|
|
|
|
|
| അരിയുണ്ട വീട്ടിലുണ്ടാക്കാം |
|
പച്ചരി പൊടിച്ച് വറുത്തത് - അര കിലോ
ശര്‍ക്കര (ചീകിയത്) - അര കിലോ
ഏലയ്ക്ക (പൊടിച്ചത്) - രണ്ടെണ്ണം
ജീരകം - ഒരു ടീസ്പൂണ്‍
തയാറാക്കുന്നവിധം
വറുത്ത അരിപ്പൊടിയും ജീരകവും ഏലയ്ക്കാപ്പൊടിയും തമ്മില്‍ ചേര്‍ത്തിളക്കുക. ശര്‍ക്കര ഒരു പാത്രത്തിലാക്കി ചൂടാക്കുക. ഇതിലേക്ക് മാവ് കുറേശെ ചേര്‍ത്ത് കട്ടകെട്ടാതെ ഇളക്കി |
|
Full Story
|
|
|
|
|
|
|
| നാടന്‍ ചിക്കന്‍ കറിയുണ്ടാക്കാനുള്ള വിശദമായ നിര്‍ദേശങ്ങള്‍ |
|
നാടന്‍ കോഴിക്കറിയുടെ രുചിയൊന്നു വേറെ. അതുണ്ടാക്കാന്‍ അറിയാവുന്ന വീട്ടമ്മമാര്‍ വിരളം. ചേരുവകള്‍ വേണ്ടവിധം അറിയാത്തതാണ് സ്വാദു കുറയാന്‍ കാരണം. ഇനി ആ കാര്യത്തില്‍ സങ്കടപ്പെടേണ്ട. നാടന്‍ ചിക്കന്‍ കറിയുണ്ടാക്കാനുള്ള വിശദമായ നിര്‍ദേശങ്ങള്‍ ഇതാ.
ചിക്കന്‍ - 500 ഗ്രാം
സവാള - അഞ്ച് എണ്ണം
പച്ചമുളക് - നാല് എണ്ണം
ഇഞ്ചി - |
|
Full Story
|
|
|
|
|
|
|
|
|
| ഏത്തപ്പഴം ലഡ്ഡു |
|
ഏത്തപ്പഴംകൊണ്ടു ലഡുവുണ്ടാക്കാനുള്ള കുറിപ്പ് വായിക്കൂ. വീട്ടില്‍ അടുത്ത ദിവസം പാചകം ചെയ്യാന്‍ ഇതാ എളുപ്പ വഴി.
പഴുത്ത ഏത്തപ്പഴം :നാല്
കണ്ടന്‍സ്ഡ് മില്‍ക്ക് : അര ടിന്‍
പഞ്ചസാര : കാല്‍ കപ്പ്
തേങ്ങ പൊടിച്ചത് : കാല്‍ കപ്പ്
നെയ്യ് : കാല്‍ കപ്പ്
വെള്ളം : അര ഗ്ലാസ്
പാകം ചെയ്യുന്ന വിധം:
പഴം നന്നായി പുഴുങ്ങി നാരും ഉള്ളിലെ |
|
Full Story
|
|
|
|
|
|
|
| മഷ്‌റൂം കുറുമ |
|
കൂണ്‍ - 400 ഗ്രാം
തക്കാളി -100 ഗ്രാം
സവാള -100 ഗ്രാം
ഉരുളക്കിഴങ്ങ് - 100 ഗ്രാം
പച്ചമുളക് - 2 എണ്ണം
വെളുത്തുള്ളി - 3 അല്ലി
ഇഞ്ചി - 1 കഷ്ണം
തേങ്ങ - 1 മുറി
മല്ലിയില - കുറച്ച്
കറിവേപ്പില - കുറച്ച്
ഗരംമസാല - 1 ടീസ്പൂണ്
വിന്നാഗിരി - 1 ടീസ്പൂണ്
എണ്ണ - 150 ഗ്രാം
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി എന്നിവ അരച്ചതും, കൂണ്‍, |
|
Full Story
|
|
|
|
|
|
|
| ബനാന ദോശ |
|
റോബസ്റ്റ് - 6 എണ്ണം
മൈദ - 4 ടീസ്പൂണ്‍
പഞ്ചസാര - 4 ടീസ്പൂണ്‍
അരിപ്പൊടി - നാലു ടീസ്പൂണ്‍
അണ്ടിപരിപ്പ് - 50 ഗ്രാം
കിസ്മിസ് - 50 ഗ്രാം
ഏലയ്ക്കാ പൊടി - 2 നുള്ള്
തയ്യാറാക്കുന്ന വിധം
റോബസ്റ്റ് നന്നായി ഉടച്ചെടുക്കുക. അതില്‍ അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് ചേര്‍ക്കുക. അതിനു ശേഷം എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി |
|
Full Story
|
|
|
|
|
|
|
| അടുക്കളപ്പണി എളുപ്പമാക്കാന്‍ ചില നുറുങ്ങു വിദ്യകള്‍ |
|
ഗ്ലാസ് പാത്രങ്ങള്‍ അടുക്കി വച്ചവ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പാത്രത്തിന്നിടയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. കേക്ക് പൊടിയാതെ മുറിച്ചെടുക്കാന്‍ നനഞ്ഞ കത്തി കൊണ്ട് മുറിക്കുക. കുറെ അധികം മുറിക്കാന്‍ ഉണ്ടെങ്കില്‍ കത്തി ഇടയ്ക്കിടയ്ക്ക് നനക്കുക. കാരറ്റും, ബീട്ട്രൂട്ട് വാടിപോയെങ്കില്‍ |
|
Full Story
|
|
|
|
|
|
|
| മൃദുവായ അച്ചപ്പം ഉണ്ടാക്കാന്‍ ഇതാ കുറുക്കു വഴി |
|
അരിപ്പൊടി - ഒരു ഗ്ലാസ് ( പച്ച പൊടി. അരിപ്പൊടി വറുക്കേണ്ട ആവശ്യം ഇല്ല )
മൈദാ - ഒരു ഗ്ലാസ്
മുട്ട - രണ്ടെണ്ണം
പഞ്ചസാര - മുക്കാല്‍ ഗ്ലാസ്
തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ ( ഒന്നാം പാല്‍ )
എണ്ണ - ആവശ്യത്തിന്
എള്ള് - ഒരു ടി സ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
ഇതിനു ഏറ്റവും ആവശ്യമായ സാധനം അച്ചപ്പത്തിന്റെ അച്ച് ആണ്.
ഇത് എന്റെ കൈയില്‍ ഉള്ള |
|
Full Story
|
|
|
|
| |