Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
ഫാഷന്‍
  23-07-2019
മെലിഞ്ഞ് സുന്ദരിയാകാന്‍ ശില്‍പ്പ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഇതൊക്കെ
നീണ്ട കാലത്തോളം ബോളിവുഡിലെ നായികയായി തിളങ്ങിയ താരമാണ് ശില്‍പ ഷെട്ടി. മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ടെലിവിഷന്‍ പരസ്യങ്ങളിലൂടെ സിനിമയിലെത്തിയ താരസുന്ദരി വളരെ പെട്ടെന്നാണ് ബോളിവുഡിന്റെ മനസ്സ് കീഴടക്കിയത്. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് ശില്‍പയെ പ്രിയങ്കരിയാക്കുന്നത്.

ബോളിവുഡിലെ
Full Story
  22-07-2019
നെക്‌സോണ്‍: തലവര മാറ്റിയ പുതിയ കാര്‍
ടാറ്റയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായാണ് തുടക്കം മുതലേ നെക്‌സോണ്‍ അറിയപ്പെടുന്നത്. മത്സരം മുറുകിയ എസ് യുവി രംഗത്തേക്ക് നെക്‌സോണിന്റെ വരവ് വിപണിയെ ആദ്യം അത്ര രസിപ്പിച്ചില്ല. എന്നാല്‍ എതിരാളികളെ മലര്‍ത്തിയടിക്കാന്‍ നെക്‌സോണ്‍ പ്രാപ്തമാണെന്ന് ടാറ്റ പിന്നാലെ തെളിയിച്ചു. ഇതോടെ ടാറ്റയുടെ ചരിത്രത്തില്‍
Full Story
  12-07-2019
ആറ് മാസം കൊണ്ട് ശരീരഭാരത്തില്‍ 28 കിലോ കുറച്ച യുവാവ് ഭക്ഷണക്രമം വിശദീകരിക്കുന്നു
ഇരുപത്തേഴു വയസ്സുകാരനായ സച്ചിന്‍ ചവാനും തന്റെ തടി ഒരു പ്രശ്‌നമായിരുന്നു.

അങ്ങനെയാണ് സച്ചിന്‍ തന്റെ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. സച്ചിന്റെ ശരീരഭാരം 88 കിലോയായിരുന്നു. ആറ് മാസം കൊണ്ട് 28 കിലോയാണ് സച്ചിന്‍ കുറച്ചത്.

ശരീരഭാരം കുറയ്ക്കാന്‍ സച്ചിന്‍ ചെയ്ത് വന്ന ഡയറ്റ് പ്ലാന്‍ ഇതാണ്...

ബ്രേക&#
Full Story
  10-07-2019
അമ്പിന്റെ വില്ലു പോലെ വളഞ്ഞു നില്‍ക്കുന്ന പുരികത്തിന് ഒലീവ് ഓയില്‍
അല്‍പം ഒലീവ് ഓയില്‍ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകി കളയാം. പുരികം വളരാന്‍ ഏറ്റവും നല്ലതാണ് ഒലീവ് ഓയില്‍. ഇളം ചൂടുള്ള ഒലീവ് ഓയില്‍ ഉപയോഗിച്ച് പുരികത്തില്‍ നന്നായി മസാജ് ചെയ്യുക. പുരികം കട്ടിയുള്ളതാകാന്‍ സഹായിക്കുന്ന എണ്ണകളിലൊന്നാണ് ആവണക്കെണ്ണ. ഒരു കോട്ടണ്‍ തുണി ആവണക്കെണ്ണയില്‍
Full Story
  05-07-2019
കോവളത്തു വച്ച് മകളുണ്ടായാല്‍ എന്തു പേരിടും? കുഞ്ഞോമനയ്ക്ക് കോവള്‍ എന്നു പേരിട്ട് ദമ്പതികള്‍
കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നത് വലിയ ജോലിയാണോ? ആണെന്നാണ് പറയുന്നത്. പേരിടുമ്പോള്‍ പലതരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആദ്യം വരണം എവിടേയും. അതുകൊണ്ട് അ, ആ, എ, ഏ ഒക്കെ വരണം. അതുമല്ലെങ്കില്‍ അച്ഛന്റേയും അമ്മയുടേയും പേരിനോട് ചേരണം, ആര്‍ക്കുമില്ലാത്ത പേര് വേണം... അങ്ങനെ പല പല ആവശ്യങ്ങള്‍. ഏതായാലും പലര്‍ക്കും
Full Story
  23-06-2019
ഭാവന ഉടുത്തപ്പോഴാണ് ഇത്തരം സാരിയുടെ ഗ്ലാമര്‍ അവിടെ ചര്‍ച്ച ചെയ്യപ്പെട്ടത്
മലയാളികളുടെ പ്രിയ താരമാണ് ഭാവന. ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച ഭാവനയുടെ ഫാഷന്‍ സെന്‍സും എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. വിവാഹത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളില്‍ ഭാവന ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിവാഹത്തോടെ
Full Story
  23-06-2019
ബേബി ഷവറിന് അണിയാന്‍ നല്ലത് കാഞ്ചീപുരം പട്ടാണ്
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരസുന്ദരി സമീറ റെഡ്ഡി. ഇന്‍സ്റ്റഗ്രാമില്‍ സമീറ പങ്കുവെച്ച ബേബി ഷവറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇതെന്നും തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നെന്നും സമീറ കുറിച്ചു.
Full Story
  15-06-2019
84 വയസ്സില്‍ ഫാഷന്‍ പ്രേമികളെ അമ്പരപ്പിച്ചിരിക്കുന്നു ലുക്കേ: ലൈക്ക്, ഷെയര്‍, വരുമാനം പലവഴി
ഒരു അവധി ദിവസം കൊച്ചുമകന്‍ നവോയ കുഡോ മുത്തച്ഛനെ പുത്തന്‍ വേഷത്തില്‍ പിടിച്ചു നിര്‍ത്തി അറഞ്ചം പുറഞ്ചം കുറേ ഫോട്ടോയുമെടുത്തു.
ഇന്‍സ്റ്റഗ്രാമില്‍ ഈ റിട്ട. കെമിസ്ട്രി അധ്യാപകന്റെ ഫോട്ടോ അപ്ലോഡ് ചെയ്തപ്പോഴാകട്ടെ ഫോളോവേഴ്‌സ് കുത്തനെ കൂടി. 90,000 പേരാണ് ഇപ്പോള്‍ ഇദ്ദേഹത്തെ പിന്തുടരുന്നത്.
ഇദ്ദേഹത്തിന്റെ ഫോട്ടോ
Full Story
[24][25][26][27][28]
 
-->




 
Close Window