Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  14-05-2019
5 ലക്ഷം ലോണെടുത്ത കുടുംബത്തിന് ബാങ്കിന്റെ ജപ്തി ഭീഷണി: അമ്മയും 19 വയസ്സുള്ള മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു
ബാങ്കിന്റെ ജപ്തി നടപടിക്കിടെ ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശം ലേഖ (40) മരിച്ചു. ലേഖയുടെ മകള്‍ വൈഷ്ണവി (19) രാവിലെ മരിച്ചിരുന്നു. ഇരുവരും ഒരുമിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ലേഖ
Full Story
  13-05-2019
Me Too സ്ത്രീകള്‍ പറഞ്ഞതുപോലെ ഒരു പറ്റം പുരുഷന്മാര്‍ പറയുന്നു Men Too
ഇപ്പോള്‍ മീ ടുവിന് ബദലായി മെന്‍ ടൂ എന്ന പേരില്‍ പുരുഷന്മാര്‍ ആരംഭിച്ചിരിക്കുന്ന ക്യാമ്പയിന്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പീഡനക്കേസില്‍ ടെലിവിഷന്‍ താരം കരണ്‍ ഒബ്രോയിയുടെ അറസ്റ്റാണ് മെന്‍ ടൂ ക്യാമ്പയിനിലൂടെ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തെ അറസ്റ്റ്
Full Story
  13-05-2019
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ പിന്തുണച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് എഴുതിയ മലപ്പുറത്തുകാരന്‍ അസ്‌കറിനെ പോലീസ് പൊക്കി
തീവ്രവാദ സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്‌സിനേയും ജെയ്‌ഷെ മുഹമ്മദിനേയും പിന്തുണച്ച് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. മഞ്ചേരി ആനക്കയം സ്വദേശി അസ്‌കറിനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അക്തറിനെതിരെ ഇന്ത്യ ഉന്നയിക്കുന്നത് വ്യാജ
Full Story
  09-05-2019
ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ലിസ്റ്റ് തയാറാക്കി
കത്തോലിക്കാ സഭയിലെ ലൈംഗിക പീഡനപരാതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വൈദികര്‍ക്കുള്ള അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാര്‍പ്പാപ്പ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വൈദിക ഗണത്തെ അറിയിച്ചിരിക്കുന്നത്.

ലൈംഗിക പീഡന
Full Story
  08-05-2019
പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ ബോംബുവച്ച് 170 ഭീകരരെ ഇന്ത്യ വധിച്ചത് സത്യം: റിപ്പോര്‍ട്ട് ഇറ്റാലിയില്‍ നിന്ന്
പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 170 ഓളം ജയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ഇറ്റലിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍. ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു
Full Story
  07-05-2019
റണ്‍വേയില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍ പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം: മരിച്ചത് തിരുവനന്തപുരം സ്വദേശി
കുവൈത്ത് എയര്‍വെയ്‌സ് വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം. കുവൈത്ത് എയര്‍വെയ്‌സിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രന്‍ (34)ആണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

ടെര്‍മിനല്‍ നാലില്‍
Full Story
  07-05-2019
ചീഫ് ജസ്റ്റിസിനെതിരേ ഓഫീസ് ജോലിക്കാരി നല്‍കിയ ലൈംഗിക ആരോപണത്തില്‍ കഴമ്പില്ലെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. ജസ്റ്റിസ് എസ് എ ബോബ്!ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. നേരത്തേ യുവതി അന്വേഷണ
Full Story
  07-05-2019
2019 ആയപ്പോഴെങ്കിലും കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യസമയത്ത് ജോലിക്ക് വരാനായി പഞ്ചിങ് സിസ്റ്റം ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ചു
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധാര്‍ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക്ക് പഞ്ചിംഗ് നടപ്പാക്കാനുള്ള കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഭരണനവീകരണത്തിന്റെ
Full Story
[105][106][107][108][109]
 
-->




 
Close Window