Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7898 INR  1 EURO=107.1008 INR
ukmalayalampathram.com
Tue 03rd Mar 2026
 
 
അസോസിയേഷന്‍
  Add your Comment comment
രണ്ടാമത് ക്നാനായ മര്‍ത്തമറിയം വനിതാ സമാജം യൂറോപ്പ് മേഖലാ സമ്മേളനം ജൂണ്‍ 6ന്
Text By: UK Malayalam Pathram

രണ്ടാമത് ക്നാനായ മര്‍ത്തമറിയം വനിതാ സമാജം യൂറോപ്പ് മേഖലാ സമ്മേളനം ജൂണ്‍ 6ന് ശനിയാഴ്ച രാവിലെ 9മണി മുതല്‍ ബെര്‍മിംഗ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. ക്ലാസുകള്‍ വിവിധ കലാപരിപാടികളോടുകൂടെ 5മണിക്ക് സമ്മേളനം സമാപിക്കും. ഫാ :സജി എബ്രഹാം കൊച്ചെത്ത് (പ്രസിഡന്റ് )വെല്‍ക്കി എബ്രഹാം (വൈസ് പ്രസിഡന്റ് ), ബിജി രെഞ്ചു (സെക്രട്ടറി ), ജൈനി എബി (ജോയിന്റ് സെക്രട്ടറി ), ജീനാ ഷൈന്റി (ട്രെസ്റ്റി ) എന്നിവര്‍ അടങ്ങിയ വിവിധ കമ്മിറ്റികള്‍ സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.

 
Other News in this category

 
 




 
Close Window