|
ദിവസവും രാവിലെ വെറുവയറ്റില്‍ തേന്‍ ചേര്‍ത്ത ഒരു കപ്പ് ചൂടുവെള്ളം, തുടര്‍ന്ന് തേന്‍ ചേര്‍ത്ത ലൈം, കൊഴുപ്പില്ലാത്ത പാല്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, രാത്രി ചിക്കനോ മീനോ ഒക്കെയാണ് താന്‍ ഭാരം കുറക്കാനായി കഴിച്ച് കൊണ്ടിരുന്നതെന്ന് സൊനാക്ഷി പറയുന്നത്. കൂടാതെ വ്യായാമങ്ങളും, ഹോട്ട് യോഗ, |