Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
ഫാഷന്‍
  03-08-2018
മോഷണത്തിനു ശേഷം അടുക്കളയില്‍ കയറി കഞ്ഞി വച്ചു കുടിക്കുന്ന കള്ളന്‍ ഒടുവില്‍ പിടിയിലായി
മോഷ്ടിക്കാന്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ ഭക്ഷണമുണ്ടാക്കി കഴിക്കുകയും പൊതിഞ്ഞെടുത്ത് കൊണ്ടുപോവകയും ചെയ്യുന്ന 'വെറൈറ്റി കള്ളന്‍' പൊലീസ് പിടിയിലായി. വെള്ളമുണ്ട കായങ്കലില്‍ സുധീഷ് (29) ആണ് പിടിയിലായത്. മോഷ്ടിക്കാന്‍ കയറിയ സ്ഥലങ്ങളിലുള്ള സിസിടിവി ക്യാമറയില്‍ കുടുങ്ങിയതാണ് ഇയാളെ പൊലീസിന് പിടികൂടാന്‍
Full Story
  03-08-2018
സ്വിഫ്റ്റിന്റെ ഹൈബ്രിഡ് : 32 കി.മീ മൈലേജ് അദ്ഭുതം
ഇന്ത്യയില്‍ വില്‍പനയിലുള്ള സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സുസുക്കി. ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഇന്തോനേഷ്യ ഓട്ടോ ഷോയിലാണ് സ്വിഫ്റ്റ് ഹൈബ്രിഡിനെ കമ്പനി അവതരിപ്പിച്ചത്.



മികച്ച ഇന്ധന ക്ഷമതയാണ് സ്വിഫ്റ്റിന്റെ ഹൈബ്രിഡിന്റെ ശ്രദ്ധേയമായ സവിശേഷത. സ്വിഫ്റ്റ്
Full Story
  02-08-2018
ഫാഷന്റെ അതി മാരക വെര്‍ഷന്‍: ഇതു ധരിച്ച് ജെന്നിഫറിനെ കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു
ഹോളിവുഡ് നടിയും പാട്ടുകാരിയുമൊക്കെയാണ് ജനിഫര്‍ ലോപ്പസ്. കഴിഞ്ഞ ദിവസം അവര്‍ ധരിച്ച ഒരു ബൂട്ട്‌സ് ചിലരെ എങ്കിലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇത് പാന്റാണോ അതോ ബൂട്ട്‌സ് ആണോ എന്ന സംശയമാണ് ആളുകളെ കുഴപ്പിച്ചത്. ഒറ്റനോട്ടത്തില്‍ പാന്റ് അരയില്‍നിന്ന് ഊരി മുട്ടറ്റം എത്തിയിരിക്കുന്നതാണ് എന്ന്
Full Story
  01-08-2018
വര്‍ക്ക് ഔട്ട് ചെയ്ത നവ്യ പുതിയ രൂപത്തില്‍: ചിത്രങ്ങള്‍ വൈറല്‍
വിവാഹശേഷമുള്ള ഇടവേളയ്ക്ക് ശേഷം തിരശീലയിലേക്ക് മടങ്ങിയെത്തിയ ചലചിത്രതാരം നവ്യ നായരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നിന്ന താരം ചാനല്‍ റിയാലിറ്റി ഷോകളിലൂടെ അവതാരികയായും ജഡ്!ജായും വീണ്ടും തിരശ്ശീലക്ക് മുന്നില്‍ സജീവമാകുകയാണ്. നവ്യയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍
Full Story
  31-07-2018
ഇന്ത്യയില്‍ കിക്കി ഡാന്‍സ് ചലഞ്ച് തരംഗം
'കികി ഡുയു ലവ് മി' എന്ന ഗാനത്തിനൊത്ത് ചുവടുവച്ചുകൊണ്ടുള്ള ചലഞ്ചാണ് യുവാക്കള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയം. എന്നാല്‍ ഇതിനെതിരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ട്രാഫിക് പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും അപകടം ക്ഷണിച്ചുവരുത്തുമെന്നുമാണ് പൊലീസ് പറയുന്നത്. ഒരു
Full Story
  22-07-2018
മസില്‍ വളരട്ടെ
മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെ?

ആവശ്യത്തിന് മാംസ്യം, വിറ്റാമിന്‍ എ, ഡി, ഇ എന്നിവയും അടങ്ങിയിട്ടുള്ള മുട്ടയുടെ മഞ്ഞക്കരു പേശികളുടെ വളര്‍ച്ചയ്ക്ക് ഏറെ ഉത്തമമാണ്. സ്ഥിരമായി മുട്ടയുടെ മഞ്ഞക്കരു കഴിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുകയും
Full Story
  22-07-2018
റിയാലിറ്റി ഷോ വേദികളില്‍ കുട്ടികളെക്കൊണ്ടു കൂത്തു കളിപ്പിക്കുന്നതിന് നിയന്ത്രണം
ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റു പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ ചാനല്‍ അധികൃതര്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍.

ഷൂട്ടിങ്ങുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മതിയായ രീതിയില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഇടവേളകളില്‍ പഠിക്കാന്‍ അവസരം
Full Story
  21-07-2018
നെയ്ല്‍ ബഫര്‍: നഖങ്ങളുടെ സൗന്ദര്യത്തിന് ഉത്തമം
നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങള്‍ കൃത്യമായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങളില്‍ ധാരാളം പൊടിയും അഴുക്കും അടിയാനുള്ള സാധ്യതകള്‍ കൂടുതലാണ്. മാത്രമല്ല നഖങ്ങളിലേക്ക് അണുബാധയുണ്ടാകുന്നതും ഇതുവഴിയാണ്. 'ക്യൂട്ടിക്കിള്‍ പുഷര്‍' ഉപയോഗിച്ചോ അല്ലാതെയോ ഈ ഭാഗങ്ങള്‍ വൃത്തിയാക്കാം.
ക്രീമോ
Full Story
[32][33][34][35][36]
 
-->




 
Close Window