Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  04-05-2019
ഇക്കുറി തൃശൂര്‍ പൂരം കാണാന്‍ വരുന്നവര്‍ ദയവു ചെയ്ത് ബാഗ് കൊണ്ടു വരരുത് എന്നും അഭ്യര്‍ഥന
തൃശൂര്‍ പൂരത്തിന് ഇനി ബാഗുകളുമായി വരേണ്ട. സുരക്ഷയുടെ ഭാഗമായാണ് പൂരപ്രേമികള്‍ ബാഗുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഇക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും ഉദ്യോഗസ്ഥരും പൊലീസും രംഗത്തിറങ്ങും. പൂരം വെടിക്കെട്ടിന് കൂടുതല്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍
Full Story
  03-05-2019
ഇടുക്കിയില്‍ ഭര്‍ത്താവില്ലാത്ത സ്ത്രീകളുടെ കണക്കെടുപ്പ്: വിധവ സൗഹൃദ ജില്ലയാക്കി ഒരു പഞ്ചായത്തിന്റെ പ്രഖ്യാപനം
സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കി. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. തൊടുപുഴ വണ്ണപ്പുറം പഞ്ചായത്ത് പ്രഥമ വിധവാ സൗഹൃദ പഞ്ചായത്തും ആയി. ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയും, വിധവാ സെല്ലും ചേര്‍ന്ന് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വിധവകളുടെ
Full Story
  01-05-2019
ബിനാലോനാന്‍ എന്ന പട്ടണത്തില്‍ പരദൂഷണം നിയന്ത്രിച്ചിരിക്കുന്നു: മറ്റുള്ളവരുടെ കുറ്റം പറഞ്ഞാല്‍ ഫൈന്‍ കൊടുക്കേണ്ടി വരും
പരദൂഷണം പറയുന്നവരെ നിയന്ത്രിക്കാന്‍ ഒരു സംവിധാനം ഉണ്ടെങ്കിലോ? ഫിലിപ്പീന്‍സിലെ ബിനാലോനാന്‍ എന്ന പട്ടണത്തില്‍ പക്ഷേ, പരദൂഷണം നിയന്ത്രിക്കാന്‍ പുതിയൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മുനിസിപ്പാലിറ്റി.

മറ്റൊന്നുമല്ല, പുതിയൊരു നിയമം തന്നെയാണ് മുനിസിപ്പാലിറ്റി ഇതിനായി കൊണ്ടുവന്നിരിക്കുന്നത്.
Full Story
  01-05-2019
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കേരള സര്‍ക്കാരിന്റെ സഹായ ധനം കിട്ടിയില്ല: ചോദിച്ചപ്പോള്‍ ഫണ്ട് തീര്‍ന്നുവെന്ന് മറുപടി
എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളത്തിന്റെ പത്തില്‍ ഒരു ശതമാനം വീതം ഇപ്പോഴും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് പിണറായി സര്‍ക്കാര്‍ വാങ്ങുന്നുണ്ട്. മാസ ശമ്പളം മുപ്പതിനായിരം ഉള്ള ആളുകളുടെ മൂവായിരം രൂപ വീതം മാസം ദുരിതാശ്വാസത്തിലേക്ക് പിടിക്കുന്നു. പ്രളയം സംഭവിച്ചത് എങ്ങനെയെന്നതില്‍ വിധിയെഴുത്ത്
Full Story
  25-04-2019
വിമാന യാത്രയ്ക്കിടെ ട്രിമ്മര്‍ വച്ച് തലമുടി വെട്ടിയ യാത്രക്കാരന് തെറിവിളിയഭിഷേകം
യാത്രയ്ക്കിടയില്‍ ഒരിക്കലെങ്കിലും സഹയാത്രികരില്‍ ആരെങ്കിലും കാരണം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുള്ളവരാണ് നമ്മളില്‍ ഭൂരിപക്ഷവും. ഫോണിലൂടെയോ അല്ലാതെയോ വളരെ ഉച്ചത്തിലുള്ള സംസാരത്തില്‍ തുടങ്ങി എന്തൊക്കെ തരത്തിലാണ് പലരും മറ്റ് യാത്രക്കാര്‍ക്ക് ശല്യമാവാറുള്ളത്. ഇപ്പോഴിതാ വിമാനയാത്രക്കിടെ
Full Story
  25-04-2019
തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ കനത്ത മഴയും കാറ്റും: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തമിഴ്‌നാട് തീരത്തെ രണ്ട് ന്യൂനമര്‍ദ്ദങ്ങളുടെ സാന്നിധ്യം കൊണ്ട് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യയതയുള്ളത്.
Full Story
  23-04-2019
ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം നടത്തി 250 പേരെ കൊന്നതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു
വിദേശികളടക്കം മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്. എന്നാല്‍ ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്നതിന് ഐ.എസ് തെളിവുകളൊന്നും നല്‍കിയില്ലെന്നും ശ്രീലങ്കന്‍ വാര്‍ത്താ ഏജന്‍സിയായ അമാഖ്
Full Story
  22-04-2019
അങ്കമാലിയില്‍ 11 വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചു: ദുരൂഹതയുണ്ടെന്ന് പോലീസ്
അങ്കമാലിയില്‍ 11 വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തി. കുളിമുറിയില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വൈകീട്ട് അഞ്ചരയോടെയാണ് കൂട്ടിയെ മരിച്ച നിലയില്‍ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ചത്. അവധിയായതിനാല്‍ ചാലക്കുടി സ്വദേശിയായ കുട്ടി
Full Story
[106][107][108][109][110]
 
-->




 
Close Window