|
|
|
|
|
| വാങ്ങിയ കടം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലെന്നു പറഞ്ഞ് യുകെയിലെ ടോറി എംപി രാജിവച്ചു |
|
വര്‍ധിച്ച മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നടത്താന്‍ സാധിക്കാത്തതിനാല്‍ സയന്‍സ് വകുപ്പ് മന്ത്രിയായ ടോറി എം പി ജോര്‍ജ്ജ് ഫ്രീമാന്‍ തന്റെ പദവി രാജിവച്ചു. ഈ മാസം മുതല്‍ തന്റെ പ്രതിമാസ മോര്‍ട്ട്ഗേജ് അടവുതുക 800 പൗണ്ടില്‍ നിന്നും 2000 പൗണ്ട് ആയി വര്‍ദ്ധിക്കുകയാണെന്നും മന്ത്രിയെന്ന നിലയിലുള്ള തന്റെ ശമ്പളത്തില്‍ നിന്നും അത് അടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് പ്രധാനമന്ത്രിമാര്‍ക്ക് കീഴിലായി അഞ്ച് മന്ത്രിപദങ്ങള്‍ വഹിച്ചയാളാണു ഫ്രീമാന്‍.
ഭരണകക്ഷിയുടെ മുന്‍ ബെഞ്ചിന് അപ്പുറത്ത്, തന്റെ ആരോഗ്യവും, കുടുംബത്തിന്റെ ക്ഷേമവും നോക്കേണ്ട സമയം വന്നെത്തിയതായി കരുതുവെന്ന് എം പി പറഞ്ഞു. എന്നാല്‍, രാജിവയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ബ്ലോഗില്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| ഹൊറൈസണ്‍ അഴിമതിക്കിടെ പോസ്റ്റ് ഓഫിസ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു |
ലണ്ടന്‍: നിരപരാധികളായ നൂറുകണക്കിന് സബ് പോസ്റ്റ് മാസ്റ്റര്‍മാര്‍ ശിക്ഷിക്കപ്പെട്ട ഹൊറൈസണ്‍ ഐടി അഴിമതിയുടെ പശ്ചാത്തലത്തില്‍ പോസ്റ്റ് ഓഫിസ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് ഹെന്റി സ്റ്റൗണ്ടണ്‍. ബ്രിട്ടനിലെ ഏറ്റവും വലിയ നീതിനിഷേധമെന്ന് വിശേഷിപ്പിക്കപ്പെട്ട ഹൊറൈസണ്‍ ഐടി അഴിമതി കേസിലെ ശിക്ഷകള്‍ ഏറെ വിവാദമായിരുന്നു. തപാല്‍ ഓഫിസില്‍ ഇത് സംബന്ധിച്ച പരിശോധനകള്‍ നടക്കുന്നതിനാല്‍ പുതിയ നേതൃത്വത്തിന്റെ ആവശ്യമുണ്ടെന്ന് ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്ക് പറഞ്ഞു.ഹെന്റി സ്റ്റൗണ്ടണിനോട് രാജിവച്ച് പോകാന്‍ ആവശ്യപ്പെട്ടതായാണ് പോസ്റ്റ് ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത്. ഇടക്കാല അധ്യക്ഷനെ ഉടന്‍ നിയമിക്കുമെന്നാണ് സൂചന. 2022 ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇനി നിര്‍ബന്ധിത സൈനിക സേവനം കൂടി |
ലണ്ടന്‍: ബ്രിട്ടന്‍ പൗരസേനയെ പരിശീലിപ്പിക്കണമെന്ന് സൈനിക മേധാവി ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്‌സ് മുന്നറിയിപ്പ് നല്‍കി. 1914 - ലെ അതേ തെറ്റുകള്‍ വരുത്താന്‍ രാഷ്ട്രത്തിന് കഴിയില്ലെന്ന് ജനറല്‍ സര്‍ പാട്രിക് പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച തീവ്രത മനസ്സിലാക്കുന്നതില്‍ അന്നത്തെ ഭരണകൂടം പരാജയപ്പെട്ടന്നും ഇനിയും അതു പോലെത്തെ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള മുന്നയിപ്പാണ് സര്‍ പാട്രിക് നല്‍കുന്നത്. സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനും സൈനിക ചെലവുകള്‍ കുറയ്ക്കുന്നതിനും എതിരെയുള്ള വിമര്‍ശകനാണ് ജനറല്‍ സര്‍ പാട്രിക്.
കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ സൈന്യത്തിന്റെ |
|
Full Story
|
|
|
|
|
|
|
| ഒരു വര്‍ഷത്തെ എംബിഎ കോഴ്‌സ് പ്രഖ്യാപിച്ച് ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ |
ലണ്ടന്‍: യുകെയില്‍ എംബിഎ പഠിക്കാനായി പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെയിടയിലെ ട്രെന്റ് ആണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ കോഴ്‌സ് പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈര്‍ഘ്യം കറഞ്ഞ കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 15-21 മാസം വരെ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതായി എല്‍ബിഎസ് പ്രഖ്യാപിച്ചത്. 'എംബിഎ ഒരു ഡിഗ്രിയെന്ന നിലയില്‍ പക്വതയാര്‍ജ്ജിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിന് ഇനിയും ഏറെ കാലം മുന്നോട്ട് പോകാനുണ്ട്', എല്‍ബിഎസ് വൈസ്-ഡീന്‍ ജൂലിയാന്‍ |
|
Full Story
|
|
|
|
|
|
|
| മോര്‍ട്ട്‌ഗേജ് വര്‍ധനവില്‍ മന്ത്രിക്കും പണി കിട്ടി, പ്രതിമാസ മോര്‍ട്ട്‌ഗേജ് 2000 പൗണ്ടായി, മന്ത്രിപണി രാജിവയ്ക്കുന്നു |
ലണ്ടന്‍: നിലവിലെ വരുമാനമായ 1,18,000 പൗണ്ട് തികയുന്നില്ല, മോര്‍ട്ട്ഗേജ് തിരിച്ചടക്കാന്‍ വഴിയില്ലാത്തതിനാല്‍ രാജിവയ്ക്കുകയാണെന്ന് ശാസ്ത്ര വകുപ്പ് മന്ത്രിയായ ടോറി എംപി ജോര്‍ജ്ജ് ഫ്രീമാന്‍. കുടുംബത്തിനും തന്റെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. മോര്‍ട്ട്ഗേജ് ഉയര്‍ന്നത് താങ്ങാവുന്ന അവസ്ഥയല്ലെന്നും എംപി വ്യക്തമാക്കി. പുതിയ സാമ്പത്തിക പരിഷ്‌കാരം പലരുടേയും ബജറ്റിനെ താളം തെറ്റിക്കുകയാണ്. നാലു പ്രധാനമന്ത്രിമാര്‍ക്കു കീഴില്‍ അഞ്ച് മന്ത്രിപദങ്ങള്‍ വഹിച്ച ഫ്രീമാന്‍ താന്‍ ക്ഷീണിതനാണെന്ന് വ്യക്തമാക്കുന്നു. കഠിന അദ്ധ്വാനവും ശുഭ വിശ്വാസവും ചോരുന്നു.
ഈ മാസം മുതല്‍ തന്റെ പ്രതിമാസ മോര്‍ട്ട്ഗേജ് അടവുതുക 800 പൗണ്ടില്‍ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ ആറു ദിവസത്തെ ട്രെയിന്‍ സമരത്തിന് ഇന്ന് തുടക്കം, പതിനായിരങ്ങള്‍ ദുരിതത്തിലാകും |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ന് ട്രെയിന്‍ പണിമുടക്ക് ആരംഭിക്കും. ആറു ദിവസത്തിലായി നീണ്ടുനില്‍ക്കുന്ന സമരം ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും. പണിമുടക്ക് കൂടാതെ ഇന്നലെ മുതല്‍ ഫെബ്രുവരി 6 ചൊവ്വാഴ്ച വരെ അധിക സമയം ജോലി ചെയ്യുന്നതില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കും. പണിമുടക്കിനൊപ്പം ഈ നടപടിയും ട്രെയിന്‍ ഷെഡ്യൂളുകള്‍ താളം തെറ്റിക്കുന്നതിന് വഴി വെക്കും.
