ലണ്ടന്‍: ബ്രക്സിറ്റ് നടക്കുന്ന ഈ മാസത്തെ അവസാന രാത്രി ബിഗ് ബെന്‍ മുഴക്കണമെന്ന ആവശ്യവുമായി എം.പിമാര്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നിയമപരമായി ആദ്യമായി ഒരു രാജ്യം പുറത്തു വരുന്ന ബ്രക്സിറ്റ് ദിനത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ബിഗ് ബെന്‍ മുഴക്കണമെന്നാണ് നിര്‍ദ്ദേശം. ഇപ്പോള്‍ അറ്റ!
ലണ്ടന്‍: കുട്ടികളെയും, മുതിര്‍ന്നവരെയും 20 വര്‍ഷക്കാലം പീഡിപ്പിച്ച ബര്‍മിംഗ്ഹാമിലെ പാസ്റ്റര്‍ കുറ്റക്കാരന്‍ . നൈജീരിയയില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത പ്രവചനക്കാരനായ 60 വയസുള്ള മൈക്കിള്‍ ഒലുറോന്‍ബിയാണ് ആറ് സ്ത്രീകള്‍ക്കും, പുരുഷനും എതിരായ ലൈംഗിക പീഡനങ്ങളില്‍ കുറ്റവാളിയായി കണ്ടെത്തിയത്. ഇരകളില്‍
ലണ്ടനിലെ പ്രധാന മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA) പതിനൊന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ നയന മനോഹരമായ വര്‍ണ കാഴ്ചകള്‍ കൊണ്ട് അവിസ്മരണീയമാക്കി.
ജനുവരി പതിനൊന്ന് ശനിയാഴ്ച ഡഗനത്തിലെ ഫാന്‍ഷോ ഹാളില്‍ വച്ച്
പ്രസിഡന്റ് ലൂക്കോസ് അലക്സിന്റെ അധ്യക്ഷതയില്‍ , ട്രഷറര്‍
മലിനീകരണം നിയന്ത്രിക്കാനുള്ള പുതിയ പദ്ധതികളുടെ ഭാഗമായി സിറ്റി സെന്ററില്‍ സ്വകാര്യ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് സിറ്റി കൗണ്‍സില്‍ ഒരുങ്ങുന്നത്. പുതിയ ട്രാന്‍സ്പോര്‍ട്ട് പദ്ധതികള്‍ പ്രകാരം സിറ്റി സെന്ററിലൂടെ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്ര അനുവദിക്കില്ല. കാറുകള്‍ അകത്തേക്കും
ഇന്ത്യക്കാരി ലിസാ നന്ദിയടക്കം നാല് വനിതകളും ഒരു പുരുഷ എംപിയുമാണ് നേതാവാകാനുള്ള താവാകാനുള്ള മത്സരത്തിലെ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ക്ലൈവ് ലൂയിസ് തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതോടെയാണ് പട്ടികയില്‍ അഞ്ചുപേരായത്.
കൂടിക്കാഴ്ചയ്ക്കൊടുവില്‍ സസെക്സ് രാജകുമാരനും രാജകുമാരിയുമായ ഹാരി രാജകുമാരനും മേഗന് മാര്‍ക്കിളും 'സ്വാതന്ത്ര്യം' അനുവദിച്ചു. രാജകീയ പദവികള്‍ ത്യജിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിനു എലിസബത്ത് രാജ്ഞി അനുമതി നല്കി. ഇരുവര്‍ക്കും സ്വന്തം ഇഷ്?ടപ്രകാരം തീരുമാനമെടുക്കാനും ബ്രിട്ടനിലും പുറത്തുമായി
ലണ്ടന്‍: ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാം പട്ടണനടുവില്‍ സിറ്റി സെന്റര്‍ റോഡുകളില്‍ സ്വകാര്യകാറുകളുടെ പ്രവേശനത്തിന് നഗരസഭാ അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തും. നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാറുകള്‍ക്ക് സിറ്റി സെന്ററിലേക്ക് വരുവാന്‍ കഴിയുമെങ്കിലും അവിടെനിന്നും