Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
UK Special
  13-05-2025
യുകെ അപരിചിതരുടെ ദ്വീപായി സ്റ്റാര്‍മര്‍

ലണ്ടന്‍: കടുത്ത കുടിയേറ്റ നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബ്രിട്ടണ്‍ 'അപരിചിതരുടെ ദ്വീപായി' മാറാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ഇമിഗ്രേഷന്‍ വൈറ്റ് പേപ്പര്‍ അവതരിപ്പിച്ചുകൊണ്ട്, സ്ഥിര താമസത്തിനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി ഉയര്‍ത്തി. കുടിയേറ്റക്കാര്‍ക്ക് ഉയര്‍ന്ന വൈദഗ്ധ്യവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടീഷ് സമൂഹവുമായി കുടിയേറ്റക്കാര്‍ എത്രത്തോളം ഇഴുകിച്ചേരുന്നു എന്നത് പ്രധാനമാണെന്നും, രാജ്യത്തിന് നല്‍കുന്ന സംഭാവനകളുടെ അടിസ്ഥാനത്തില്‍ സ്ഥിരതാമസം ഒരു പ്രത്യേക അവകാശമായി കണക്കാക്കണമെന്നും

Full Story
  13-05-2025
യുകെ പഴയ യുകെ അല്ല, ആരും ഇങ്ങോട്ടേക്ക് വരരുത്

ലണ്ടന്‍: മലയാളികളില്‍ ഭൂരിഭാഗവും മികച്ച തൊഴിലവസരവും ജീവിതസാഹചര്യങ്ങളും തേടി കുടിയേറുന്ന വിദേശരാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ് യുണൈറ്റഡ് കിംഗ്ഡം. എന്നാല്‍, യുകെയിലെ സാഹചര്യങ്ങള്‍ മാറിയെന്നും ദയവുചെയ്ത് ആരും ഇനിയും യുകെയിലേക്ക് വരരുതെന്നും അഭ്യര്‍ത്ഥിക്കുകയാണ് ഇന്ത്യക്കാരിയായ ഒരു യുവതി. യുകെയിലെത്തിയ തന്റെ 90 ശതമാനം സുഹൃത്തുക്കളും ജോലി കിട്ടാതെ ബുദ്ധിമുട്ടുകയും നാട്ടിലേക്ക് മടങ്ങി പോവുകയും ആണെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ ലണ്ടന്‍ ആസ്ഥാനമായി താമസിക്കുന്ന ജാന്‍വി ജെയ്ന്‍ എന്ന ഈ ഇന്ത്യന്‍ വനിത യുകെയില്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണലാണ്. രാജ്യത്ത് ജോലി നേടാന്‍ കഴിഞ്ഞ ചുരുക്കം ചില ഭാഗ്യശാലികളില്‍ ഒരാളായാണ് ഇവര്‍ സ്വയം

Full Story
  13-05-2025
യുകെ പ്രധാനമന്ത്രിയുടെ മുന്‍ വസതിക്ക് മുന്നില്‍ തീപിടുത്തം

ലണ്ടന്‍: യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മുമ്പ് താമസിച്ചിരുന്ന ലണ്ടനിലെ സ്വകാര്യ വീട്ടില്‍ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള തീവയ്പ്പിനാണ് 21 വയസ്സുള്ള യുവാവിനെ ചൊവ്വാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.

കെന്റിഷ് ടൗണ്‍ പ്രദേശത്തെ സ്റ്റാര്‍മറിന്റെ വീടിന്റെ വാതിലിന് കേടുപാടുകള്‍ വരുത്തിയ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തം, ഞായറാഴ്ച സമീപത്തെ ഇസ്ലിംഗ്ടണില്‍ ഒരു വസ്തുവിന്റെ പ്രവേശന കവാടത്തില്‍ ഉണ്ടായ തീപിടുത്തം, കെന്റിഷ് ടൗണിലെ വാഹനത്തിന് തീപിടിച്ച സംഭവം എന്നിവയുമായി

Full Story
  13-05-2025
യുകെയില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലെസ്റ്റര്‍/ലണ്ടന്‍: യുകെയില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ ലെസ്റ്ററില്‍ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി അഖില്‍ സൂര്യകിരണി (32) നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. റോയല്‍ മെയിലില്‍ ജോലി ചെയ്തുവരികയായിരുന്നു. വിദ്യാര്‍ഥി വീസയില്‍ യുകെയിലെത്തിയ അഖില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വീസയില്‍ നില്‍ക്കവേയാണ് റോയല്‍ മെയിലില്‍ ജോലി ലഭിക്കുന്നത്.

