Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=109.6131 INR
ukmalayalampathram.com
Tue 14th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഐഓസി (യുകെ) - കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്സ് ഏരിയയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തന ഉദ്ഘാടനം
Text By: UK Malayalam Pathram

ഐഓസി (യുകെ) - കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്സ് ഏരിയയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തന ഉദ്ഘാടനം 28ന് നടക്കും കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ മുന്നൊരുക്കവുമായി പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആരംഭവും സോഷ്യല്‍ മീഡിയ ക്യാമ്പയിനിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. യു കെ സമയം വൈകിട്ട് 03.00 ന് (ഇന്ത്യന്‍ സമയം രാത്രി 08.30 ന്) ആണ് സൂം മിറ്റിങിലൂടെയാണ് പരിപാടി നടക്കുക. ഓണ്‍ലൈന്‍ സെമിനാര്‍ (ZOOM): 'പടയൊരുക്കം - മാറ്റത്തിനായി കൈകോര്‍ക്കാംമുഖ്യപ്രഭാഷണം: രമ്യ ഹരിദാസ് എക്സ് എം പി, കെപിസിസി വൈസ് പ്രസിഡന്റ്

 
Other News in this category

 
 




 
Close Window