Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
UK Special
  04-08-2013
'ഡയാന രാജകുമാരി കാമുകനോടൊപ്പം പാക്കിസ്ഥാനില്‍ കഴിയാന്‍ ആഗ്രഹിച്ചിരുന്നു '
ഡയാന രാജകുമാരിക്ക് പാക്കിസ്ഥാനില്‍ ഒരു പ്രേമബന്ധമുണ്ടായിരുന്നു. ഡോ.ഹസ്‌നത് ഖാന്‍. ഇദ്ദേഹത്തോടൊപ്പം ഡയാന പാക്കിസ്ഥാനില്‍ പോയിട്ടുണ്ട്. ഹസ്‌നത് ഖാന്റെ വീട് സന്ദര്‍ശിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ കുടുംബം ഈ വിവാഹത്തിനു പിന്തുണ നല്‍കിയില്ല. - ഡയാനയുടെ സുഹൃത്തായിരുന്ന ജെമിമ ഖാന്‍ ഒരു അഭിമുഖത്തില്‍
Full Story
  03-08-2013
ബലം പ്രയോഗിച്ചുള്ള നാടുകടത്തല്‍ തെരഞ്ഞെടുപ്പു തന്ത്രം
രണ്ടു വര്‍ഷം കഴിഞ്ഞ്, 2015 മേയ് ഏഴിന് ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് അടുത്ത തെരഞ്ഞെടുപ്പു വരുമ്പോള്‍ പാര്‍ട്ടികളുടെ പ്രധാന ആയുധം കുടിയേറ്റമായിരിക്കും. ആരോഗ്യ മേഖല നേരിടുന്ന തൊഴിലാളി ക്ഷാമവും ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ കുടിയേറ്റ നയങ്ങളും പ്രചാരണ വിഷയമാകും. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി കോ ചെയര്‍മാന്‍
Full Story
  02-08-2013
ഡബിള്‍ യെല്ലോ ലൈനില്‍ 15 മിനിറ്റ് കാര്‍ പാര്‍ക്കിങ്ങിന് അനുമതി, അപകടമുണ്ടാക്കുന്ന പാര്‍ക്കിങ്ങിന് 130 പൗണ്ട് ഫൈന്‍
ഡബിള്‍ യെല്ലോ ലൈനില്‍ 15 മിനിറ്റ് വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ഷോപ്പിങ് ഏരിയകളില്‍ ആളുകളെ സഹായിക്കുകയാണ് ലക്ഷ്യം. മറ്റു വാഹനങ്ങളെ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 130 പൗണ്ട് ഫൈന്‍ കൊടുക്കേണ്ടിവരും. - കമ്യൂണിറ്റി മിനിസ്റ്റര്‍ എറിക്കിന്റേതാണ് പുതിയ പദ്ധതി. വാഹനങ്ങള്‍ പാര്‍ക്ക്
Full Story
  02-08-2013
രാജപിറവി അറിയിച്ച ഇന്ത്യക്കാരന് നാട്ടിലേക്കു മടങ്ങാന്‍ കൊട്ടാരത്തിന്റെ ഉത്തരവ്
സന്തോഷിക്കണോ അതോ സങ്കടപ്പെടണോ എന്നു ചോദിച്ചാല്‍ ബാദര്‍ അസീമിന് ഇപ്പോള്‍ മറുപടിയില്ല. ബാദര്‍ അസീം എന്ന പേര് ലോകത്ത് എല്ലാവരും അറിഞ്ഞ നിമിഷം ആഹ്ലാദം അണപൊട്ടിയ മുഖത്ത് പുഞ്ചിരി മാഞ്ഞിരിക്കുന്നു. വിസ കാലാവധി കഴിഞ്ഞല്ലോ, ഇനി നാട്ടിലേക്കു മടങ്ങിക്കോളൂ - ബക്കിങ്ഹാം പാലസില്‍ നിന്ന് അറിയിപ്പു കിട്ടിയപ്പോള്‍
