|
|
|
|
|
| കുടിയേറ്റ നിയന്ത്രണം തിരിച്ചടിയായി, ജീവനക്കാരെ വെട്ടിക്കുറച്ച് യൂണിവേഴ്‌സിറ്റികള്‍ |
ലണ്ടന്‍: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായുള്ള പുതിയ നയങ്ങള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലച്ചതോടെ പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു യുകെ യൂണിവേഴ്സിറ്റികള്‍. പിടിച്ചു നില്‍ക്കാനായി നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ട് മുന്‍നിര യൂണിവേഴ്സിറ്റികളാണ് തൊഴിലുകള്‍ വെട്ടിനിരത്തുന്നത്. 400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്സിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിനൊപ്പം ഏതാനും ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്സിറ്റി അവസാനിപ്പിക്കുകയാണ്. കാര്‍ഡിഫ് യൂണിവേഴ്സിറ്റി നഴ്സിംഗ് കോഴ്സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & |
|
Full Story
|
|
|
|
|
|
|
| ആഘോഷങ്ങള്‍ക്കിടെ കഴിച്ച മദ്യം വില്ലനായി, യുകെ ദമ്പതികള്‍ക്ക് ദാരുണാന്ത്യം |
ലണ്ടന്‍: ആഘോഷങ്ങള്‍ക്കിടെ മദ്യം കഴിച്ച് യുകെ ദമ്പതികള്‍ മരിച്ചു. സഞ്ചാരികളായ യുവതീയുവാക്കളെ കഴിഞ്ഞ മാസമാണ് വിയറ്റ്നാമിലെ ഒരു വില്ലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 33 വയസുകാരിയായ ഗ്രേറ്റ മേരി ഒട്ടേസണ്‍, 36 വയസുകാരനായ സുഹൃത്ത് ആര്‍നോ ക്ലിന്റോ എല്‍സ് എന്നിവരാണ് മരിച്ചത്. മരണത്തിന് മൂന്ന് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇവരുടെ മരണ കാരണമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതത്രേ. ക്രിസ്മസ് ആഘോഷവേളയില്‍ കഴിച്ച മദ്യമാണ് ഇവരുടെ മരണത്തിന് കാരണമായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്, ക്രിസ്മസിന്റെ തലേദിവസം ഇരുവരും ഒരു റസ്റ്റൊറന്റില്‍ നിന്ന് രണ്ട് കുപ്പി ലിമോണ്‍സെല്ലോ ഓര്‍ഡര്‍ ചെയ്തു |
|
Full Story
|
|
|
|
|
|
|
| സ്‌കോട്ട്‌ലന്‍ഡില്‍ പുഴയില്‍ വീണു മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം നാട്ടിലെത്തിക്കും |
കുറുപ്പംപടി: കഴിഞ്ഞ മാസം സ്‌കോട്ലന്‍ഡില്‍ പുഴയില്‍ വീണു മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ചെറുകുന്നം കുഴിയില്‍പീടികയില്‍ (സജി വില്ല) സാജു കെ. ജോണിന്റെയും ചീനിക്കുഴി കണ്ടനാട് കുടുംബാംഗം ആന്‍സിയുടെയും (നഴ്‌സ്, ഓസ്‌ട്രേലിയ) ഏകമകള്‍ സാന്ദ്ര എലിസബത്ത് സാജു (22) ആണ് മരിച്ചത്. എഡിന്‍ബറയില്‍ ഉന്നത പഠനം നടത്തുകയായിരുന്നു. ഹോസ്റ്റലിന് എതിര്‍വശത്തുള്ള പാര്‍ക്കിന് സമീപമുള്ള പുഴയില്‍ കാല്‍വഴുതി വീണാണ് അപകടം. 2024 ഡിസംബര്‍ 6 നായിരുന്നു അപകടം. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഇനി നാലു ദിവസം മാത്രം പ്രവര്‍ത്തി ദിനം |
ലണ്ടന്‍: യുകെയില്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നതിനായി 200 കമ്പനികള്‍ മുന്നോട്ട് വന്നു. ഇനിമുതല്‍ ഈ കമ്പനികളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ 4 ദിവസം മാത്രമായിരിക്കും. ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരാതെയായിരിക്കും ആഴ്ചയില്‍ 4 ദിവസങ്ങള്‍ പ്രവൃത്തി ദിനമാക്കുന്ന നടപടി നിലവില്‍ വരുക. 4 ഡേ വീക്ക് ഫൗണ്ടേഷന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ഉടനെ ലഭിക്കുമെന്നാണ് പറയുന്നത്. ചാരിറ്റികള്‍, മാര്‍ക്കറ്റിങ്, ടെക്‌നോളജി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ആഴ്ചയില്‍ 4 ദിവസം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കുന്ന കമ്പനികളുടെ പ്രവര്‍ത്തന മേഖലകള്‍. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വാടകനിരക്കില്‍ ഇടിവ് |
ലണ്ടന്‍: 2019ന് ശേഷം യുകെയില്‍ ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. 2024-ലെ അവസാന മൂന്ന് മാസങ്ങളില്‍ ആണ് ശരാശരി വാടക നിരക്ക് താഴ്ന്നത്. വീടുകള്‍ മാറുന്നത് മൂലമുള്ള അധിക സാമ്പത്തിക ചെലവ് ഒഴിവാക്കാന്‍ വാടകക്കാര്‍ നിര്‍ബന്ധിതമായതോടെയാണ് ഈ സ്ഥിതി ഉടലെടുത്തത്. ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക വീടുകളുടെ നിരക്കില്‍ 0.2 ശതമാനം കുറവാണ് നേരിട്ടത്. 3 പൗണ്ട് താഴ്ന്ന് 1341 പൗണ്ടിലേക്കാണ് പ്രതിമാസ നിരക്ക് എത്തിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി.
