Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  08-04-2019
വോട്ട് ചോദിക്കാന്‍ പോകുന്ന സിപിഎം സ്ഥാനാര്‍ഥി എം.ബി. രാജേഷിന് എന്തിനാണ് വടിവാള്‍: തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്കും കണ്‍ഫ്യൂഷന്‍
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ നടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കി. സ്വതന്ത്രവും നീതിപൂര്‍വവുമായ
Full Story
  03-04-2019
ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ കേരളത്തില്‍ ഡിജിപിയാക്കുന്നതാണ് മെച്ചം: മുന്‍ ഡിജിപി സെന്‍കുമാര്‍
ഡിജിപി ലോക്‌നാഥ് ബെഹ്!റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പൊലീസ് മാറിയെന്നും ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.

''പൊലീസ് മാര്‍ക!്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശമായ
Full Story
  03-04-2019
വാട്‌സ് ആപ്പ് വിഡിയോ കോളില്‍ പെണ്‍കുട്ടിയെ കൊണ്ടു വസ്ത്രം അഴിപ്പിച്ച യുവാവ് അറസ്റ്റില്‍: സംഭവം മലപ്പുറത്ത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും, ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി സനൂപിനെയാണ് കരുവാരക്കുണ്ട് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന സനൂപ് വീഡിയോ കോളിനിടെയാണ് ദൃശ്യങ്ങള്‍
Full Story
  01-04-2019
101 കോടിയുടെ ആസ്തിയുള്ള ഹേമമാലിനി ഇലക്ഷന്‍ വന്നപ്പോള്‍ അരിവാളും കതിരുമായി പാടത്ത്
ഉത്തര്‍പ്രദേശിലെ ഗോവര്‍ദ്ധന്‍ക്ഷേത്ര ഗ്രാമത്തില്‍ നിന്നാണ് നടിയും മഥുര ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹേമമാലിനി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഒരു പാടത്ത് നില്‍ക്കുന്ന ചിത്രങ്ങളും താരം ട്വിറ്ററിലൂടെ പങ്കുവച്ചു. പക്ഷേ, ആ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പറയുന്നത് ഹേമമാലിനിയുടെ
Full Story
  31-03-2019
വലിയ ആഘോഷം കഴിഞ്ഞെന്നു തോന്നുന്നു: പ്രിയങ്ക ചോപ്രയെ പ്രായത്തില്‍ കുറവുള്ള ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസികയാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികള്‍ തമ്മില്‍ എപ്പോഴും
Full Story
  29-03-2019
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ജയില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫാ. റോബിന്റെ ഹര്‍ജി
കൊട്ടിയൂര്‍ പീഡന കേസില്‍ തലശ്ശേരി പോക്‌സോ കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് റോബിന്‍ വടക്കുഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം അഞ്ചിലേക്ക് മാറ്റി. 20 വര്‍ഷത്തെ കഠിന തടവ് ശിക്ഷ സ്റ്റേ ചെയ്ത ജാമ്യം അനുവദിക്കണമെന്നാണ് റോബിന്‍ വടക്കുംഞ്ചേരി ആവശ്യപŔ
Full Story
  27-03-2019
തട്ടിക്കൊണ്ടു പോയതല്ല; ഇഷ്ടപ്രകാരം കൂടെ പോയതാണ്: ഓച്ചിറയില്‍ കാണാതായ രാജസ്ഥാനിയുടെ മകള്‍ പറയുന്നു
ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും, രാത്രി ഏഴ് മണിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും നാളെ മുഹമ്മദ് റോഷനെ ഓച്ചിറ കോടതിയില്‍ ഹാജരാക്കുമെന്നും
Full Story
  27-03-2019
ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവിന്റെ കാമുകി: കൊലയ്ക്കായി യുവതി വന്നത് ഓസ്‌ട്രേലിയയില്‍ നിന്ന്
ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കനാലില്‍. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവും കാമുകിയുമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതി മാര്‍ച്ച് 14 നാണ് പഞ്ചാബിലെ തന്റെ വീട്ടിലെത്തിയത്. ഭര്‍ത്താവ് ജസ്പ്രീറ്റുമായി വീഡിയോ കോള്‍
Full Story
[107][108][109][110][111]
 
-->




 
Close Window