അഖിലിന്റെ സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസില്‍ അറിയച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മൃതദേഹം ഇപ്പോള്‍

Full Story
  13-05-2025
യുകെയില്‍ പിആറിന് അപേക്ഷിക്കാന്‍ പത്തു വര്‍ഷം

ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറക്കി. അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ധവളപത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളിക്കു തടയിടുക ലക്ഷ്യമിട്ടാണ് ലേബര്‍ സര്‍ക്കാര്‍ അടിയന്തരമായി കുടിയേറ്റ നിയന്ത്രണ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണു വിലയിരുത്തല്‍.

ഐഎല്‍ആര്‍ അനുവാദ കാലാവധി പത്തു

Full Story
  13-05-2025
ഇന്ത്യക്കാര്‍ക്ക് യുകെയില്‍ താമസിക്കാനുള്ള കാലാവധി മാറും: കെയര്‍ഹോം നിയമനം നിയന്ത്രിക്കും: വന്‍ തിരിച്ചടികള്‍ വരാനിരിക്കുന്നു
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു യുകെയില്‍ കടുത്ത മാര്‍ഗനിര്‍ദേശങ്ങള്‍. അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വിസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തിയേക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കെയര്‍ വര്‍ക്കേഴ്സ് നിയമനം ഹോം ഓഫിസ് അവസാനിപ്പിച്ചേക്കും. ഹോം ഓഫിസ് കണക്കു പ്രകാരം ക്രമക്കേടിലൂടെ 40000 പേരെങ്കിലും ഇവിടെ എത്തിയിട്ടുണ്ട്. പരിശീലനം നല്‍കിയാല്‍ ഇത്രയും പേരുടെ തൊഴില്‍ തദ്ദേശിയര്‍ക്ക് ഏറ്റെടുക്കാനാകും.
വിദേശ കുറ്റവാളികള്‍ ചെയ്യുന്ന തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്കു പുറമേ എല്ലാ കുറ്റകൃത്യങ്ങളും ഹോം ഓഫിസിനെ അറിയിക്കുന്നതായിരിക്കും. ഈ കുറ്റവാളികളുടെ വിസ റദ്ദാക്കുന്നതിനും നാടു
Full Story
  13-05-2025
യുകെയില്‍ പഠനം പൂര്‍ത്തിയാക്കി ജോലി ചെയ്യുകയായിരുന്ന അഖിലിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലയാളി യുവാവിനെ ലെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ അഖില്‍ സൂര്യകിരണി (32) ന്റെ മൃതദേഹമാണു കണ്ടെത്തിയത്. ഹൃദയാഘാതം സംഭവിച്ചതാണെന്നു കരുതപ്പെടുന്നു. മൃതദേഹം ഇപ്പോള്‍ ലെസ്റ്റര്‍ റോയല്‍ ഇന്‍ഫിര്‍മറി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റോയല്‍ മെയിലില്‍ ജോലി ചെയ്യുകയായിരുന്നു അഖില്‍.യുകെയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള സ്റ്റേ ബാക്ക് വിസയില്‍ കഴിയവേയാണ് മരണം തേടിയെത്തിയത്. സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ അഖിലിനെ വീട്ടില്‍ കണ്ടെത്തിയത്.
Full Story
  12-05-2025
യുദ്ധം ഗസക്കാരുടെ പൊണ്ണത്തടി കുറച്ചേക്കുമെന്ന് ബ്രിട്ടീഷ് അഭിഭാഷക സംഘടന

ഗസ്സ സിറ്റി: ഗസ്സയിലെ യുദ്ധം മൂലം പൊണ്ണത്തടി കുറയുമെന്നും അത് അവിടെയുള്ളവരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നും പരാമര്‍ശം നടത്തിയ യു.കെ ആസ്ഥാനമായുള്ള ഇസ്രായേല്‍ അനുകൂല അഭിഭാഷക ഗ്രൂപ്പിനെതിരെ കടുത്ത വിമര്‍ശനം. മാസത്തിലേറെയായുള്ള ഇസ്രായേല്‍ ഉപ?രോധം മൂലം ഗസ്സയിലെ ഭക്ഷ്യക്ഷാമത്തെയും കൊടിയ പട്ടിണിയെയും കുറിച്ചുള്ള മുന്നറിയിപ്പുകള്‍ക്കിടയില്‍ യു.കെ ലോയേഴ്സ് ഫോര്‍ ഇസ്രായേല്‍ (യു.കെ.എല്‍.എഫ്.ഐ) നടത്തിയ ക്രൂരമായ അധിക്ഷേപത്തെ ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്ന്‍ ശക്തമായി അപലപിച്ചു.

ഗസ്സ മുനമ്പിലെ കുട്ടികള്‍ പട്ടിണി, രോഗം, മരണം എന്നിവയുടെ വര്‍ധിച്ചുവരുന്ന അപകടസാധ്യത നേരിടുമ്പോള്‍ ശരീരഭാരം കുറക്കുന്നതിലൂടെ

Full Story
[225][226][227][228][229]
 
-->




 
Close Window