Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
വര്‍ക്ക് ഔട്ട് ചെയ്ത നവ്യ പുതിയ രൂപത്തില്‍: ചിത്രങ്ങള്‍ വൈറല്‍
Reporter
വിവാഹശേഷമുള്ള ഇടവേളയ്ക്ക് ശേഷം തിരശീലയിലേക്ക് മടങ്ങിയെത്തിയ ചലചിത്രതാരം നവ്യ നായരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നിന്ന താരം ചാനല്‍ റിയാലിറ്റി ഷോകളിലൂടെ അവതാരികയായും ജഡ്!ജായും വീണ്ടും തിരശ്ശീലക്ക് മുന്നില്‍ സജീവമാകുകയാണ്. നവ്യയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് ആരാധകര്‍. നവ്യ തന്നെയാണ് വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.



മെലിഞ്ഞ് സുന്ദരിയായ നവ്യയുടെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ലേഡി മമ്മൂട്ടിയെന്നും, നവ്യ അന്നും ഇന്നും ഒരു പോലെയാണെന്നുമാണ് ആരാധകര്‍ ചിത്രത്തിന് പ്രതികരിക്കുന്നു. കഥാപാത്രങ്ങളിലൂടെ ലഭിച്ച അയലത്തെ കുട്ടി ഇമേജ് കാത്തു സൂക്ഷിക്കുന്ന നവ്യ ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം മുംബൈയിലാണ് താമസം.
 
Other News in this category

 
 




 
Close Window