്ടികയില്‍ 8-ാം സ്ഥാനത്താണ് യുടെ. ഇന്ത്യയുടെ സ്ഥാനം 84 ആണ്. അമേരിക്കയും

Full Story
  10-01-2020
2020 ഏപ്രിലോടെ ചൈല്‍ഡ് ബെനഫിറ്റ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍; 1.7 ശതമാനം വരെ വര്‍ധന

ലണ്ടന്‍: 2020 ഏപ്രിലോടെ ചൈല്‍ഡ് ബെനഫിറ്റ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. പണപ്പെരുപ്പത്തിന് അനുയോജ്യമായി 1.7 ശതമാനം വരെയാണ് ബെനിഫിറ്റ് ഉയര്‍ത്തുക. അതായത്, അവരവരുടെ അസസ്മെന്റ് പിരീഡിനെ അടിസ്ഥാനമാക്കി പ്രതിമാസം കൈപ്പറ്റുന്ന ചൈല്‍ഡ് ബെനിഫിറ്റ് തുക യഥാക്രമം വര്‍ധിക്കും.. നിയമപരമായി ഈ സംവിധാനത്തില്‍

Full Story
  10-01-2020
ഇനി ഞാന്‍ നിങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യില്ല, രൂക്ഷ വിമര്‍ശനവുമായി സോനം കപൂര്‍, ഖേദം പ്രകടിപ്പിച്ച് ബ്രിട്ടിഷ് എയര്‍വേയ്‌സ്

ലണ്ടന്‍: വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‌സിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദി നടി സോനം കപൂര്‍. ലഗേജുകള്‍ നഷ്ടപ്പെട്ടതാണ് സോനത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഒടുവില്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ് ക്ഷമാപണവുമായി രംഗത്ത് എത്തുകയും ചെയ്തു. രണ്ട് തവണയാണ് തന്റെ ബാഗുകള്‍ നഷ്ടപ്പെടുന്നത്

Full Story
  10-01-2020
ബ്രെക്‌സിറ്റ്: പുതിയ കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി

ലണ്ടന്‍: ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി. ബില്ലിന് അനുകൂലമായി 330 വോട്ടും എതിര്‍ത്ത് 234 വോട്ടും ലഭിച്ചു. ഇതോടെ ബ്രിട്ടന്‍ മൂന്നുവര്‍ഷമായി നേരിടുന്ന ബ്രെക്‌സിറ്റ് കുരുക്കിനാണ് പരിഹാരമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ ഭൂരിപക്ഷം തേടി

Full Story
  10-01-2020
ഹാരി- മേഗന്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രീതി പട്ടേല്‍ രംഗത്ത്, സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ലണ്ടന്‍: ഹാരിയും ഭാര്യ മേഗനും രാജപദവികള്‍ ഒഴിഞ്ഞ തീരുമാനത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ പ്രീതി പട്ടേല്‍ രംഗത്ത്. പ്രതിസന്ധി കൂടുതല്‍ വഷളാകാതിരിക്കാന്‍ വേണ്ടിയാണ് പ്രീതി പട്ടേല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. രാജദമ്പതികളുടെ നിലവിലെ സുരക്ഷയെ

Full Story
  09-01-2020
സൈന്യത്തോട് ഏതു സാഹചര്യവും നേരിടാന്‍ സജ്ജരായിക്കാന്‍ ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ഇറാനുമായുള്ള ഉരസലുകളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ സൈന്യത്തോട് ഏതു സാഹചര്യവും നേരിടാന്‍ സജ്ജരായിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ഈ ഘട്ടത്തില്‍ ബ്രിട്ടനിലെ മറ്റ് യൂറോപ്യന്‍ പൗരന്മാരെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. അതേസമയം, ബ്രിട്ടണ്‍

Full Story
[1183][1184][1185][1186][1187]
 
-->




 
Close Window