ചെറിയ നിരക്ക് താഴ്ചയാണ് രേഖപ്പെടുത്തിയതെങ്കിലും മഹാമാരിക്ക് ശേഷം ക്വാര്‍ട്ടേര്‍ലി അടിസ്ഥാനത്തില്‍ ആദ്യമായാണ് വാടക താഴുന്നത്. വാടക നിരക്കുകള്‍ പരമോന്നതിയിലെത്തിയ 2023 |
|
Full Story
|
|
|
|
|
|
|
| ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട അജ്ഞാത വൈറസ് യുകെയില്‍ കുതിച്ചുയരുന്നു |
ലണ്ടന്‍: ഈ മാസം ആദ്യം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട അജ്ഞാത വൈറസ് ലോകത്ത് ഭീതി വിതച്ചിരുന്നു. 2019-ലെ കൊറോണാവൈറസ് വ്യാപനത്തിന്റെ ആഘാതത്തിനുശേഷം പുതിയ വൈറസ് രോഗികളെ സൃഷ്ടിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എന്നാല്‍ ഈ അജ്ഞാത വൈറസ് എച്ച്എംപിവി ആണെന്ന് പിന്നീട് വ്യക്തമായി. ഇപ്പോള്‍ എച്ച്എംപിവി വൈറസ് യുകെയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് സൃഷ്ടിക്കുകയാണ്. പ്രായമായ രോഗികളാണ് ഇതിന്റെ ദുരിതം കൂടുതലായി അനുഭവിക്കുന്നത്.
ഇംഗ്ലണ്ടില്‍ ശ്വാസകോശ ഇന്‍ഫെക്ഷന്‍ പിടിപെടുന്ന 20 രോഗികളില്‍ ഒരാള്‍ വീതം ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് അഥവാ എച്ച്എംപിവി വാഹകരാണെന്ന് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ജനുവരി 13 |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പനി ബാധിച്ച് മലയാളി യുവാവ് മരിച്ചു |
പാലക്കാട്: മലയാളി യുവാവ് യുകെയില്‍ പനിയെ തുടര്‍ന്ന് അന്തരിച്ചു. മൂന്ന് വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ യുകെയിലെത്തിയ ആലത്തൂര്‍ സ്വദേശി ലിബിന്‍ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് നോട്ടിങ്ങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരവെയാണ് വിടപറഞ്ഞത്. ബോസ്റ്റണില്‍ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവകാംഗമായിരുന്നു. നാട്ടില്‍ നിന്ന് ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിന്‍. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഇരട്ടക്കുളം മണ്ടുമ്പാല്‍ ഹൗസില്‍ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്. സംസ്‌കാരം നാട്ടില്‍ വച്ച് |
|
Full Story
|
|
|
|
|
|
|
| വിവാഹ തട്ടിപ്പ്: 200 പേരെ പറ്റിച്ച യുകെ യുവതി അറസ്റ്റില്‍ |
ലണ്ടന്‍: വിവാഹ വിഡിയോ തട്ടിപ്പുമായി ബന്ധപ്പെട്ട് 200ലധികം പേരെ വഞ്ചിച്ച യുവതി അറസ്റ്റില്‍. യുവതിയുടെ വിഡിയോഗ്രഫി സേവനങ്ങള്‍ക്കായി മുന്‍കൂര്‍ പണം നല്‍കിയ പല ദമ്പതികളും പരാതിയുമായി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കെന്റില്‍ നിന്നുള്ള 34കാരിയായ യുവതിക്ക് എതിരെ തട്ടിപ്പ്, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മുന്‍കൂര്‍ പണം സ്വീകരിച്ച ശേഷം വിവാഹ ദിനത്തില്‍ വിഡിയോഗ്രഫി സേവനം നല്‍കാന്‍ സാധിക്കില്ലെന്ന് പലരോടും യുവതി അറിയിച്ചു. ചില ദമ്പതികള്‍ക്ക് വിഡിയോ ലഭിക്കുന്നതിനായി മൂന്ന് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. '' വിവാഹദിനത്തില്‍ ഒരു ദിവസം നീളുന്ന വിഡിയോ ചിത്രീകരണത്തിന് അവരെ ചുമതലപ്പെടുത്തിയിരുന്നു. 10% ഡിസ്‌കൗണ്ട് ലഭിക്കുന്നതിനായി പണം |
|
Full Story
|
|
|
|
| |