Full Story
  02-08-2013
ശനി, ഞായര്‍ ദിവസങ്ങളില്‍ ഹെല്‍പ്പ് ലൈന്‍ (111) പ്രവര്‍ത്തിക്കുന്നില്ല, എന്‍എച്ച്എസിന്റെ മറ്റൊരു വീഴ്ച
ശനി, ഞായര്‍ ദിവസങ്ങളില്‍ എന്‍എച്ച്എസിന്റെ ഹെല്‍പ്പ് ലൈനില്‍ വിളിച്ചാല്‍ പ്രതികരണമില്ല. വാരാന്ത്യ ദിനങ്ങളില്‍ 111 നമ്പറിന്റെ അങ്ങേത്തലയ്ക്കല്‍ റിങ് ശബ്ദം മാത്രം. കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്തതാണ് കാരണം. അത്യാവശ്യ സര്‍വീസില്‍പ്പോലും ആവശ്യത്തിനു ജീവനക്കാരില്ലെന്ന്
Full Story
  02-08-2013
സ്റ്റഫോര്‍ഡ് ഹോസ്പിറ്റല്‍ അടച്ചു പൂട്ടുന്നു : മെറ്റേണിറ്റി യൂണിറ്റ് നിര്‍ത്തലാക്കും
എന്‍എച്ച്എസിന് ഇരുപതു മില്യന്‍ പൗണ്ട് നഷ്ടം വരുത്തിയ സ്റ്റഫോഡ് ഹോസ്പിറ്റലിനെ സ്‌റ്റോക്ക്ഓണ്‍ട്രെന്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചു. കനോക് ആശുപത്രിയെ റോയല്‍ വോള്‍വര്‍ഹാംപ്റ്റണ്‍ എന്‍എച്ചഎസ് ട്രസ്റ്റിന്റെ കീഴിലേക്കു മാറ്റും. സാമ്പത്തികമായി മുന്നോട്ടു
Full Story
  01-08-2013
ബ്രിട്ടനിലെ ആദ്യ മുസ്ലിം എംപി സര്‍വാറിന് പാക്കിസ്ഥാനില്‍ പഞ്ചാബ് ഗവര്‍ണറായി നിയമനം
ബ്രിട്ടനിലെ ആദ്യത്തെ മുസ്‌ലിം എംപിയായ മുഹമ്മദ് സര്‍വാറിനെ പാക് പഞ്ചാബിലെ ഗവര്‍ണറായി പ്രധാനമന്ത്രി നവാസ്ഷരീഫ് നിയമിച്ചു. പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്കാരനായ അദ്ദേഹം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതിനു മുന്നോടിയായി ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചു. സര്‍വാറിന്റെ പുത്രനായ അനസ് ഇപ്പോള്‍ സ്‌കോട്ടിഷ് ലേബര്‍
Full Story
  31-07-2013
കാര്യം കഴിഞ്ഞു, ഇനി അസീമിന് ഇന്ത്യയിലേക്കു മടങ്ങാം, രാജപിറവി അറിയിച്ച ഇന്ത്യക്കാരന് നാട്ടിലേക്കു മടങ്ങാന്‍ കൊട്ടാരത്തിന്റെ ഉത്തരവ്

സന്തോഷിക്കണോ അതോ സങ്കടപ്പെടണോ എന്നു ചോദിച്ചാല്‍ ബാദര്‍ അസീമിന് ഇപ്പോള്‍ മറുപടിയില്ല. ബാദര്‍ അസീം എന്ന പേര് ലോകത്ത് എല്ലാവരും അറിഞ്ഞ നിമിഷം ആഹ്ലാദം അണപൊട്ടിയ മുഖത്ത് പുഞ്ചിരി മാഞ്ഞിരിക്കുന്നു. വിസ കാലാവധി കഴിഞ്ഞല്ലോ, ഇനി നാട്ടിലേക്കു മടങ്ങിക്കോളൂ - ബക്കിങ്ഹാം പാലസില്‍ നിന്ന് അറിയിപ്പു കിട്ടിയപ്പോള്‍ അസീം

Full Story
[387][388][389][390][391]
 
-->
 
Close Window