ജനുവരി 30 ചൊവ്വാഴ്ചയ്ക്കും ഫെബ്രുവരി 5 തിങ്കളാഴ്ചയ്ക്കുമിടയില്‍ വിവിധ റൂട്ടുകളില്‍ സമരത്തിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് യൂണിയനായ എഎസ് എല്‍ ഇ എഫ് അറിയിച്ചു. വിവിധ റെയില്‍വേ യൂണിയനുകളുടെ പണിമുടക്കുകള്‍ മൂലം രാജ്യത്തെ ട്രെയിന്‍ ഗതാഗതം പലപ്പോഴും വന്‍ |
|
Full Story
|
|
|
|
|
|
|
| തിരുവനന്തപുരത്തുകാരനെ കൊലപ്പെടുത്തിയ ഇംഗ്ലീഷുകാരന് ശിക്ഷ 24 മാസം ജയില്‍വാസം: ഇന്ത്യക്കാരനും ബ്രിട്ടീഷുകാരനും വെവ്വേറെ നിയമമോ? |
|
ലണ്ടനില്‍ മലയാളി ജെറാള്‍ഡ് നെറ്റോയെന്ന 62 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ17 കാരനായ പ്രതിയ്ക്ക് നാമമാത്രമായ ശിക്ഷ. 24 മാസം ജയില്‍ ശിക്ഷയ്ക്കു വിധിച്ചുകൊണ്ടാണ് ഉത്തരവ് വന്നിട്ടുള്ളത്. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാള്‍ഡ് നെറ്റോ. ഹാന്‍വെല്ലില്‍ 2023 മാര്‍ച്ചിലാണ് ജെറാള്‍ഡ് കൊല്ലപ്പെട്ടത്.
കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 16 വയസ്സായിരുന്നു. അതിനാല്‍ തന്നെ 24 മാസത്തെ ശിക്ഷക്കാലയളവില്‍ 12 മാസക്കാലം കറക്ഷണല്‍ ഹോമിലും അതിനു ശേഷമുള്ള 12 മാസക്കാലം കമ്മ്യുണിറ്റിയില്‍ സൂപ്പര്‍ വിഷനില്‍ ആയിരിക്കണം എന്നുമാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം നടന്നതില്‍, മരണമടഞ്ഞ നെറ്റോക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല എന്നും |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസില്‍ ചികിത്സയ്ക്കിടെ നേരിടേണ്ടി വരുന്നത് ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും |
ലണ്ടന്‍: എന്‍എച്ച്എസില്‍ ചികിത്സയ്ക്കിടെ ബലാത്സംഗത്തിനും, ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരകളായെന്ന് ആരോപിച്ച് രോഗികള്‍. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികളാണ് ചികിത്സയ്ക്കിടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമായെന്ന് പരാതിപ്പെടുന്നത്. 2019 മുതല്‍ 30 മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകളിലായി ലൈംഗിക അതിക്രമം, ചൂഷണം, അപമാനം എന്നിങ്ങനെ വിവിധ സംഭവങ്ങളിലായി 20,000 പരാതികളാണ് മുന്നോട്ട് വന്നതെന്ന് സ്‌കൈ ന്യൂസും, ഇന്‍ഡിപെന്‍ഡന്റും ചേര്‍ന്ന് നടത്തിയ അന്വേഷണം കണ്ടെത്തി. രോഗികളും, ജീവനക്കാരും ഉള്‍പ്പെടുന്ന സംഭവങ്ങളാണ് ഇത്. സൈക്യാട്രിക് കെയറില്‍ നിന്നും രക്ഷപ്പെട്ട മുന്‍ ബ്രിട്ടീഷ് യൂത്ത് നീന്തലുകാരി അലെക്സിസ് ക്വിന്നാണ് പുരുഷ രോഗികളില്‍ നിന്നും ലൈംഗിക പീഡനം നേരിട്ട |
|
Full Story
|
|
|
|
| |